Thursday, 27 June 2019

Current Affairs- 27/06/2019

2017- ലെ സ്വദേശാഭിമാനി കേസരി പുരസ്കാര ജേതാവ്- ടി. ജെ. എസ്. ജോർജ്

വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2019- ലെ കാൻഫെഡ് പുരസ്കാര ജേതാവ്- ഡോ. പി. എസ്. ശ്രീകല

  • (നിലവിലെ സാക്ഷരതാ മിഷൻ ഡയറക്ടർ)

ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ ഗ്രാമങ്ങളിൽ താമസിച്ച് പരാതികൾ കേൾക്കുന്ന കർണാടക മുഖ്യമന്ത്രി H. D. കുമാരസ്വാമിയുടെ പരിപാടി- ഗ്രാമവാസ്തവ്യ

അടുത്തിടെ രാജിവച്ച ആർ.ബി. ഐ. ഡെപ്യൂട്ടി ഗവർണർ- വിരാൽ ആചാര്യ

ഗൾഫ് മേഖലകളിലെ ഇന്ത്യൻ നാവികസേനാ കപ്പലുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഇന്ത്യൻ നാവികസേന ആരംഭിച്ച ഓപ്പറേഷൻ- ഓപ്പറേഷൻ സങ്കൽപ്

അടുത്തിടെ DD India ചാനലിന്റെ സേവനം ലഭ്യമാക്കാൻ തീരുമാനിച്ച വിദേശ രാജ്യങ്ങൾ- ബംഗ്ലാദേശ്, ദക്ഷിണ കൊറിയ

എം. കെ. സാനുവിന്റെ പുതിയ പുസ്തകം- ചിന്താവിഷ്ടയായ സീത- സ്വാതന്ത്ര്യത്തിനൊരു നിർവ്വചനം

'Lessons Life Taught Me Unknowingly' എന്ന ആത്മകഥ എഴുതിയ വ്യക്തി- Anupam Kher

അടുത്തിടെ ജാർഖണ്ഡിന് 147 million dollar വായ്പ നൽകിയ ബാങ്ക്- World Bank

ബാങ്കുകൾക്ക് എതിരെ ഉള്ള പരാതികൾ നൽകാനായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ അവരുടെ വെബ്സൈറ്റിൽ ആരംഭിച്ച സംവിധാനം- Complaint Management System (CMS)

'Function of Data Sovereignty- The pursuit of Supremacy' എന്ന പുസ്തകം രചിച്ച വ്യക്തി- Vinit Goenka

വെള്ളപ്പൊക്കത്തെ ഫലപ്രദമായി ചെറുക്കാനായി Flood Hazard Atlas കൊണ്ടുവന്ന സംസ്ഥാനം- Odisha

ജപ്പാനിൽ വച്ച് നടന്ന Federation Internationale de Hockey (FIH) വനിത വിഭാഗം വിജയികൾ- India

French Grand Prix കാറോട്ട മത്സരം വിജയിച്ച വ്യക്തി- Lewis Hamilton

Mauritania- യിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച വ്യക്തി- Mohamed Ould Ghazouani 
  • (Union for the Republic (UPR) Party)
ഇന്ത്യൻ പത്രപ്രവർത്തന മേഖലയിലെ മികവിന് നൽകുന്ന Red Ink Awards- ൽ Journalist of the Year 2019 അവാർഡിന് അർഹയായ വ്യക്തി- Rachna Khaira
  • The Tribune ന്റെ പ്രവർത്തകയാണ്
ലിപിയില്ലാത്ത ഗോത്ര ഭാഷകളുടെ ഡിജിറ്റൽ രൂപത്തിലുള്ള ഉള്ളടക്കം രാജ്യ ത്താദ്യമായി തയ്യാറാക്കിയ സംസ്ഥാനം- കേരളം 
  • (വേട്ട കുറുമ, പണിയ, ഊരാളി, കാട്ടുനായ്ക്കർ എന്നീ ഗോത ഭാഷകളുടെ ഡിജിറ്റൽ ഉള്ളടക്കമാണ് തയ്യാറാക്കിയത്)
അടുത്തിടെ ഐ. എസ്. ഒ 9001- 2015 അംഗീകാരം ലഭിച്ച കേരളത്തിലെ ഗ്രാമപഞ്ചായത്ത്- മാള (തൃശൂർ)

ഇന്ത്യയിൽ അടുത്തിടെ സിഖ് മ്യൂസിയം നിലവിൽ വന്ന സ്ഥലം- റായ്പൂർ (ഛത്തീസ്ഗഡ്)

World Food India 2019 ന്റെ വേദി- ന്യൂഡൽഹി

ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച കലാമൂല്യമുള്ള സിനിമയ്ക്കുള്ള പുരസ്കാരം നേടിയ ഇന്ത്യൻ സിനിമ- വെയിൽ മരങ്ങൾ

  • (ഈ പുരസ്കാരം നേടുന്ന ആദ്യ മലയാള സിനിമ)
  • സംവിധാനം : ഡോ. ബിജു
തിരുവിതാംകൂറിലെ ആദ്യ വനിതാ സർജൻ ഡോ. മേരി പുന്നൻ ലൂക്കോസിന്റെ ജീവിതം പ്രമേയമാക്കിയ പുസ്തകം- ട്രെയ്ൽ ബ്ലേസർ
  • (രചന- ഡോ. കെ. രാജശേഖരൻ നായർ)
Innovative Research Excellence Award 2019- ന് അർഹനായ വ്യക്തി- Dr. Gaurav Nigam

