പന്ത്രണ്ടാം ലോകകപ്പ് ക്രിക്കറ്റിൽ ഡക്ക് ആയി പുറത്തായ ആദ്യ കായികതാരം- ജോണി ബെയർസ്റ്റോ (ഇംഗ്ലണ്ട്)
Papua New Guinea- യുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായ വ്യക്തി- James Marape
അടുത്തിടെ അന്താരാഷ്ട്ര പദവി ലഭിച്ച മധ്യപ്രദേശിലെ വിമാനത്താവളം- Devi Ahilya Bai Holkar വിമാനത്താവളം, ഇൻഡോർ
അടുത്തിടെ മരിച്ച ഇന്ത്യയിലെ ഏക ഒറാങ് ഉട്ടാൻ- Binny
വായു മലിനീകരണത്തെക്കുറിച്ച് അവബോധം നടത്താനായി പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ 'Hawa Aane de' എന്ന ഗാനം രചിച്ച വ്യക്തി- Shri Swanand Kirkire
Association of Tennis Professionals (ATP)- ന്റെ അംഗീകാരം ലഭിച്ച പുതിയ മത്സരം- Laver Cup
ഒരു ലോകകപ്പിൽ ഒന്നാം ഓവറിൽ എറിയുന്ന ആദ്യ സ്പിന്നർ എന്ന ബഹുമതി ലഭിച്ച കായിക താരം- ഇമ്രാൻ താഹിർ (ദക്ഷിണാഫ്രിക്ക)
പന്ത്രണ്ടാമത് ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദിയായ രാജ്യം- ഇംഗ്ലണ്ട്
2019- ലെ വേൾഡ് ആർക്കിടെക്ചർ ന്യൂസ് (WAN) പുരസ്കാര പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ പ്രതിമ- Statue of Unity (Gujarat)
അടുത്തിടെ Horticulture Association of India ഏർപ്പെടുത്തിയ Lifetime Recognition Award- ന് അർഹനായ വ്യക്തി- പ്രാഫ. എൻ. കുമാർ
UEFA Europa League 2019 ഫുട്ബോൾ കിരീടം നേടിയ ക്ലബ്- Chelsea
Nine Dots Prize- ന് അർഹയായ ഇന്ത്യൻ എഴുത്തുകാരി- Annie Zaidi
Nigeria- യുടെ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Muhammadu Buhari
ജപ്പാന്റെ പുതിയ രാജാവായ Naruhito- യെ അടുത്തിടെ സന്ദർശിച്ച ആദ്യ ലോക നേതാവ്- Donald Trump
കേന്ദ്രമന്ത്രിസഭ- 2019

- (Nandankanan Zoological Park, Bhubanesar)

- വൈസ് ചാൻസിലർ ഓഫ് തമിഴ്നാട് അഗ്രികൾച്ചർ യൂണിവേഴ്സിറ്റി
UEFA Europa League 2019 ഫുട്ബോൾ കിരീടം നേടിയ ക്ലബ്- Chelsea
Nine Dots Prize- ന് അർഹയായ ഇന്ത്യൻ എഴുത്തുകാരി- Annie Zaidi
Nigeria- യുടെ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Muhammadu Buhari
ജപ്പാന്റെ പുതിയ രാജാവായ Naruhito- യെ അടുത്തിടെ സന്ദർശിച്ച ആദ്യ ലോക നേതാവ്- Donald Trump
കേന്ദ്രമന്ത്രിസഭ- 2019
- നരേന്ദ്ര മോദി- പ്രധാനമന്ത്രി, പേഴ്സണൽ, പബ്ലിക് ഗിവൻസസ് & പെൻഷൻ, ആണവോർജ്ജ വകുപ്പ്, ബഹിരാകാശ വകുപ്പ്, പ്രധാനപ്പെട്ട എല്ലാ നയപരമായ വിഷയങ്ങളും, ഒരു മന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റ് എല്ലാ വകുപ്പുകളും,
- രാജ്നാഥ് സിംഗ്- പ്രതിരോധം
- അമിത് ഷാ- ആഭ്യന്തരകാര്യം
- എസ് ജയശങ്കർ- വിദേശകാര്യം
- നിർമ്മലാ സീതാരാമൻ- ധനകാര്യം, കോർപ്പറേറ്റ് കാര്യം
- സ്മൃതി ഇറാനി- വനിതാ- ശിശുവികസനം, ടെക്സ്റ്റയിൽസ്
- നിതിൻ ഗഡ്കരി- റോഡുഗതാഗതം, ഹൈവേ, സൂക്ഷ്മ-ചെറുകിട- ഇടത്തരം സംരംഭങ്ങൾ
- ഡി.വി.സദാനന്ദ ഗൗഡ- രാസവസ്തുക്കളും, വളങ്ങളും
- റാംവിലാസ് പാസ്വാൻ- ഉപഭോക്തകാര്യങ്ങൾ, ഭക്ഷ്യവും, പൊതുവിതരണവും
- നരേന്ദ്ര സിങ് തോമർ- കൃഷി, കർഷകക്ഷേമം, ഗ്രാമവികസനം,പഞ്ചായത്തീരാജ്
- രവിശങ്കർ പ്രസാദ്- നിയമം, നീതിന്യായം, വാർത്താ വിനിമയം, ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ
- ഹർസിമ്രത് കൗർ ബാദൽ- ഭക്ഷ്യസംസ്കരണ വ്യവസായങ്ങൾ
- താവർചന്ദ് ഗെഹ്ലോട്ട്- സാമൂഹിക നീതിയും, ശാക്തീകരണവും
- രമേശ് പൊഖിയാൽ നിഷാങ്ക്- മാനവ വിഭവശേഷി വികസനം
- അർജ്ജുൻ മുണ്ട- ആദിവാസി ക്ഷേമം
- ഹർഷ് വർദ്ധൻ- ആരോഗ്യവും, കുടുംബക്ഷേമവും, ശാസ്ത്രവും, സാങ്കേതിക വിദ്യയും ഭൗമശാസ്ത്രവും
- പ്രകാശ് ജാവദേക്കർ- വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം & വാർത്താവിതരണ പ്രക്ഷേപണം
- പീയുഷ് ഗോയൽ- റെയിൽവേ, വാണിജ്യം, വ്യവസായം
- ധർമ്മേന്ദ്ര പ്രധാൻ- പെട്രോളിയം, പ്രകൃതി വാതകം, ഉരുക്ക്
- മുഖ്താർ അബ്ബാസ് നഖ്‌വി- ന്യൂനപക്ഷകാര്യം
- പ്രഹ്ളാദ് ജോഷി- പാർലമെന്ററികാര്യം, കൽക്കരി, ഖനി
- മഹേന്ദ്രനാഥ് പാണ്ഡെ- നൈപുണ്യ വികസനവും, സംരംഭകത്വവും
- അരവിന്ദ് ഗൺപത് സാവന്ത്- ഘന വ്യവസായങ്ങളും പൊതുസംരംഭങ്ങളും
- ഗിരിരാജ് സിംഗ്- മൃഗസംരക്ഷണം, ക്ഷീരോൽപാദനം, ഫിഷറീസ്
- ഗജേന്ദ്ര ഷെഖാവത്ത്- ജലശക്തി
- (സഹമന്ത്രി- വിദേശകാര്യം, പാർലമെന്ററികാര്യം)
No comments:
Post a Comment