Sunday, 23 June 2019

Current Affairs- 23/06/2019

അടുത്തിടെ ലോക ടെന്നീസ് റാങ്കിംഗിൽ ഒന്നാമതെത്തിയ താരങ്ങൾ- നൊവാക് ദ്യോക്കോവിച്ച് (പുരുഷ വിഭാഗം)
  • നവോമി ഒസാക്ക (വനിതാ വിഭാഗം)
സ്വീഡനിൽ നടന്ന Folksam Grand Prix- ൽ വനിതകളുടെ 1500 മീറ്ററിൽ സ്വർണ്ണം നേടിയ മലയാളി- പി. യു. ചിത്ര
  • (മലയാളി താരം ജിൻസൻ ജോൺസൺ, ഇതേ ഇനത്തിൽ വെള്ളി മെഡൽ ലഭിച്ചു)
76-ാമത് Senior National Squash Championship- 2019 വനിതാ വിഭാഗം ജേതാവ്- ജോഷ്ന ചിന്നപ്പ

മുഖ്യമന്ത്രി യുവ സമ്പൽ യോജനയുടെ ഭാഗമായി തൊഴിലില്ലാത്ത ബിരുദധാരികൾക്ക് ധനസഹായം നൽകാൻ തീരുമാനിച്ച സംസ്ഥാനം- രാജസ്ഥാൻ 

  • (പുരുഷന്മാർക്ക് 3000 രൂപയും, വനിതകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് 3500 രൂപയും)
2019- ലെ ലോക അഭയാർത്ഥി ദിനത്തിന്റെ (ജൂൺ 20) പ്രമേയം- #StepWith Refugees- Take A Step on World Refugee Day

5-ാമത് International Yoga Day (ജൂൺ 21)- യുടെ പ്രമേയം- Yoga for Climate Action

അടുത്തിടെ യൂണിവേഴ്സൽ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയായ Sarbat Sehat Bima Yojana (SSBY) ആരംഭിക്കുന്ന സംസ്ഥാനം- പഞ്ചാബ് 

അടുത്തിടെ ISO 9001-2015 അംഗീകാരം ലഭിച്ച കേരളത്തിലെ ഗ്രാമപഞ്ചായത്ത്- മാള (തൃശ്ശൂർ) 

QS World University Ranking 2020- ൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത്- IIT Bombay (152-ാം സ്ഥാനം)

അടുത്തിടെ ഏതൊക്കെ രാജ്യങ്ങളിലാണ് DD India ചാനലിന്റെ സേവനം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ധാരണയിലേർപ്പെട്ടത്- ബംഗ്ലാദേശ്, ദക്ഷിണ കൊറിയ

അന്താരാഷ്ട്ര യോഗാദിനം- ജൂൺ 21

  • Theme- Yoga for climate action
2019 യോഗാദിനത്തിന്റെ പ്രചരണ വേദി- റാഞ്ചി

ലോക സംഗീത ദിനം- ജൂൺ 21 

കേരളത്തിൽ ആധുനിക രീതിയിൽ പുനർനിർമ്മിച്ച മഹാകവി കുമാരനാശാൻ സ്മാരകം നിലവിൽ വന്ന ജില്ല- ആലപ്പുഴ

രാജ്യസഭയുടെ പുതിയ നേതാവ്- തവർ ചന്ദ് ഗെലോട്ട്

ഇന്ത്യയിലാദ്യമായി ആനകൾക്കുവേണ്ടി Specialised hydrotherapy treatment സംവിധാനം നിലവിൽ വന്ന നഗരം- മധുര (ഉത്തർപ്രദേശ്)

ഇന്ത്യയിലെ ആദ്യ Solar Kitchen Village- Bancha (മധ്യപ്രദേശ്)

2019- ലെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന്റെ വേദി- ബ്രസീൽ

വില്ലേജ് ഓഫീസുകളിൽ ഭൂനികുതി അടയ്ക്കാൻ ഡെബിറ്റ് / ക്രഡിറ്റ് കാർഡ് സംവിധാനം ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ വില്ലേജ് ഓഫീസ്- ശാസ്തമംഗലം വില്ലേജ് ഓഫീസ് (തിരുവനന്തപുരം)

2019- ലെ വായനാദിനത്തിന്റെ ഭാഗമായി സ്കൂൾ ലൈബ്രറിക്ക് വേണ്ടി ഒരു പുസ്തകം പദ്ധതി ആരംഭിച്ച ആദ്യ സ്കൂൾ- വി. വി. യു. പി. എസ്, പെരുങ്ങുഴി (തിരുവനന്തപുരം)