അടുത്തിടെ ആരംഭിച്ച Air Traffic Flow Management Central Command Centre സ്ഥിതി ചെയ്യുന്ന സ്ഥലം- New Delhi

അടുത്തിടെ Cricket Australia- യുമായി കരാറിൽ ഏർപ്പെട്ട ഇന്ത്യൻ കമ്പനി- HCL (Hindustan Computers Limited)

രാജ്യ വ്യാപകമായി വൈദ്യുതി വിതരണം നടത്തുന്നതിനായി Power Grid Corporation of India Limited (PGCIL)- മായി ചേർന്ന് National Thermal Power Corporation (NTPC) ആരംഭിക്കാൻ പോകുന്ന സ്ഥാപനം- National Electricity Distribution Company Limited (NEDCL)

Financial Action Task Force (FATF)- ൽ അംഗത്വം ലഭിക്കുന്ന ആദ്യ അറബ് രാജ്യം- Saudi Arabia

മംഗോളിയയിൽ നടക്കുന്ന 2019 Asian Artistic Gymnastic Championship- ൽ ഇന്ത്യക്ക് വേണ്ടി വെങ്കലം നേടിയ വ്യക്തി- Pranati Nayak

ഇന്ത്യൻ നാവികസേന അടുത്തിടെ Gulf of Oman- ൽ നടത്തിയ നാവിക നീക്കം- Operation Sankalp

അടുത്തിടെ ബംഗ്ലാദേശിലെ Dinajpur ജില്ലയിൽ ആരംഭിച്ച ഇരുമ്പ് ഖനിക്ക് സഹായം നൽകുന്ന രാജ്യം- ഇന്ത്യ

International Mobile Equipment Identify (IMEI) ഉപയോഗിച്ച് നഷ്ടപ്പെടുന്ന മൊബൈൽ ഫോണുകൾ കണ്ടെത്താൻ ടെലികോം മന്ത്രാലയം ആരംഭിച്ച സംവിധാനം- Central Equipment Identify Register (CEIR)

Ericsson Mobility Report പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഡേറ്റ ഉപയോഗിക്കുന്ന രാജ്യം- ഇന്ത്യ

അടുത്തിടെ Geographical Indication Tag ലഭിച്ച ഇന്ത്യയിലെ പാദരക്ഷ- Kolhapuri Chappal

ഇന്ത്യയിലെ ആദ്യ Solar- Powered cruise boat നിർമ്മിക്കാൻ പോകുന്ന സംസ്ഥാനം- Kerala

G-20 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം- Japan (Osaka)

Reserve Bank of India- യുടെ Deputy Governor സ്ഥാനത്ത് നിന്ന് അടുത്തിടെ രാജിവച്ച വ്യക്തി- Viral Acharya

2020- ഓട് കൂടി സ്വന്തമായി ഒരു Disaster Response Force ആരംഭിക്കുന്ന ഇന്ത്യയിലെ പ്രശസ്ത ക്ഷേത്രം- Mata Vaishno Devi Shrine (J & K)

International Olympic Committee (IOC)- യുടെ പുതുതായി ഉദ്ഘാടനം ചെയ്ത ഹൗസ് സ്ഥിതി ചെയ്യുന്ന സ്ഥലം- Lausanne, Switzerland

മണിപ്പുരിൽ ഒരു Peace Museum സമ്മാനമായി നിർമ്മിച്ചു നൽകിയ രാജ്യം- Japan


ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 11000 റൺസ് നേടിയ താരം- വിരാട് കോഹ് ലി

2019- ലെ ഗ്ലോബൽ പീസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 141

ഗ്ലോബൽ പീസ് ഇൻഡക്സ് 2019 പ്രകാരം ഏറ്റവും സമാധാനമുള്ള രാജ്യം- ഐസ് ലൻറ്

സഹകരണ മേഖലയിലെ കേരളത്തിലെ ആദ്യ ത്രീസ്റ്റാർ ഹോട്ടൽ- ടെറസ്സ് (തിരുവനന്തപുരം)

2019- ലെ മലയാള ഭാഷയ്ക്കുള്ള (യുവ പുരസ്കാരം) കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് ജേതാവ്- അനുജ അകത്തൂട്ട്

രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ ഇന്ത്യൻ താരം- രോഹിത് ശർമ

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള Operational Weather Station നിലവിൽ വന്നത്- എവറസ്റ്റിൽ

2019 മിസ് ഇന്ത്യാ കിരീടം ചൂടിയത്- സുമൻ റാവു

ഇന്ത്യയിലെ ആദ്യ സോളാർ കിച്ചൻ വില്ലേജ്- ബാൻച(M.P)

വനങ്ങളെ Living entity ആയി ഈയിടെ പ്രഖ്യാപിച്ച രാജ്യം- എൽ - സാൽവഡോർ

FIFA- യുടെ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യയുടെ സ്ഥാനം- 106

  • (ഒന്നാം സ്ഥാനം: ബൽജിയം)
ഈയിടെ ഗുജറാത്തിൽ നാശം വിതച്ച ചുഴലിക്കാറ്റ്- വായു

No comments:

Post a Comment