സംസ്ഥാന സർക്കാരിന്റെ 2018- ലെ സമഗ്ര സംഭാവനയ്ക്കുള്ള ഫോട്ടോഗ്രാഫി പുരസ്കാരം നേടിയത്- പി. ഡേവിഡ്
ഗുണമേന്മയേറിയ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് സംസ്ഥാനത്ത് ലഭിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതി- ജൻ ഔഷധി
ഇന്റലിജൻസ് ബ്യൂറോയുടെ (ഐ. ബി) പുതിയ മേധാവി- അരവിന്ദ് കുമാർ
റോ- യുടെ പുതിയ മേധാവി- സാമന്ത് കുമാർ ഗോയൽ
ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ ചെയർമാൻ- അമിത് അഗർവാൾ
മനുഷ്യ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ- വിബിയോ വാൾനിഫിക്സ് ബാക്ടീരിയ
അമേരിക്കയും യൂറോപ്യൻ സ്പെയ്സ് ഏജൻസിയും ചേർന്ന് ചന്ദ്രനിലേക്ക് ബഹിരാകാശ സഞ്ചാരികളെ അയയ്ക്കുന്ന പുതിയ പേടകം- ആർടെമിസ്
നിസ്സംഗനായ യാത്രികൻ എന്ന കവിതാ സമാഹാരം രചിച്ചത്- ഡോ. പീയുഷ് നമ്പൂതിരിപ്പാട്
നമ്പി ദ സയന്റിസ്റ്റ് എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത്- പ്രജേഷ് സെൻ
ബഷീർ ബാല്യകാലസഖി പുരസ്കാരം അടുത്തിടെ നേടിയത്- അടൂർ ഗോപാലകൃഷ്ണൻ
2019- ലെ ജി- 20 ഉച്ചകോടിയുടെ വേദി- ഒസാക്ക (ജപ്പാൻ)
ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതാ റഗ്ബി ടീം ഏത് രാജ്യത്തിനെ പരാജയപ്പെടുത്തിയാണ് ആദ്യ ജയം നേടിയത്- സിംഗപ്പൂർ
ഡി.ഡി ഇന്ത്യ ചാനൽ ഏതൊക്കെ വിദേശ രാജ്യങ്ങളിൽ കൂടി സംപ്രേഷണം ചെയ്യാനാണ് അടുത്തിടെ ധാരണ ആയത്- ബംഗ്ലാദേശ്, ദക്ഷിണകൊറിയ
My life, My Mission എന്നത് ആരുടെ ആത്മകഥയാണ്- ബാബ രാംദേവ്
അന്തർദേശീയ മയക്കുമരുന്ന് വിരുദ്ധ ദിനം- ജൂൺ 26
Theme : Health for justice, justice for health
2017 - 18 ലെ നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചിക റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം- കേരളം
The Delhi Conspiracy എന്ന പുസ്തകത്തിന്റെ രചയിതാവ്- മീനാക്ഷി ലേഖി
ഷാങ്ഹായ് ചലച്ചിത്ര മേളയിൽ മികച്ച കലാമൂല്യമുള്ള ചലച്ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച മലയാള ചല ച്ചിത്രം- വെയിൽ മരങ്ങൾ
2017- ലെ സ്വദേശാഭിമാനി കേസരി പുരസ്കാരം ലഭിച്ച വ്യക്തി- ടി.ജെ.എസ്.ജോർജ്
ഇന്ത്യ ജി-20 ഉച്ചകോടിയ്ക്ക് ആദ്യമായി വേദിയാകുന്നത് ഏത് വർഷം- 2022
ലണ്ടനിലുള്ള നെഹ്റു സെന്ററിന്റെ പുതിയ ഡയറക്ടറായി നിയമിതനായത്- അമിഷ് ത്രിപാഠി
പ്രണതി നായക് ഏത് കായിക ഇനവുമായി ബന്ധപ്പെ ട്ടിരിക്കുന്നു- ജിംനാസ്റ്റിക്സ്
