Wednesday, 26 June 2019

Current Affairs- 26/06/2019

RedInk- ന്റെ Journalist of the Year Award- 2018- ന് അർഹയായത്- Rachna Khaira (The Tribune)

വനിതകളുടെ ടെന്നീസ് റാങ്കിംഗിൽ ഒന്നാമതെത്തിയ താരം- ആഷി ബാർട്ടി (ഓസ്ട്രേലിയ)


Archery Association of India (AAI)- യുടെ പ്രശ്നങ്ങളെപ്പറ്റി പഠിക്കുന്നതിനായി World Archery നിയമിച്ച വ്യക്തി- അഭിനവ് ബിന്ദ്ര 

2019 ജൂൺ 17- ന് ഡയമണ്ട് ജൂബിലി ആഘോഷിച്ച ഇന്ത്യയിലെ ഏറ്റവും പഴയ Naval Air Squadron- Indian Naval Air Squardon 550 (INAS 550) (കൊച്ചി)

കാർഗിൽ വിജയ് ദിവസിന്റെ 20-ാമത് വാർഷികത്തിന്റെ പ്രമേയം- Remember, Rejoice and Renew

നീതി ആയോഗ് പുറത്തുവിട്ട Healthy States Progressive India-2017-18 റിപ്പോർട്ടിൽ ഒന്നാമത് എത്തിയ സംസ്ഥാനം- കേരളം 

  • (Overall performance വിഭാഗത്തിൽ)
ഇന്ത്യയിലാദ്യമായി ലിപിയില്ലാത്ത ഗോത്രഭാഷകളുടെ ഡിജിറ്റൽ ഉള്ളടക്കം തയ്യാറാക്കിയ സ്ഥാപനം- State Institute of Educational Technology (SIET, Kerala) 

ഇന്ത്യൻ വനിതാ റഗ്ബി ടീമിന്റെ ആദ്യ International 15s വിജയം ഏത് രാജ്യത്തിനെതിരെയായിരുന്നു- സിംഗപ്പൂർ

2020 സെപ്റ്റംബറോടുകൂടി സ്വന്തമായി Disaster Response force രൂപീകരിക്കാൻ തീരുമാനിച്ച ഇന്ത്യയിലെ ക്ഷേത്രം- വൈഷ്ണോ ദേവി ക്ഷേതം (ജമ്മു & കാശ്മീർ) 

അടുത്തിടെ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനി- മോഹൻ റാനഡേ

ഇന്ത്യൻ എയർഫോഴ്സ് പാകിസ്താനിലെ ബലാകോട്ടിൽ നടത്തിയ മിന്നലാക്രമണത്തിന്റെ രഹസ്യ ഓപ്പറേഷൻ കോഡ്- Operation Bandar

സംസ്ഥാന പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡ് വിപണിയിലിറക്കുന്ന ഇലക്ട്രിക് ഓട്ടോ- കേരള നീം ജി

രാജ്യത്തെ ഏറ്റവും വലിയ ജലസേചനപദ്ധതികളിലൊന്നായ കാലേശ്വരം ജലസേചന പദ്ധതി ആരംഭിച്ചി സംസ്ഥാനം- തെലങ്കാന

കാലേശ്വരം ജലസേചന പദ്ധതി ഏത് നദിയിലാണ്- ഗോദാവരി

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ 50-ാമത്തെ ജയം ഏത് രാജ്യത്തിനെതിരെയാണ്- അഫ്ഗാനിസ്താൻ

ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഏറ്റവുമധികം റൺസ് വഴങ്ങിയ ബൗളർ- റഷീദ്ഖാൻ (അഫ്ഗാനിസ്താൻ)

സ്വീഡനിൽ നടന്ന folksam Grand prix- ൽ വനിതകളുടെ 1500 മീറ്റർ ഫൈനലിൽ സ്വർണം നേടിയ മലയാളി- പി.യു.ചിത്ര

ഐ.എസ്.ആർ.ഒ- യുടെ ചന്ദ്രയാൻ 2 പ്രോജക്ട് ഡയറക്ടറായി നിയമിക്കപ്പെട്ടതാര്- മുത്തയ്യ വനിത

