Sunday, 16 June 2019

Current Affairs- 13/06/2019

ഇന്ത്യ അമേരിക്കയിൽ നിന്നും വാങ്ങുന്ന മിസൈൽ സംവിധാനം- National Advanced Surface - to - Air Missile System II (NASAMS - II)

അടുത്തിടെ 5 വർഷത്തേക്ക് മാലിദ്വീപിലെ 1000 ഉദ്യോഗസ്ഥരെ
പരിശീലിപ്പിക്കുന്നതിന് കരാറിലേർപ്പെട്ട ഇന്ത്യൻ സ്ഥാപനം- National Center for Good Governance (NCGG) 


അടുത്തിടെ National Strategy for Wellbeing 2031 ആരംഭിച്ച ഗൾഫ് രാജ്യം- യു.എ.ഇ

പോർച്ചുഗലിന്റെ സഹായത്തോടെ ഇന്ത്യയിൽ National Maritime Heritage Museum നിലവിൽ വരുന്ന സംസ്ഥാനം- ഗുജറാത്ത് (ലോത്തൽ)

അടുത്തിടെ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായി “നിർഭയ സ്ക്വാഡ്' ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര (നാസിക് പോലീസ്)

യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന Equal Measures 2030 എന്ന സംഘടനയുടെ- SDG Gender Index Rankings- 2019- ൽ ഇന്ത്യയുടെ സ്ഥാനം- 95

  • (ഒന്നാം സ്ഥാനം-ഡെൻമാർക്ക്)
അടുത്തിടെ അന്തരിച്ച പ്രശസ്ത തമിഴ് ഹാസ്യതാരം- ക്രേസി മോഹൻ

അടുത്തിടെ അന്തരിച്ച മുൻ പുതുച്ചേരി മുഖ്യമന്ത്രി- ആർ.വി. ജാനകിരാമൻ

കേരള ലളിതകലാ അക്കാദമി പുരസ്കാരം 2018-19

  • ഫോട്ടോഗ്രഫി- മുഹമ്മദ് സാഫി (Deadly Lines)
  • കാർട്ടുൺ- സുഭാഷ്. കെ.കെ (വിശ്വാസം രക്ഷതി)
ലോകകപ്പ് ക്രിക്കറ്റിൽ ഇന്നിങ്സിലെ ആദ്യ ഓവർ ബോൾ ചെയ്ത ആദ്യ സ്പിന്നർ- ഇമ്രാൻ താഹിർ

ഹരിത കേരള മിഷൻ ചെറുവനം സ്ഥാപിക്കാനായി രൂപം നൽകിയ പുതിയ പദ്ധതി- പച്ചത്തുരുത്ത്

വാർഷിക ടേൺ ഓവറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ യിലെ ഏറ്റവും വലിയ കമ്പനി- റിലയൻസ് ഇൻഡസ്ട്രീസ്

2019- ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുഖ്യ പ്രമേയം- Beat Air Pollution

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ തയ്യാറാക്കിയ കമ്മറ്റിയുടെ അദ്ധ്യക്ഷൻ- ഡോ.കെ.കസ്തൂരി രംഗൻ

റിസർവ്വ് ബാങ്കിന്റെ പുതിയ റിപ്പോ നിരക്ക്- 5.75

ലോക കപ്പിൽ ഏറ്റവുമധികം സിക്സുകൾ നേടി റെക്കോർഡിട്ട താരം- ക്രിസ് ഗെയ്തൽ

ലോക ബൈസൈക്കിൾ ദിനം- ജൂൺ 3

ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വീണ്ടും നിയമിതനായത്- അജിത് ഡോവൽ

രാജ്യാന്തര മിലിട്ടറീ ഗെയിംസിന് 2019- ൽ ആതിഥേയത്വം വഹി ക്കുന്ന രാജ്യം- ഇന്ത്യ

മിന്നലാക്രമണങ്ങൾക്കായി രൂപീകരിച്ച ആംഡ് ഫോഴ്സസ്
സ്പെഷ്യൽ ഓപ്പറേഷൻ ഡിവിഷന്റെ ആദ്യ മേധാവിയായി നിയമിതനായത്- മേജർ ജനറൽ എ.കെ.ധിൻഗ്ര 

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് ഇന്ത്യയുടെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിലേയ്ക്ക്  നീങ്ങികൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന് നൽകിയ പേര്- വായു

No comments:

Post a Comment