Intelligence Bureau (IB)- യുടെ പുതിയ തലവൻ- Arvind Kumar
Research and Analysis Wing (RAW)- ന്റെ പുതിയ തലവൻ- Samant Kumar Goel
100 Most Influential in UK - India Relations: Arvind Kumar Samant Kumar Goel Celebrating Women List- ൽ ഇടം നേടിയ ഇന്ത്യൻ വനിത- നിർമ്മല സീതാരാമൻ
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പുതിയ ഡയറക്ടർ ജനറൽ- കെ. നടരാജൻ
നീതി ആയോഗിന്റെ സി.ഇ.ഒ ആയി വീണ്ടും നിയമിതനായത്- അമിതാഭ് കാന്ത്
ഒ. വി. വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ പ്രഥമ ഒ. വി. വിജയൻ സാഹിത്യപുരസ്കാരത്തിന് അർഹരായവർ- വി. ജെ. ജെയിംസ്, അയ്മനം ജോൺ
നഗരപ്രദേശങ്ങളിലെ അടിസ്ഥാന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ലോകബാങ്കുമായി 147 മില്ല്യൺ ഡോളറിന്റെ കരാറിലേർപ്പെട്ട ഇന്ത്യൻ സംസ്ഥാനം- ജാർഖണ്ഡ്
അടുത്തിടെ Skill University നിലവിൽ വരുന്ന വടക്ക്-കിഴക്കൻ സംസ്ഥാനം- അസം
അടുത്തിടെ വിവരാവകാശ നിയമത്തിന്റെയും കേന്ദ്ര വിജിലൻസ് കമ്മീഷന്റെയും പരിധിയിൽ ഉൾപ്പെടുത്തിയ ബാങ്ക്- ജമ്മു & കാശ്മീർ ബാങ്ക്
പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികളെ ഐ.ടി മേഖലയിൽ പരിശീലനം നൽകി തൊഴിൽ നേടാൻ സഹായിക്കുന്നതിനായി 'TechBee' പ്രോഗ്രാം ആരംഭിച്ച കമ്പനി- HCL
2017- ലെ സ്വദേശാഭിമാനി കേസരി പുരസ്കാര ജേതാവ്- ടി. ജെ. എസ്. ജോർജ്
The New Delhi Conspiracy എന്ന പുസ്തകത്തിന്റെ രചയിതാവ്- മീനാക്ഷി ലേഖി
ബോളിവുഡ് താരമായ അനുപം ഖേറിന്റെ ആത്മകഥ- Lessons Life Taught me Unknowingly
Mauritania- യുടെ പ്രസിഡന്റായി നിയമിതനാകുന്നത്- Mohamed Ould Ghazouani
United Nations Food and Agriculture Organization- ന്റെ പുതിയ ഡയറക്ടർ ജനറൽ- Qu Dongyu
2019- ലെ French Grand Prix ജേതാവ്- Lewis Hamilton
സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി United Nations വികസിപ്പിച്ച anti- money laundering platform ആയ 'goAML' ആരംഭിച്ച ആദ്യ ഗൾഫ് രാജ്യം- UAE
അടുത്തിടെ അന്തരിച്ച പ്രശസ്ത മൃദംഗ വാദ്യ കലാകാരൻ- തഞ്ചാവൂർ രാമമൂർത്തി
2019- ലെ Shanghai International Film Festival- ൽ Outstanding Artistic Achievement Award നേടിയ മലയാള സിനിമ- വെയിൽ മരങ്ങൾ
അടുത്തിടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച സ്പാനിഷ് താരം- ഫെർണാൻഡോ ടോറസ്
ലണ്ടനിലെ നെഹ്റു സെന്ററിന്റെ പുതിയ ഡയറക്ടർ- അമിഷ് ത്രിപാഠി
International Civil Aviation Organisation (ICA0)- യുടെ ഇന്ത്യൻ പ്രതിനിധിയായി നിയമിതനായത്- Shefali Juneja
നാസയുടെ ആദ്യ Astrobee Robot- Bumble
അടുത്തിടെ പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി കണ്ട് നടപടികൾ സ്വീകരിക്കുന്നതിനായി flood hazard atlas ആരംഭിച്ച സംസ്ഥാനം- ഒഡീഷ
ഇന്ത്യയിലെ ആദ്യ അന്തർദേശീയ നിലവാരമുള്ള ആന പുനരധിവാസ കേന്ദ്രം നിലവിൽ വരുന്നത്- കോട്ടൂർ (കാപ്പുകാട്, തിരുവനന്തപുരം)
ലോകകപ്പ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം- മുഹമ്മദ് ഷമി
