Sunday, 16 June 2019

Current Affairs- 17/06/2019

അടുത്തിടെ വന്ന Top 100 Most Valuable Global Brands ranking- ൽ ഒന്നാമത് എത്തിയ കമ്പനി- Amazon

17-ാമത് ലോകസഭ Pro term Speaker ആയി നിയമിതനായ വ്യക്തി- Virendra Kumar


22-ാമത് Emirates Recycling Awards- ൽ പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി- Nia Tony

അടുത്തിടെ മാറ്റിയ International Association of Athletics Federation (IAAF)- ന്റെ പുതിയ പേര്- World Athletics

33-ാമത് Guadalajara International Book Fair- ൽ അതിഥിയാകുന്ന രാജ്യം- ഇന്ത്യ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അടുത്തിടെ വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം- യുവരാജ് സിംഗ്

ഫ്രഞ്ച് ഓപ്പൺ 2019 

  • പുരുഷ വിഭാഗം- Rafael Nadal (Spain)
  • വനിതാ വിഭാഗം- Ashleigh Barty (Australia)
UEFA Nation's Cup Football 2019 വിജയികൾ- പോർച്ചുഗൽ

17 മത് ലോക്സഭയുടെ പ്രോട്ടേം സ്പീക്കറായി നിയമിതനാകുന്നത്- വീരേന്ദ്രകുമാർ

ചീഫ് വിജിലൻസ് കമ്മീഷണറുടെ താത്ക്കാലിക ചുമതലയേറ്റത്- ശരദ് കുമാർ

2019ലെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് വേദി- ബ്രസീൽ

രാജ്യത്തെ എല്ലാ വീടുകളിലും സൗജന്യ കുടിവെള്ളം വിതരണം ചെയ്യാനുള്ള കേന്ദ്ര പദ്ധതി- ജൽ ജീവൻ മിഷൻ

Canadian Grand Prix 2019 കാറോട്ട മത്സര വിജയി- Lewis Hamilton

ഇന്ത്യയിലെ ആദ്യ Dinosaur Museum Park സ്ഥാപിതമായ സ്ഥലം- Mahisagar District, Gujarat

12-ാമത് French Open Tennis 2019 വിജയി- Rafael Nadal

അടുത്തിടെ Kazakhstan പ്രസിഡന്റ് ആയി നിയമിതനായ വ്യക്തി- Kassym-Jomart Tokayev

അടുത്തിടെ Kheer Bhawani Mela ആഘോഷിച്ച സംസ്ഥാനം- Jammu & Kashmir

മാനസിക രോഗം ബാധിച്ച ആദിവാസികൾക്ക് ചികിത്സ ലഭ്യമാക്കാനായി ആരംഭിക്കാൻ പോകുന്ന പുനരധിവാസ കേന്ദ്രം- പുനർജനി (അട്ടപ്പാടി)

കേരള സ്പോർട്സ് കൗൺസിലിന്റെ പുതിയ പ്രസിഡന്റ് ആയി നിയമിതയായ വ്യക്തി- Mercy Kuttan

അടുത്തിടെ അന്തരിച്ച ജ്ഞാനപീഠ വിജയിയായ എഴുത്തുകാരൻ- Girish Karnad

കേരളത്തിലെ ആദ്യ മഹാത്മാഗാന്ധി മ്യൂസിയം നിലവിൽ വരുന്നത്- ആലപ്പുഴ

ഇന്ത്യയിലെ ആദ്യ ദിനോസർ മ്യൂസിയം ആൻഡ് ഫോസിൽ പാർക്ക് നിലവിൽ വന്ന സംസ്ഥാനം- ഗുജറാത്ത്

ഷാങ്ഹായ് - കോ ഓപ്പറേഷന്റെ ഓർഗനൈസേഷന്റെ 2019- ലെ ഉച്ചകോടിയുടെ വേദി- ബിഷ്കേക്ക് (കിർഗിസ്ഥാൻ)

ഈയിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച യുവരാജ് സിംഗിന്റെ ആത്മകഥ- The Test of my Life

No comments:

Post a Comment