Tuesday, 11 June 2019

Current Affairs- 10/06/2019

വിപ്രോയുടെ പുതിയ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനാകുന്നത്- റിഷാദ് പ്രേംജി

അന്താരാഷ്ട്ര ഫുട്ബോളിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം- സുനിൽ ഛേത്രി (108 മത്സരങ്ങൾ) 


മാലിദ്വീപിന്റെ പരമോന്നത ബഹുമതിയായ Rule of Nishan Izzuddeen 2019- ന് അർഹനായത്- നരേന്ദ്രമോദി

തായ്ലാന്റിന്റെ പുതിയ പ്രധാനമന്ത്രി- Prayuth Chan - Ocha

ഡൽഹി ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്- ധിരുഭായ് നരൻഭായ് പട്ടേൽ

2019- ലെ ലോക സമുദ്ര ദിനത്തിന്റെ (ജൂൺ 8) Focus Gender and the Ocean ഉ 2019- ലെ FIFA Womens World Cup- ലെ ആദ്യ മത്സര ജേതാക്കൾ- ഫ്രാൻസ്

  • (വേദി : ഫ്രാൻസ്)
2023- ലെ AFC Asian Cup ഫുട്ബോളിന് വേദിയാകുന്നത്- ചൈന

യു.എ.ഇയുടെ ആദ്യ ഗോൾഡ് റെസിഡൻസി കാർഡിന് അർഹനായത്- എം.എ. യൂസഫലി 

  • (നിക്ഷേപകർക്കും, സംരംഭകർക്കും, മികച്ച പ്രതിഭകൾക്കും യു.എ.ഇ നൽകുന്ന ആജീവനാന്ത താമസ രേഖയാണ് ഗോൾഡ് റെസിഡൻസി കാർഡ്)
പ്രളയത്തിൽ തകർന്ന കാർഷിക മേഖല പുനരുജ്ജീവിപ്പിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ ആരംഭിക്കുന്ന പദ്ധതി- സമൃദ്ധി

അടുത്തിടെ അന്തരിച്ച, 'Czar of Indian Cuisine' എന്നറിയപ്പെടുന്ന വ്യക്തി- Jiggs Kalra

74-ാമത് UN General Assembly Session പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Tijjani Muhammad Bande (Nigeria)

Waste to energy plant- ൽ നിന്നുൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ മെട്രോ- Delhi Metro

മത്സ്യ ഉൽപ്പാദനത്തിൽ ഇന്ത്യയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം- Gujarat

Traffic Index 2018 പ്രകാരം ലോകത്തിലെ ഏറ്റവും ട്രാഫിക് കൂടിയ നഗരം- Mumbai

Sustainable Development Goals Gender Index- ൽ ഇന്ത്യയുടെ സ്ഥാനം- 95

  • (1st Place : Denmark)
2019 Women's Prize for fiction അവാർഡ് ലഭിച്ച വ്യക്തി- Tayari Jones (USA)
  • Novel- An American Marriage
Axis Bank- ന്റെ പുതിയ ചെയർമാൻ ആയി നിയമിതനായ വ്യക്തി- Rakesh Makhija

ലോകത്തിലെ ഏറ്റവും തെക്കേയറ്റത്തുളള നഗരം എന്ന ബഹുമതി അടുത്തിടെ നേടിയ നഗരം- Puerto Williams (Chile)

Water Resources and River Development, Ganga Rejuvenation, Drinking Water and Sanitation എന്നീ വകുപ്പുകളെ സംയോജിപ്പിച്ച് 2019- ലെ കേന്ദ്ര മന്ത്രിസഭയിൽ പുതുതായി രൂപീകരിച്ച വകുപ്പ്- ജൽശക്തി 

  • (മന്ത്രി : ഗജേന്ദ്രസിംഗ് ഷെഖാവത്ത്)
2018- ലെ ജെ.സി ഡാനിയേൽ പുരസ്കാര ജേതാവ്- ഷീല

സ്വതന്ത്ര സംഘടനയ്ക്ക് നൽകുന്ന രാജ്യത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ സ്കോച്ച് പുരസ്കാരം ലഭിച്ചത്- കേരള പോലീസ്

5+ 3 + 3+ 4 എന്ന പുതിയ വിദ്യാഭ്യാസ നയം കേന്ദ്രത്തിന് സമർപ്പിച്ച കമ്മിറ്റി- കസ്തുരി രംഗൻ

ലോകത്തിൽ ഏറ്റവും ആയുർദൈർഘ്യമുള്ള രാജ്യം എന്ന നേട്ടം വീണ്ടും കൈവരിച്ചത്- ജപ്പാൻ

മെക്സിക്കോയുടെ ഉന്നത സിവിലിയൻ ബഹുമതിയായ Order of the Aztec eagle ബഹുമതി ലഭിച്ചത്- പ്രതിഭാ പാട്ടീൽ

ഏറ്റവും ദൈർഘ്യമേറിയ ഡോക്യുമെന്ററിയായി ഗിന്നസ് ബുക്കിൽ ഇടം നേടിയത്- 100 years of chrysostum

  • (സംവി: ബ്ലെസി )
Hawk Jet പറത്തിയ ആദ്യ ഇന്ത്യൻ വനിത- മോഹൻ സിംഗ്

2019 യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ- ലിവർപൂൾ

1 comment:

  1. Hi Sir, its 16th June could you please let me know why don't you publish the current affairs for last few days?

    ReplyDelete