ഐ.എസ്.ആർ.ഒ- യുടെ ചന്ദ്രയാൻ 2 മിഷൻ ഡയറക്ടറായി നിയമിക്കപ്പെട്ടതാര്- ഋതു കരിദാൽ

2019- ലെ അന്താരാഷ്ട്ര യോഗാദിനത്തിന്റെ (ജൂൺ 21) പ്രമേയം- Yoga for climate Action

ഏഷ്യൻ വികസന ബാങ്കിന്റെ കണക്കനുസരിച്ച് 2018 -19 കാലയളവിൽ ഏഷ്യ- പെസഫിക് മേഖലയിൽ ഏറ്റവും വേഗത്തിൽ വളർച്ച കൈവരിച്ച രാജ്യം- ബംഗ്ലാദേശ്

ആർ.ബി.ഐ- യുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്- Rabi Mishra

വനിതാ ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം- മാർത്ത (ബ്രസീൽ)

ഐക്യരാഷ്ട്ര സംഘടനയുടെ world population prospects 2019 പ്രകാരം ഏത് വർഷമാണ് ഇന്ത്യ ചൈനയുടെ ജനസംഖ്യയെ മറികടക്കുമെന്ന് പ്രവചിക്കുന്നത്- 2027

ലോക്സഭയിലെ കോൺഗ്രസ് സഭാ നേതാവ്- അധീർ രഞ്ജൻ ചൗധരി

2019- ലെ ലോക അഭയാർത്ഥി ദിനത്തിന്റെ (ജൂൺ 20) പ്രമേയം- Take a step on world Refugee Day

അടുത്തിടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരിമിച്ച ഫെർണാണ്ടോ ടോറസ് ഏത് രാജ്യത്തെ പ്രതിനിധീകരിച്ചാണ് മത്സരിച്ചിട്ടുള്ളത്- സ്പെയിൻ

ഓപ്പറേഷൻ സൺറൈസ് 2 എന്നത് ഇന്ത്യയും ഏത് രാജ്യവും സംയുക്തമായി ചേർന്ന് നടത്തിയ സൈനിക നീക്കമാണ്- മ്യാൻമാർ

17-ാം ലോക്സഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തത്- ഓം ബിർള 

  • (രാജസ്ഥാനിലെ കോട്ട - ബുണ്ഡി മണ്ഡലത്തിലെ പ്രതിനിധി)
ഏകദിനത്തിലെ ഒരിന്നിങ്സിൽ ഏറ്റവുമധികം സിക്സർ നേടിയ താരം- ഒയിൻ മോർഗൻ (17 എണ്ണം )

ഏകദിനത്തിലെ ഒരിന്നിങ്സിൽ ഏറ്റവുമധികം സിക്സുകൾ നേടിയ ടീം- ഇംഗ്ലണ്ട് (25 എണ്ണം) 

ഫേയ്സ്ബുക്ക് ആരംഭിക്കുന്ന ഡിജിറ്റൽ ക്രിപ്റ്റോ കറൻസി- ലിബ്ര

അടുത്തിടെ അന്തരിച്ച മുൻ ഈജിപ്ത്യൻ പ്രസിഡന്റ്- മുഹമ്മദ് മുർസി

ബി.പി.എൽ. വിഭാഗത്തിൽപ്പെട്ട 60 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് കൃത്രിമ ദന്തനിര വെച്ച് നൽകുന്ന പദ്ധതി- മന്ദഹാസം

കേരള ലളിതകലാ അക്കാദമി 2019- ൽ മികച്ച കാർട്ടൂണിന് ആർക്ക് നൽകിയ പുരസ്കാരമാണ് വിവാദമായത്- കെ.കെ.സുഭാഷ്

സംസ്ഥാന തൊഴിൽ വകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്- 10.67%

ഗൺ ഐലൻഡ് എന്ന പുസ്തകത്തിന്റെ രചയിതാവ്- അമിതാവ് ഘോഷ്

ഐ.എസ്.ആർ.ഒ യുടെ രണ്ടാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 2- വിലെ ലാൻഡറിന് നൽകിയ പേര്- വിക്രം 

  • (റോവറിന് നൽകിയ പേര്- പ്രഗ്യാൻ)
സംസ്ഥാന സർക്കാരിന്റെ 2018- ലെ മികച്ച ഫോട്ടോ ഗ്രാഫർക്കുള്ള പുരസ്കാരം ലഭിച്ചത്- പ്രവീഷ് ഷൊർണൂർ
  • (സമഗ്രസംഭാവന പുരസ്കാരം- പി.ഡേവിഡ്)
രാജ്യത്തെ പ്രഥമ അന്തർദേശീയ ആന പുനരധിവാസി കേന്ദ്രം ആരംഭിക്കുന്നത്- കോട്ടൂർ

No comments:

Post a Comment