Saturday, 8 June 2019

Current Affairs- 07/06/2019

2019- ലെ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ആദ്യ സെഞ്ച്വറി
നേടിയ താരം- രോഹിത് ശർമ്മ (ദക്ഷിണാഫ്രിക്കക്കെതിരെ) 

2019- ലെ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യ മത്സരം ഏത് രാജ്യത്തിനെതിരെയായിരുന്നു ദക്ഷിണാഫ്രിക്ക

  • (വിജയി- ഇന്ത്യ)
Indian Meterological Department (IMD)- ന്റെ രോഹിത് ശർമ്മ പുതിയ തലവൻ- മൃത്യുഞ്ജയ് മൊഹാപാത്ര 

Hygiene rating ഇല്ലാത്ത ഓൺലൈൻ ഭക്ഷണത്തിന് വിലക്ക് ഏർപ്പെടുത്തിയ സംസ്ഥാനം- പഞ്ചാബ്

അടുത്തിടെ e-സിഗററ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ സംസ്ഥാനം- രാജസ്ഥാൻ

2019- ലെ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി രണ്ട് ദിവസത്തെ Yoga Mahotsav- 2019- ന് വേദിയാകുന്ന ഇന്ത്യൻ നഗരം- ന്യൂഡൽഹി

അടുത്തിടെ പൊട്ടിത്തെറിച്ച ഇറ്റലിയിലെ അഗ്നിപർവ്വതം- Mount Etna

മാനസിക രോഗബാധിതരായ ആദിവാസികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി അട്ടപ്പാടിയിൽ ആരംഭിക്കുന്ന പുനരധിവാസ കേന്ദ്രം- പുനർജനി

അടുത്തിടെ ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ച മലയാളി നടി- ഷീല

അടുത്തിടെ Elephanta Festival നടന്ന സ്ഥലം- Mumbai

അടുത്തിടെ 'Cricket World Cup :The Indian Challenge' എന്ന പുസ്തകം രചിച്ച വ്യക്തി- Ashis Ray

അടുത്തിടെ 2019 അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് 'Yoga Mahotsava' നടന്ന സ്ഥലം- New Delhi

അടുത്തിടെ ബസുകളിലും മെട്രോ തീവണ്ടികളിലും സ്ത്രീകൾക്ക് സൗജന്യ യാത പ്രഖ്യാപിച്ച സർക്കാർ- ഡൽഹി

സർക്കാർ കടൽക്കൊളള തടയാൻ വേണ്ടി അടുത്തിടെ ഇന്ത്യൻ നാവികസേന ഏർപ്പെടുത്തിയ നിരീക്ഷണ വിമാനം- P - 8i

2019 അന്താരാഷ്ട്ര പരിസ്ഥിതി ദിന പ്രമേയം- Beat Air Pollution

ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ കായിക താരം- Chris Gayle

2- nd Global Disability Summit- ന് വേദിയാകുന്ന സ്ഥലം- Buenes Aires, Argentina

അടുത്തിടെ facebook ഇന്ത്യയിൽ പുറത്തിറക്കിയ Interactive Game Show- Confetti

കാബിനറ്റ് മന്ത്രിമാരും വകുപ്പുകളും

  • നരേന്ദ്രമോദി (പ്രധാനമന്ത്രി)- പേഴ്സണൽ, പൊതുപരാതികൾ, പെൻഷൻ, ആണവോർജം, ബഹിരാകാശം, നയപരമായ പ്രധാന വിഷയങ്ങൾ, മറ്റു മന്ത്രിമാർക്കു നൽകിയിട്ടില്ലാത്ത വകുപ്പുകൾ
  • രാജ്നാഥ് സിങ് - പ്രതിരോധം 
  • അമിത് ഷാ- ആഭ്യന്തരം
  • നിർമലാ സീതാരാമൻ- ധനകാര്യം, കമ്പനികാര്യം
  • ഹർസിമ്രത് കൗർ ബാദൽ- ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾ
  • അർജുൻ മുണ്ട- ആദിവാസി ക്ഷേമം
  • ഗിരിരാജ് സിങ്- മൃഗസംരക്ഷണം, ക്ഷീരം, ഫിഷറീസ്
  • പീയൂഷ് ഗോയൽ- റെയിൽവേ; വാണിജ്യവും വ്യവസായവും
  • രാംവിലാസ് പാസ്വാൻ- ഉപഭോക്തൃകാര്യം,ഭക്ഷ്യ-പൊതുവിതരണം
  • താവർചങ് ഗഹ്ലോത്- സാമൂഹികനീതി, ശാക്തീകരണം 
  • സ്മൃതി ഇറാനി- വനിതാ-ശിശു വികസനം, ടെക്സ്റ്റൈൽസ്
  • ഡോ.മഹേന്ദ്രനാഥ് പാണ്ഡ- നൈപുണ്യവികസനം
  • ധർമേന്ദ്ര പ്രധാൻ- പെട്രോളിയം - പ്രകൃതിവാതകം, ഉരുക്ക് 
  • രവിശങ്കർ പ്രസാദ്- നിയമം, വാർത്താവിനിമയം, ഐ.ടി
  • ഡോ.എസ്.ജയശങ്കർ- വിദേശകാര്യം 
  • പ്രഹ്ലാദ് ജോഷി- പാർലമെൻററി കാര്യം; കൽക്കരി ഖനി
  • നിതിൻ ഗഡ്കരി- റോഡ് ഗതാഗതം, ദേശീയ പാതകൾ, സൂക്ഷമ ചെറുകിട ഇടത്തരം വ്യവസായങ്ങൾ
എം.ജി.സർവ്വകലാശാലയുടെ വൈസ് ചാൻസലറായി നിയ മിതനായത്- പ്രൊഫ.സാബു തോമസ്

ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് നേടിയതിന്റെ ചലച്ചിത്രാവിഷ്ക്കാരമായ സിനിമയിൽ (83) കപിൽദേവായി വേഷമിടുന്നത്- രൺവീർ സിങ്

2019- ലെ വേൾഡ് ആർക്കിടെക്ചർ ന്യൂസ് പുരസ്കാരപട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള ശിൽപം- സ്റ്റാറ്റ്യൂ ഓഫ് യൂണിറ്റി (ഏകതാ പ്രതിമ)

അടുത്തിടെ അന്തരിച്ച മുൻ തായ്ലൻഡ് പ്രധാനമന്ത്രി- പ്രേം തിൻസുലനൊന്ദ

72-ാം കാൻ ചലച്ചിത്രോത്സവത്തിൽ രാജ്യാന്തരവിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ വിത്തുകളുടെ അമ്മ (സീഡ് മദർ) എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തത്- അച്യുതാനന്ദ് ദ്വിവേദി

എന്റെ പോലീസ് ജീവിതം എന്ന പുസ്തകത്തിന്റെ രചയിതാവ്- ടി.പി.സെൻകുമാർ

ചെറുവിമാനത്തിൽ ഒറ്റയ്ക്ക് അത്‌ലാന്റിക് സമുദ്രം താണ്ടിയ ആദ്യ വനിത- ആരോഹി പണ്ഡിറ്റ്

No comments:

Post a Comment