ദോഹയിൽ നടന്ന 35-ാമത് Men's Asian Snooker Championship ജേതാവ്- പങ്കജ് അദ്വാനി
മംഗോളിയയിൽ നടന്ന 2019- ലെ Senior Asian Artistic Gymnastic Championship- ൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിതാ താരം- Pranati Nayak (Vault Event)
2019 ഫെബ്രുവരിയിൽ പാകിസ്ഥാനിലെ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണത്തിന് വ്യോമസേന നൽകിയ Code name- Operation Bandar
ഇന്ത്യയുടെ പ്രഥമ Simulated Space warfare exercise- IndSpaceEx
ഇന്തോനേഷ്യയിൽ അടുത്തിടെ പൊട്ടിത്തെറിച്ച അഗ്നിപർവ്വതം- Mount Sinabung
പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് ജയിൽ ശിക്ഷ നൽകാൻ തീരുമാനിച്ച സംസ്ഥാനം- ബീഹാർ
ഇന്ത്യൻ റെയിൽവേയുടെ നവീകരണം ലക്ഷ്യമാക്കി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- Adarsh Station Scheme
Financial Action Task Force (FATF)- ൽ അംഗമാകുന്ന ആദ്യ ഗൾഫ് രാജ്യം- സൗദി അറേബ്യ
ചൈനയുടെ ഇന്ത്യയിലേക്കുള്ള പുതിയ അംബാസിഡർ- Sun Weidong
4-ാമത് ബ്രിക്സ് ഫിലിം ഫെസ്റ്റിവലിൽ Contemporary Competition വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം- ആളൊരുക്കം
ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ റിപ്പോർട്ട് അനുസരിച്ച് ഏഷ്യാപസഫിക് മേഖലയിൽ സാമ്പത്തിക വളർച്ചയിൽ മുന്നിട്ട് നിൽക്കുന്ന രാജ്യം (fastest growing economy)- ബംഗ്ലാദേശ്
ലോകത്തിലെ ഏറ്റവും വലിയ Multi- stage lift irrigation project- കാലേശ്വരം (തെലങ്കാന, ഗോദാവരി നദി)
ഗൾഫ് മേഖലകളിലെ ഇന്ത്യൻ നാവികസേനാ കപ്പലുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഇന്ത്യൻ നാവികസേന ആരംഭിച്ച ഓപ്പറേഷൻ- ഓപ്പറേഷൻ സങ്കൽപ്
അടുത്തിടെ Geographical Indication Tag ലഭിച്ച മഹാരാഷ്ട്രയിലെ ഉത്പന്നം- കോൽഹാപൂരി ചപ്പൽ
IAAF Council- ന്റെ പുതിയ പേര്- World Athletics
കർണ്ണാടകയിലെ ആദ്യ സോളാർ ഗ്രാമപഞ്ചായത്ത്- Amasebailu (ഉഡുപ്പി

- (2019 ആഗസ്റ്റിൽ പുറത്തിറങ്ങും)
- (ആദ്യ താരം : യുവരാജ് സിംഗ്)
Mauritania- യുടെ പ്രസിഡന്റായി നിയമിതനാകുന്നത്- Mohamed Ould Ghazouani
United Nations Food and Agriculture Organization- ന്റെ പുതിയ ഡയറക്ടർ ജനറൽ- Qu Dongyu
2019- ലെ French Grand Prix ജേതാവ്- Lewis Hamilton
സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി United Nations വികസിപ്പിച്ച anti- money laundering platform ആയ 'goAML' ആരംഭിച്ച ആദ്യ ഗൾഫ് രാജ്യം- UAE
അടുത്തിടെ അന്തരിച്ച പ്രശസ്ത മൃദംഗ വാദ്യ കലാകാരൻ- തഞ്ചാവൂർ രാമമൂർത്തി
2019- ലെ Shanghai International Film Festival- ൽ Outstanding Artistic Achievement Award നേടിയ മലയാള സിനിമ- വെയിൽ മരങ്ങൾ
- (സംവിധാനം : ഡോ. ബിജു)
- (ആദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് Shanghai International Film Festival പുരസ്കാരം ലഭിക്കുന്നത്)
അടുത്തിടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച സ്പാനിഷ് താരം- ഫെർണാൻഡോ ടോറസ്
