Sunday, 16 June 2019

Current Affairs- 12/06/2019

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം- യുവരാജ് സിംഗ്

2019- ലെ UEFA Nation's Cup ജേതാക്കൾ- പോർച്ചുഗൽ

  • (റണ്ണറപ്പ് : ഹോളണ്ട്)
2019- ലെ FIH Men's Hockey Series Finals ന്റെ വേദി- ഭുവനേശ്വർ 

2019-ലെ G-20 Summit & Ministerial Meetings- ന്റെ വേദി- ജപ്പാൻ

കേരളത്തിലാദ്യമായി മഹാത്മാഗാന്ധി മ്യൂസിയം നിലവിൽ വരുന്ന ജില്ല- ആലപ്പുഴ

2019-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ പുറത്തിറക്കിയ theme song- #HawaAaneDe (ഹവാ ആനേ ദേ)

Waste to energy പ്ലാന്റിൽ നിന്നുള്ള ഊർജം ഉപയോഗിച്ച് പ്രവർത്തിച്ച ഇന്ത്യയിലെ ആദ്യ മെട്രോ- ഡൽഹി മെട്രോ

രണ്ടാം തവണ പ്രധാനമന്ത്രിയായി ചുമതലയേറ്റതിനു ശേഷം നരേന്ദ്രമോദിയുടെ ആദ്യ വിദേശ സന്ദർശനവേളയിൽ മ്യാൻമറുമായി ഏർപ്പെട്ട കരാറുകളുടെ എണ്ണം- 6

ഇന്ത്യയിലെ ആദ്യ Dinosaur Museum and Fossil Park നിലവിൽ വന്ന സംസ്ഥാനം- ഗുജറാത്ത്

2019- ലെ Women's Prize for Fiction- ന് അർഹയായത്- Tayari Jones (An American Marriage) 

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ ഡോ. എൻ.എം മുഹമ്മദലി പുരസ്കാരത്തിനർഹനായത്- എം.ടി. വാസുദേവൻ നായർ

FIFA - യുടെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- Gianni Infantino

US House of Representatives- ലെ സ്പീക്കർ സ്ഥാനം വഹിക്കുന്ന ദക്ഷിണേഷ്യക്കാരിയായ ആദ്യ അമേരിക്കൻ വനിത- പ്രമീള ജയപാൽ

Forbes 2019- ന്റെ List of Americas Richest Self made Women List- ൽ ഇടം നേടിയ ഇന്ത്യൻ വംശജർ- 

  • ജയശ്രീ ഉള്ളാൾ (18-ാം സ്ഥാനം) 
  • നിർജ സേത്തി (23-ാം സ്ഥാനം) 
  • നേഹാ നർബൈഡെ (60- ാം സ്ഥാനം)
2019- ലെ World Food Safety Day യുടെ (ജൂൺ 7) പ്രമേയം- Food Safety, Everyone's Business

UNDP-യുടെ Equator Prize 2019 നേടിയ ഇന്ത്യൻ NGO- Deccan Development Society (തെലങ്കാന)

Tom Tom Traffic Index 2018- ൽ ഒന്നാമതെത്തിയ നഗരം- മുംബൈ

അടുത്തിടെ ഇന്ത്യ ഏത് രാജ്യവുമായിട്ടാണ് 100 SPICE ബോംബിന്റെ കരാറിലേർപ്പെട്ടത്- ഇസ്രായേൽ

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ തലവനായി നിയമിതനായ വ്യക്തി- Mrutyunjay Mohapatra

വനിതകളുടെ സുരക്ഷിത യാത്രയ്ക്കായി 'Pink Sarathi' വാഹനങ്ങൾ നിരത്തിലിറക്കിയ സംസ്ഥാനം- Karnataka

Cantor Fitzgerald Under 21 International 4- Nations hockey ടൂർണമെന്റ് വനിത വിഭാഗം വിജയികളായ രാജ്യം- India

ഇന്ത്യയിലെ ആദ്യ Solar Kitchen Only village- Bancha, Madhya Pradesh

അടുത്തിടെ ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ വിസ്ഫോടനത്തിന് വിധേയമായ അഗ്നിപർവ്വതം- Mount Sinabung

അടുത്തിടെ Ministry of Information and Broadcasting (I & B) പുതുതായി ആരംഭിച്ച അവാർഡ്- Antarashtriya Yoga Diwas Media Samman (AYDMS)

World Food Safety Day (June 7) 2019 പ്രമേയം- 'Food Safety, Everyone's Business'

കർഷകർക്ക് പെൻഷൻ ലഭിക്കാനായി അടുത്തിടെ കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതി- Pradhan Mantri Kisan Pension Yojana

No comments:

Post a Comment