കേരള ചലച്ചിത്ര അക്കാദമിയുടെ 12-ാം രാജ്യാന്തര ഡോക്യുമെന്ററി ഹസ്വ ചലച്ചിത്ര മേളയുടെ വേദി-തിരുവനന്തപുരം

  • ഉദ്ഘാടനം- പി. സദാശിവം (21-6- 2019)
  • ഉദ്ഘാടന ചിത്രം- സെൽഫി (സംവിധാനം- അഗസ്റ്റിനോ ഫെറൈൻ)
കേരള ഒളിമ്പിക് അസോസിയേഷന്റെ 2018 - 19- ലെ ഒളിമ്പ്യൻ സുരേഷ് ബാബു പുരസ്കാര ജേതാവ്- മാനുവൽ ഫ്രഡറിക് (മുൻ ഹോക്കി താരം) 

2017- ലെ ജി. വി. രാജ മാധ്യമ പുരസ്കാരം- മാനുവൽ ഫ്രഡറിക്

മികച്ച സ്പോർട്സ് ഫീച്ചറിനുള്ള പുരസ്കാരം- U. H. സിദ്ദിഖ് (സുപ്രഭാതം പത്ര എഡിറ്റർ)

മികച്ച സ്പോർട്സ് ഫോട്ടോഗ്രാഫർ പുരസ്കാരം- അജയ് മധു (കേരള കൗമുദി എഡിറ്റർ)

ആഡംബര കാർ നിർമ്മാതാക്കളായ BMW ഗ്രൂപ്പിന്റെ ഇന്ത്യയിലെ പ്രസി ഡന്റും സി. ഇ. ഒ യും ആയി നിയമിതനായത്- രുദ്ര തേജ് സിംഗ് 

ശ്രീലങ്കയുടെ പ്രഥമ ഉപഗ്രഹം- രാവണ 1

വായനാദിനം- ജൂൺ 19 (പി. എൻ. പണിക്കരുടെ ചരമദിനം)

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2018
മലയാള ഭാഷയ്ക്കുള്ള യുവ പുരസ്കാരത്തിനർഹനായത്- അനുജ അകത്തുട്ട്

  • (കവിത - അമ്മ ഉറങ്ങുന്നില്ല)
മലയാള ഭാഷയ്ക്കുള്ള ബാലസാഹിത്യ പുരസ്കാരം- മലയത്ത് അപ്പുണ്ണി (സമഗ്ര സംഭാവന)

17-ാം ലോക്സഭാ സ്പീക്കർ- ഓം ബിർല

  • (രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള ലോക്സഭാംഗം)
അടുത്തിടെ ഏത് കോടതിയാണ് എല്ലാ മൃഗങ്ങൾക്കും നിയമാനുസൃത വ്യക്തിഗത പദവി അനുവദിച്ചത്- പഞ്ചാബ്- ഹരിയാന ഹൈക്കോടതി

യു. എൻ. ഇ. പി- യുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടർ- Inger Anderson

ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറു കൾ നേടിയ താരം- ഒയിൻ മോർഗൻ (ഇംഗ്ലണ്ട്) (17 സിക്സറുകൾ) (അഫ്ഗാനിസ്ഥാനെതിരെ)

ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ വഴങ്ങിയ ബൗളർ- റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ) (11 സിക്സറുകൾ)

മിസ് ഇന്ത്യ 2019 ആയി തിരഞ്ഞെടുക്കപ്പെട്ടത്- സുമൻ റാവു (രാജസ്ഥാൻ)

പോളണ്ടിൽ നടന്ന ഫിഫ അണ്ടർ 20 ലോകകപ്പ് ഫുട്ബോളിൽ കിരീടം നേടിയത്- യുക്രൻ

  • (ഫൈനലിൽ കൊറിയയെ പരാജയപ്പെ ടുത്തി)
ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ വിക്കറ്റ് നേടിയ ആദ്യ ഇന്ത്യൻ താരം- വിജയ് ശങ്കർ

17-ാം ലോക്സഭയിലെ പ്രോട്ടം സ്പീക്കറായി തിരഞ്ഞെടുത്തത്- വീരേന്ദ്രകുമാർ

1500 മീറ്റർ ഓട്ടമത്സരത്തിൽ ദേശീയ റെക്കോഡ് കരസ്ഥമാക്കിയ മലയാളി താരം- ജിൻസൺ ജോൺസൺ

തുടർച്ചയായ അഞ്ച് വനിതാ ലോകകപ്പ് ഫുട്ബോളിലും
ഗോൾ നേടി റെക്കോഡിട്ട താരം- മാർത്ത (ബ്രസീൽ)

ബി.ബി.സിയുടെ World Service Global Champion Award 2019 നേടിയ ഇന്ത്യൻ NGO കൂട്ടായ്മ- അക്ഷയ പാത്ര

No comments:

Post a Comment