ലണ്ടനിലെ നെഹ്റു സെന്ററിന്റെ പുതിയ ഡയറക്ടർ- അമിഷ് ത്രിപാഠി
International Civil Aviation Organisation (ICA0)- യുടെ ഇന്ത്യൻ പ്രതിനിധിയായി നിയമിതനായത്- Shefali Juneja
നാസയുടെ ആദ്യ Astrobee Robot- Bumble
- (നാസയുടെ free- flying robot സംവിധാനമാണ് Astrobee)
അടുത്തിടെ പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി കണ്ട് നടപടികൾ സ്വീകരിക്കുന്നതിനായി flood hazard atlas ആരംഭിച്ച സംസ്ഥാനം- ഒഡീഷ
ഇന്ത്യയിലെ ആദ്യ അന്തർദേശീയ നിലവാരമുള്ള ആന പുനരധിവാസ കേന്ദ്രം നിലവിൽ വരുന്നത്- കോട്ടൂർ (കാപ്പുകാട്, തിരുവനന്തപുരം)
ലോകകപ്പ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം- മുഹമ്മദ് ഷമി
- (അഫ്ഗാനിസ്ഥാനെതിരെ, ആദ്യതാരം : ചേതൻ ശർമ്മ)
ദോഹയിൽ നടന്ന 35-ാമത് Men's Asian Snooker Championship ജേതാവ്- പങ്കജ് അദ്വാനി
മംഗോളിയയിൽ നടന്ന 2019- ലെ Senior Asian Artistic Gymnastic Championship- ൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിതാ താരം- Pranati Nayak (Vault Event)
2019 ഫെബ്രുവരിയിൽ പാകിസ്ഥാനിലെ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണത്തിന് വ്യോമസേന നൽകിയ Code name- Operation Bandar
ഇന്ത്യയുടെ പ്രഥമ Simulated Space warfare exercise- IndSpaceEx
ഇന്തോനേഷ്യയിൽ അടുത്തിടെ പൊട്ടിത്തെറിച്ച അഗ്നിപർവ്വതം- Mount Sinabung
പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് ജയിൽ ശിക്ഷ നൽകാൻ തീരുമാനിച്ച സംസ്ഥാനം- ബീഹാർ
ഇന്ത്യൻ റെയിൽവേയുടെ നവീകരണം ലക്ഷ്യമാക്കി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- Adarsh Station Scheme
Financial Action Task Force (FATF)- ൽ അംഗമാകുന്ന ആദ്യ ഗൾഫ് രാജ്യം- സൗദി അറേബ്യ
ചൈനയുടെ ഇന്ത്യയിലേക്കുള്ള പുതിയ അംബാസിഡർ- Sun Weidong
4-ാമത് ബ്രിക്സ് ഫിലിം ഫെസ്റ്റിവലിൽ Contemporary Competition വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം- ആളൊരുക്കം
- (സംവിധാനം : വി.സി. അഭിലാഷ്)
- (കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പ്രമേയം : Yoga for Heart, ഇതോടൊപ്പം Yoga Locater App പുറത്തിറക്കി)
ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ റിപ്പോർട്ട് അനുസരിച്ച് ഏഷ്യാപസഫിക് മേഖലയിൽ സാമ്പത്തിക വളർച്ചയിൽ മുന്നിട്ട് നിൽക്കുന്ന രാജ്യം (fastest growing economy)- ബംഗ്ലാദേശ്
ലോകത്തിലെ ഏറ്റവും വലിയ Multi- stage lift irrigation project- കാലേശ്വരം (തെലങ്കാന, ഗോദാവരി നദി)
ഗൾഫ് മേഖലകളിലെ ഇന്ത്യൻ നാവികസേനാ കപ്പലുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഇന്ത്യൻ നാവികസേന ആരംഭിച്ച ഓപ്പറേഷൻ- ഓപ്പറേഷൻ സങ്കൽപ്
അടുത്തിടെ Geographical Indication Tag ലഭിച്ച മഹാരാഷ്ട്രയിലെ ഉത്പന്നം- കോൽഹാപൂരി ചപ്പൽ
IAAF Council- ന്റെ പുതിയ പേര്- World Athletics
കർണ്ണാടകയിലെ ആദ്യ സോളാർ ഗ്രാമപഞ്ചായത്ത്- Amasebailu (ഉഡുപ്പി
No comments:
Post a Comment