Sunday, 16 June 2019

Current Affairs- 15/06/2019

17-ാമത് ലോക്സഭയുടെ പ്രോടേം സ്പീക്കറായി നിയമിതനാകുന്നത്- വീരേന്ദ്രകുമാർ

പുതിയ കേന്ദ്ര വിജിലൻസ് കമ്മീഷണർ- ശരദ് കുമാർ (താൽകാലിക ചുമതല)

Bureau of Police Research and Development- (BPR & D)- ന്റെ പുതിയ ഡയറക്ടർ ജനറൽ- V.S. Kaumudi


കസാഖ്സ്ഥാന്റെ പുതിയ പ്രസിഡന്റ്- Kassym - Jomart Tokayev

ഫോബ്സിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികയായ സംഗീതജ്ഞ- റിഹാന

അടുത്തിടെ അഴിമതി നടത്തിയ കുറ്റത്തിന് അറസ്റ്റിലായ മുൻ പാകിസ്ഥാൻ പ്രസിഡന്റ്- ആസിഫ് അലി സർദാരി

ഫേസ്ബുക്ക് ഇന്ത്യയിലാരംഭിക്കുന്ന ആദ്യ Interactive Game Show- Confetti

2021- ഓടുകൂടി Single Use Plastics- ന്റെ ഉപയോഗം നിർത്തലാക്കുന്ന രാജ്യം- കാനഡ 

മെക്സിക്കോയിൽ നടക്കുന്ന 33ാമത് Guadalajara International Book Fair- ന്റെ Guest of Honour ആയി തിരഞ്ഞെടുക്കപ്പെട്ട രാജ്യം- ഇന്ത്യ

ഹരിത കേരളം മിഷന്റെ ഭാഗമായി ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ച് പുനചംക്രണമത്തിന് കൈമാറുന്ന “പെൻഫണ്ട്” പദ്ധതി ആരംഭിച്ച ജില്ല- കാസർഗോഡ്

എട്ടാമത് ഫിഫ വനിതാ ലോകകപ്പ് 2019 ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്നത്- ഫ്രാൻസ്

Traffic Index 2018 പ്രകാരം ലോകത്ത് ഏറ്റവുമധികം traffic congested നഗരം- മുംബൈ

2019- ലെ ലോക സമുദ്ര ദിനത്തിന്റെ (ജൂൺ 8) പ്രമേയം- Gender and the Ocean

ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടം കൈവരിച്ചത്- സുനിൽ ഛേത്രി

2019- ലെ ആസിയാൻ സമ്മേളനത്തിന് വേദിയാകുന്നത്- തായ്ലാൻഡ്

2019 വർഷത്ത സ്ക്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂൾ പ്രവേശനോത്സവഗാനം രചിച്ചത്- മുരുകൻ കാട്ടാക്കട 

  • (സംഗീതം- വിജയ് കരുൺ)
വൻകിട നിക്ഷേപകർക്കും മികച്ച പ്രതിഭകൾക്കും യു.എ.ഇ നൽകുന്ന ആജീവനാന്ത താമസരേഖയായ ഗോൾഡ് കാർഡ് ആദ്യമായി ലഭിച്ചത്- എം.എ.യൂസഫലി

ഇന്ത്യയുടെ ആദ്യ സസ്യശാസ്ത്രജ്ഞയായ ഇ.കെ.ജാനകി അമ്മാളിനോടുള്ള ആദരസൂചകമായി ഏതിനം ചെടി യ്ക്കാണ് അവരുടെ പേര് നൽകിയത്- റോസ് (റോസാ ക്സനോഫില്ല)

Hawk Jet പറത്തിയ ആദ്യ ഇന്ത്യൻ വനിതാ പൈലറ്റ്- മോഹൻ സിംഗ്

അടുത്തിടെ പൊട്ടിത്തെറിച്ച മൗണ്ട് എറ്റ്ന അഗ്നിപർവ്വതം ഏത് രാജ്യത്താണ്- ഇറ്റലി

ഫോബ്സ് മാസിക പുറത്തുവിട്ട Americas Richest Self made women list- ൽ ഇടം നേടിയ ഇന്ത്യൻ വംശജർ- ജയശ്രീ ഉള്ളാൾ, നിർജ സേത്തി, നേഹാ നർഖഡെ

2019- ൽ നടക്കുന്ന ബി സി സി ഐ- യുടെ വാർഷിക ജനറൽ മീറ്റിങ്ങിൽ ഇലക്ടറൽ ഓഫീസറായി തെരഞ്ഞെടുത്തത്- എൻ ഗോപാലസ്വാമി

No comments:

Post a Comment