Saturday, 29 June 2019

Current Affairs- 30/06/2019

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 20,000 റൺസ് നേടുന്ന താരം- വിരാട് കോഹ്‌ലി (417 ഇന്നിംഗ്സിൽ നിന്ന്)

Internet and Mobile Association of India (IAMAI)- യുടെ പുതിയ ചെയർമാൻ- അമിത് അഗർവാൾ


ഡെൻമാർക്കിന്റെ പ്രധാനമന്ത്രിയായി നിയമിതയാകുന്ന വനിത- Mette Frederiksen 

  • (ഡെൻമാർക്കിന്റെ പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി (41 വയസ്))
മണിപ്പൂരിന്റെ പുതിയ ഗവർണർ- പി.ബി. ആചാര്യ (അധികചുമതല)

2019- ലെ International Day Against Drug Abuse and Illicit Trafficking (ജൂൺ 26)- ന്റെ പ്രമേയം- Health for Justice, Justice for Health

2019- ലെ G-20 ഉച്ചകോടിയുടെ വേദി- ഒസാക്ക (ജപ്പാൻ) 

ഐ.സി.സി.യുടെ ഏറ്റവും പുതിയ ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തിയ രാജ്യം- ഇന്ത്യ 

32-ാമത് International Seed Testing Association (ISTA) Congress 2019- ന്റെ വേദി- ഹൈദരാബാദ്

മിൽമയുടെ പാലും പാലുത്പന്നങ്ങളും ഓൺലൈൻ വഴി ഉപഭോക്താകൾക്ക് ലഭ്യമാക്കുന്നതിനായി ആരംഭിച്ച മൊബൈൽ ആപ്പ്- AM Needs 

  • (AM Needs Services Pvt. Ltd. ആണ് App വികസിപ്പിച്ചത്)
നിലവിലുള്ള LPG മാർക്കറ്റിംഗ് ഘടനയെപ്പറ്റി പഠിക്കുന്നതിനായി കേന്ദ്ര- സർക്കാർ രൂപീകരിച്ച അഞ്ചംഗ കമ്മിറ്റിയുടെ തലവൻ- Kirit Parikh

2019- ലെ FIH Men's Hockey Series Finals ജേതാവ്- ഇന്ത്യ 

  • (ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി)
  • (വേദി : ഭുവനേശ്വർ)
2020- ലെ ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി അത്ലറ്റുകൾക്ക് വേണ്ടി Cooling Vest വികസിപ്പിച്ച യൂണിവേഴ്സിറ്റി- ഹിരോഷിമ യൂണിവേഴ്സിറ്റി

അടുത്തിടെ Chief Minister's Employment Generation Programme for Micro Small and Medium Enterprises (MSME's) പദ്ധതി ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട

NCERT- യുടെ നേതൃത്വത്തിൽ നടന്ന 4- മത് National Yoga Olympiad- ന്റെ വേദി- ന്യൂഡൽഹി 

അടുത്തിടെ RBI 1 കോടി രൂപ പിഴ ചുമത്തിയ ബാങ്ക്- HDFC

അടുത്തിടെ പുകരഹിത അടുക്കളകൾ വനിതകൾക്ക് ലഭ്യമാക്കുന്നതിനായി മഹാരാഷ്ട്ര സർക്കാർ ആരംഭിച്ച Pilot Project- Chullah - free and Smoke - free Maharashtra

Anti microbial resistance- ന്റെ വ്യാപനം തടയുന്നതിനായി ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരംഭിച്ച campaign- AWaRe tool (Access, Watch and Reserve) 

അടുത്തിടെ അന്തരിച്ച പ്രശസ്ത നടിയും മലയാള സിനിമയിലെ ആദ്യ സംവിധായകയുമായ വനിത- വിജയ നിർമ്മല

രാജ്യത്താദ്യമായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാക്കിയ ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം- കേരളം

നഴ്സിംഗ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ 2019- ലെ ഫ്ളോറൻസ് നൈറ്റിങ്ഗേൽ പുരസ്കാര ജേതാക്കൾ- ലിനി പുതുശ്ശേരി, എൻ. ശോഭന