2019- ലെ ഏഷ്യൻ സ്‌നൂക്കർ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ ഇന്ത്യാക്കാരൻ- പങ്കജ് അദ്വാനി
അടുത്തിടെ ആർ.ബി.ഐ- യുടെ ഡെപ്യൂട്ടി ഗവർണർ സ്ഥാനത്ത് നിന്ന് രാജിവച്ചത്- വിരൽ ആചാര്യ
ഗൗരി എന്ന കവിതയുടെ രചയിതാവ്- ബാലചന്ദ്രൻ ചുള്ളിക്കാട്
അടുത്തിടെ അന്തരിച്ച തഞ്ചാവൂർ രാമമൂർത്തി ഏത് സംഗീതോപകരണത്തിലെ വിദ്വാനായിരുന്നു.- മൃദംഗം
തെലങ്കാന സംസ്ഥാനത്തിന്റെ പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ്- ആർ.എസ്.ചൗഹാൻ
ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള ഫുഡ് & അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (FAO) പുതിയ തലവൻ- Qu Dongyu

- (ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം- ഉത്തർപ്രദേശ്)
- നോവൽ വിഭാഗം- വി. ജെ. ജെയിംസ്
- (കൃതി - ആന്റി ക്ലോക്ക്)
- ചെറുകഥാ വിഭാഗം- അയ്മനം ജോൺ
- (കൃതി- അയ്മനം ജോണിന്റെ കഥകൾ)
- യുവകഥാ പുരസ്കാരം- ആർ. പ്രഗിൽ നാഥ്
- (കൃതി - പെൺ ചിലന്തി)
- (വേദി - ചൈന)
The Delhi Conspiracy എന്ന പുസ്തകത്തിന്റെ രചയിതാവ്- മീനാക്ഷി ലേഖി
ഷാങ്ഹായ് ചലച്ചിത്ര മേളയിൽ മികച്ച കലാമൂല്യമുള്ള ചലച്ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച മലയാള ചല ച്ചിത്രം- വെയിൽ മരങ്ങൾ
- (സംവിധാനം : ഡോ.ബിജു)
2017- ലെ സ്വദേശാഭിമാനി കേസരി പുരസ്കാരം ലഭിച്ച വ്യക്തി- ടി.ജെ.എസ്.ജോർജ്
ഇന്ത്യ ജി-20 ഉച്ചകോടിയ്ക്ക് ആദ്യമായി വേദിയാകുന്നത് ഏത് വർഷം- 2022
ലണ്ടനിലുള്ള നെഹ്റു സെന്ററിന്റെ പുതിയ ഡയറക്ടറായി നിയമിതനായത്- അമിഷ് ത്രിപാഠി
പ്രണതി നായക് ഏത് കായിക ഇനവുമായി ബന്ധപ്പെ ട്ടിരിക്കുന്നു- ജിംനാസ്റ്റിക്സ്
2019- ലെ ഏഷ്യൻ സ്‌നൂക്കർ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ ഇന്ത്യാക്കാരൻ- പങ്കജ് അദ്വാനി
അടുത്തിടെ ആർ.ബി.ഐ- യുടെ ഡെപ്യൂട്ടി ഗവർണർ സ്ഥാനത്ത് നിന്ന് രാജിവച്ചത്- വിരൽ ആചാര്യ
ഗൗരി എന്ന കവിതയുടെ രചയിതാവ്- ബാലചന്ദ്രൻ ചുള്ളിക്കാട്
അടുത്തിടെ അന്തരിച്ച തഞ്ചാവൂർ രാമമൂർത്തി ഏത് സംഗീതോപകരണത്തിലെ വിദ്വാനായിരുന്നു.- മൃദംഗം
തെലങ്കാന സംസ്ഥാനത്തിന്റെ പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ്- ആർ.എസ്.ചൗഹാൻ
ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള ഫുഡ് & അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (FAO) പുതിയ തലവൻ- Qu Dongyu
No comments:
Post a Comment