Wednesday, 19 June 2019

Current Affairs- 19/06/2019

“Maveli and Market Intervention” എന്ന പുസ്തകത്തിന്റെ രചയിതാവ്- സി. ബാലഗോപാൽ

RBI- യുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടർ- Rabi N. Mishra

2019- ലെ World Day to Combat Desertification and Drought (ജൂൺ 17)- ന്റെ പ്രമേയം- Let's Grow the Future Together


അടുത്തിടെ നരേന്ദ്രമോദിയുടെ കിർഗിസ്ഥാൻ സന്ദർശന വേളയിൽ ഇന്ത്യയുമായി ഏർപ്പെട്ട കരാറുകളുടെ എണ്ണം- 15

2019- ലെ World Archery Championships- ന്റെ വേദി- നെതർലാന്റ്സ്

കേരളത്തിലെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ എന്നിവയുടെ ഏകീകരണത്തിനുവേണ്ടി ശിപാർശ ചെയ്തത കമ്മിറ്റി- പ്രൊഫ. ഖാദർ കമ്മിറ്റി

2019- ലെ International Army Games- നോട് അനുബന്ധിച്ച് നടക്കുന്ന Army International Scout Masters Competition 2019- ന് വേദിയാകുന്ന രാജ്യം- ഇന്ത്യ (ജയ്സാൽമർ)

14-ാമത് Conference of Parties (COP 14)- ന് വേദിയാകുന്നത്- ന്യൂഡൽഹി

ലോകത്തിലെ ആദ്യ Sky-high 360° rooftop infinity pool നിലവിൽ വരുന്നത്- ലണ്ടൻ

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2019

മലയാള ഭാഷയ്ക്കുള്ള യുവ പുരസ്കാരത്തിന് അർഹയായത്- അനുജ അകത്തൂട്ട്

  • (കവിത : അമ്മ ഉറങ്ങുന്നില്ല)
മലയാള ഭാഷയ്ക്കുള്ള ബാല സാഹിത്യ പുരസ്കാരത്തിന് അർഹനായത്- മലയത്ത് അപ്പുണ്ണി (സമഗ്ര സംഭാവന)

അടുത്തിടെ UNICEF- ന്റെ Danny Kaye Humanitarian Award- ന് അർഹയായത്- പ്രിയങ്ക ചോപ 

അടുത്തിടെ ബാഡ്മിന്റണിൽ നിന്നും വിരമിച്ച മലേഷ്യൻ താരം- Lee Chong Wei

കിർഗിസ്ഥാന്റെ ഉന്നത ബഹുമതിയായ Manas Order of the First Degree- 2019- ന് അർഹനായത്- Xi Jinping 

  • (പ്രസിഡന്റ് - ചൈന)
2019- ലെ World Blood Donor Day യുടെ (ജൂൺ 14) Slogan- Safe Blood for all

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ Operating Weather Stations നിലവിൽ വന്നത്- മൗണ്ട് എവറസ്റ്റ് 

  • (സ്ഥാപിച്ചത് : National Geographical Society)
ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗ് അനുസരിച്ച് ഇന്ത്യയുടെ സ്ഥാനം- 101
  • (ഒന്നാമത് : ബൽജിയം)
അടുത്തിടെ Mukhyamantri Vriddha Pension Yojana ആരംഭിച്ച
സംസ്ഥാനം- ബീഹാർ

2019- ജൂണിൽ ഗുജറാത്തിൽ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയ ചുഴലിക്കാറ്റ്- വായു

അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാള കവിയും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ വ്യക്തി- പഴവിള രമേശൻ

ആസ്ട്രേലിയയിലെ മെൽബണിൽ നടക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലെ മുഖ്യ അതിഥി- Shahrukh Khan

ജ്ഞാനപീഠം അവാർഡ് അടുത്തിടെ ലഭിച്ച ആദ്യ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ- Amitav Ghosh

Kyrgyzstan- ന്റെ പരമോന്നത ബഹുമതിയായ Manas Order of the First Degree ലഭിച്ച ലോക നേതാവ്- Xi Jin Ping (Chinese President)

2019 Senior Asian Artistic Gymnastics Championship നടക്കാൻ പോകുന്ന സ്ഥലം- Mongolia

2019 Blood Donor Day (June 14) പ്രമേയം- Blood Donation and Universal Access to Safe Blood Transfusion

കേന്ദ്ര വിജിലൻസ് കമ്മീഷണർ സ്ഥാനത്തേക്ക് താൽക്കാലികമായി നിയമിതനായ വ്യക്തി- ശരദ് കുമാർ

ഹരിത കേരള മിഷന്റെ ഭാഗമായി പേനകൾ റീസൈക്കിൾ ചെയ്യുന്ന 'പെൻ ഫ്രണ്ട്' പദ്ധതി ആരംഭിക്കുന്ന ജില്ല-കാസർഗോഡ്

No comments:

Post a Comment