ഇന്ത്യൻ റെയിൽവേയുടെ നവീകരണം ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ആരം ഭിച്ച പദ്ധതി- Adarsh Station Scheme

ഡെൻമാർക്ക് പ്രധാനമന്ത്രി- മെയ് ഫ്രെഡറിക്സൻ

  • (ഡെൻമാർക്കിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി)
രാജ്യാന്തര ക്രിക്കറ്റിൽ (ടെസ്റ്റ് / ഏകദിനം / ട്വന്റി 20) ഏറ്റവും കുറഞ്ഞ ഇന്നിംഗ്സിൽ 20,000 റൺസ് തികച്ച താരം- വിരാട് കോഹ്‌ലി (417 ഇന്നിംഗ്സുകളിൽ നിന്ന്)

അടുത്തിടെ അന്തരിച്ച തഞ്ചാവൂർ രാമമൂർത്തിയുമായി ബന്ധപ്പെട്ടിരിക്കുന്ന മേഖല- മൃദംഗ കലാകാരൻ

അടുത്തിടെ അന്തരിച്ച മലയാളത്തിലെ ആദ്യ സംവിധായിക- വിജയ നിർമല ഏറ്റവുമധികം സിനിമകൾ സംവിധാനം ചെയ്ത വനിത എന്ന റെക്കോഡിന് ഉടമ

6-th TechGig Code Gladiators 2019- ൽ  World's Best Coder ആയി തിരഞ്ഞെടുത്ത വ്യക്തി- Sameer Gulati

Indian Olympic Association പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Narinder Batra

അടിയന്തിരാവസ്ഥ കാലത്ത് ജയിൽ വാസം അനുഭവിച്ചവർക്കും അവരുടെ കുടുംബങ്ങൾക്കും അടുത്തിടെ 5 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസ് നൽകുവാൻ തീരുമാനിച്ച സംസ്ഥാനം- Haryana

നീതി ആയോഗിന്റെ സി. ഇ. ഒ ആയി വീണ്ടും നിയമിതനായ വ്യക്തി- അമിതാഭ് കാന്ത്

പ്രഥമ ഒ. വി. വിജയൻ സാഹിത്യ പുരസ്കാരത്തിന് അർഹരായ വ്യക്തികൾ- വി. ജെ. ജെയിംസ്, അയ്മനം ജോൺ

Skill University നിലവിൽ വരാൻ പോകുന്ന ഇന്ത്യൻ സംസ്ഥാനം- അസ്സം

ലണ്ടനിലെ നെഹ്‌റു സെന്ററിന്റെ ഡയറക്ടർ ആയി നിയമിതനായ എഴുത്തുകാരൻ- Amish Tripathi

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 20,000 റൺസ് നേടുന്ന താരം എന്ന ബഹുമതി നേടിയ വ്യക്തി- വിരാട് കോഹ്‌ലി

Intelligence Bureau (IB)- യുടെ പുതിയ തലവനായി നിയമിതനായ വ്യക്തി- Arvind Kumar

ഇന്ത്യൻ ചാരസംഘടനയായ Research and Analysis Wing (RAW)- ന്റെ മേധാവിയായി അടുത്തിടെ നിയമിതനായ വ്യക്തി- Samant Kumar Goel

അടുത്തിടെMicro, Small and Medium sized Enterprises Day cool United Nations തിരഞ്ഞെടുത്ത ദിനം- June 27

കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ Police Stations for the year 2018 റാങ്കിംഗിൽ ഒന്നാമത് എത്തിയ പോലീസ് സ്റ്റേഷൻ- Kalu Police Station, Bikaner (Rajasthan)

Internet and Mobile Association of India (IAMAI)- യുടെ പുതിയ ചെയർമാൻ ആയി നിയമിതനായ വ്യക്തി- Amit Agarwal

22-th Shanghai International Film Festival വെച്ച്  Outstanding Artistic Achievement Award ലഭിച്ച മലയാള ചലച്ചിത്രം- വെയിൽ മരങ്ങൾ

  •  സംവിധാനം : ബിജുകുമാർ

No comments:

Post a Comment