2020 - 2023 കാലയളവിലെ ലോകാരോഗ്യ സംഘടനയുടെ External Auditor ആയി നിയമിതനായത്- രാജീവ് മെഹ്റിഷി
US-India Business Council- ന്റെ Global Leadership Award 2019- ന് അർഹരായവർ- Sundar Pichai (CEO, Google), Adena Friedman (President, NASDAQ)
'Cricket World Cup: The Indian Challenge' എന്ന പുസ്തകത്തിന്റെ രചയിതാവ്- Ashis Ray
2019- ലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ ആരംഭിച്ച പ്രചരണ പരിപാടി- #SelfiewithSapling
അടുത്തിടെ ഇന്ത്യൻ ആർമി നടത്തിയ മിലിറ്ററി ട്രെയിനിംഗ് അഭ്യാസം- Kharga Prahar
RBI - യുടെ ഏറ്റവും പുതിയ റിപ്പോ നിരക്ക്- 5.75%
2- മത് Global Disability Summit- ന് വേദിയാകുന്നത്- ബ്യൂണസ് അയേഴ്സ് (അർജന്റീന)
അടുത്തിടെ Health System Return Programme- ന് ലോക ബാങ്കുമായി 287 മില്ല്യൺ ഡോളറിന്റെ കരാറിലേർപ്പെട്ട സംസ്ഥാനം- തമിഴ്നാട്
ഫോബ്സ് മാസിക പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നയായ വനിതാ സംഗീതജ്ഞ- Rihanna
8-ാമത് വനിതാ ഫുട്ബോൾ വേൾഡ് കപ്പ് 2019 വേദിയാകുന്ന രാജ്യം- France
ഫ്രാൻസിൽ നടക്കാൻ പോകുന്ന ഇന്ത്യ- ഫ്രാൻസ് സംയുക്ത വ്യോമാഭ്യാസം- Garuda
US house അധ്യക്ഷ പദവി വഹിക്കുന്ന ആദ്യ ഇന്ത്യൻ വംശജ- Pramila Jayapal
തായ്ലന്റിൽ നടന്ന പുരുഷന്മാരുടെ Futures Tennis Tournament വിജയിച്ച ഇന്ത്യൻ താരം- Sidharth Rawat
അടുത്തിടെ സമുദ്രത്തിൽ നിന്നും ശൂന്യാകാശത്തേക്ക് ഒരു റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച രാജ്യം- China
2019 Global Leadership Award- ന് അർഹരായവർ- Sunder Pichai (CEO, Google), Adena Friedman (President, Nasdaq)
അടുത്തിടെ റഷ്യ ആരംഭിച്ച ലോകത്തിലെ ആദ്യ Arctic train service- Zarengold
പപ്പുവ ന്യൂഗിനിയയുടെ നിയുക്ത പ്രധാനമന്ത്രി- James Marape
കേരളത്തിലും തമിഴ്നാട്ടിലും മൊബൈൽ ബാങ്കിംഗ് സേവനമായ Bank on Wheels നടപ്പിലാക്കിയ ദേശസാൽകൃത ബാങ്ക്- ഇന്ത്യൻ ഓവർസീസ് ബാങ്ക്
17-ാം ലോക്സഭയുടെ ആദ്യ സമ്മേളനം നടക്കുന്നതെന്ന്- 2019 ജൂൺ 17
2019- ലെ കേന്ദ്ര പൊതുബജറ്റ് നടക്കുന്നതെന്ന്- 2019 ജൂലൈ 5
ചാമ്പ്യൻസ് ലീഗ് 2019 ഫുട്ബോൾ ജേതാക്കൾ- ലിവർപൂൾ എഫ്.സി
അരുണാചൽ പ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി വീണ്ടും ചുമ തലയേറ്റത്- പെമ ഖണ്ഡ (ബി.ജെ.പി)
സിക്കിമിന്റെ പുതിയ മുഖ്യമന്ത്രിയായി നിയമിതനായത്- പ്രംസിങ് തമോങ് (പി.എസ്.ഗോല) (സിക്കിം ക്രാന്തി കാരി മോർച്ച)
2019- ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ച മികച്ച ടെലി ഫിലിം- ദേഹാന്തരം
നാഷണൽ സാമ്പിൾ സർവ്വേ ഓഫീസിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് എത്ര ശതമാനമാണ്- 6.1%
മാഡ്രിഡ് ഇമാജിൻ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ലഭിച്ചത്- ജയരാജ്

- (വേദി : പഞ്ചാബ്)

- (1st - USA, 2nd - Russia)
2019 Global Leadership Award- ന് അർഹരായവർ- Sunder Pichai (CEO, Google), Adena Friedman (President, Nasdaq)
അടുത്തിടെ റഷ്യ ആരംഭിച്ച ലോകത്തിലെ ആദ്യ Arctic train service- Zarengold
- (Saint Petersburg to Norway)
പപ്പുവ ന്യൂഗിനിയയുടെ നിയുക്ത പ്രധാനമന്ത്രി- James Marape
കേരളത്തിലും തമിഴ്നാട്ടിലും മൊബൈൽ ബാങ്കിംഗ് സേവനമായ Bank on Wheels നടപ്പിലാക്കിയ ദേശസാൽകൃത ബാങ്ക്- ഇന്ത്യൻ ഓവർസീസ് ബാങ്ക്
17-ാം ലോക്സഭയുടെ ആദ്യ സമ്മേളനം നടക്കുന്നതെന്ന്- 2019 ജൂൺ 17
2019- ലെ കേന്ദ്ര പൊതുബജറ്റ് നടക്കുന്നതെന്ന്- 2019 ജൂലൈ 5
- (അവതരിപ്പിക്കുന്നത് നിയുക്ത ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ)
ചാമ്പ്യൻസ് ലീഗ് 2019 ഫുട്ബോൾ ജേതാക്കൾ- ലിവർപൂൾ എഫ്.സി
അരുണാചൽ പ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി വീണ്ടും ചുമ തലയേറ്റത്- പെമ ഖണ്ഡ (ബി.ജെ.പി)
സിക്കിമിന്റെ പുതിയ മുഖ്യമന്ത്രിയായി നിയമിതനായത്- പ്രംസിങ് തമോങ് (പി.എസ്.ഗോല) (സിക്കിം ക്രാന്തി കാരി മോർച്ച)
2019- ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ച മികച്ച ടെലി ഫിലിം- ദേഹാന്തരം
- (സംവിധാനം - ആഷാഡ് ശിവരാമൻ)
നാഷണൽ സാമ്പിൾ സർവ്വേ ഓഫീസിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് എത്ര ശതമാനമാണ്- 6.1%
മാഡ്രിഡ് ഇമാജിൻ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ലഭിച്ചത്- ജയരാജ്
- (ചിത്രം: ഭയാനകം)
No comments:
Post a Comment