Monday, 24 June 2019

Current Affairs- 24/06/2019

മഹാത്മാഗാന്ധി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ- പ്രൊഫ.സാബു തോമസ്

മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ്കാരത്തിന് അർഹനായത്- ടി.ഡി. രാമകൃഷ്ണൻ

സിക്കിമിലെ പുതിയ മുഖ്യമന്ത്രി- പി. എസ്. ഗോലേ


സിക്കിം ഗവർണർ- ഗംഗാപ്രസാദ് 

ഒഡീഷയുടെ പുതിയ മുഖ്യമന്ത്രി- നവീൻ പട്നായിക് 

അരുണാചൽപ്രദേശിലെ പുതിയ മുഖ്യമന്തി- പെമാ ഖണ്ഡു

ബ്രിട്ടണിൽ മേയറായ ആദ്യ മലയാളി- ടോം ആദിത്യ

  • (ബ്രിസ്റ്റോൾ ബാഡ്മി സ്റ്റോക്ക് നഗരത്തിലാണ് മേയറായത്)
ഈയിടെ അന്തരിച്ച 1969- ലെ ഭൗതിക ശാസ്ത്ര നൊബേൽ ജേതാവ്- മുറെ ജെൽമാൻ 

യൂറോപ്യൻ ക്ലബ് ഫുട്ബാളിലെ ഗോൾ വേട്ടക്കാരനുളള സുവർണ്ണപാദുകം മൂന്നാം തവണയും നേടിയ ബാഴ്സലോ
ണ് താരം- ലയണൽ മെസ്സി

60 ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച യു.എസ്. സ്വകാര്യ ബഹിരാകാശ ഏജൻസി- സ്പേസ് എക്സ്

2019- ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. എത്ര സീറ്റ് നേടിയാണ് അധികാരത്തിലെത്തിയത്- 353 (ബി.ജെ.പി. ക്ക് 303 സീറ്റ്)

ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും അധികാരമേറ്റ തീയതി- 2019 മെയ് 30

12-ാം എഡിഷൻ ലോകകപ്പ് ക്രിക്കറ്റിന് വേദിയാകുന്നത്- ഇംഗ്ലണ്ടും വെയിൽസും
 

എത്ര രാജ്യങ്ങളാണ് ഇപ്രാവശ്യത്തെ ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കുന്നത്- 10

ഇപ്രാവശ്യത്തെ ലോകകപ്പ് ക്രിക്കറ്റിലെ മാച്ചുകളുടെ എണ്ണം- 48

2019- ലെ വേൾഡ് ആർക്കിടെക്ചർ ന്യൂസ് (വാൻ) പുരസ്കാരപ്പട്ടികയിൽ ഇടം പിടിച്ച ഇന്ത്യൻ പ്രതിമ- ഏകതാ പ്രതിമ

നാവികസേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റത്- കരംബീർ സിങ്

2018- ലെ ജെ.സി. ഡാനിയേൽ പുരസ്കാരത്തിന് അർഹയായത്- ഷീല

ചെങ്ങളത്ത് രാമകൃഷ്ണപിളള പുരസ്കാര ജേതാവ്- വി.എസ്. അച്യുതാനന്ദൻ

ക്യാബിനറ്റ് പദവിയിലേക്ക് ഉയർത്തപ്പെട്ട ദേശീയ സുരക്ഷാ ഉപദേഷ്ടാവ്- അജിത് ഡോവൽ 

സംസ്ഥാനത്തെ ആദ്യത്തെ ജൈവപെതൃക കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത്- കൊല്ലം ആശ്രാമത്തെ കണ്ടൽക്കാടു
കൾ

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുപ്രകാരം ഇന്ത്യയിൽ ഏറ്റവും നല്ല ശുദ്ധവായു കിട്ടുന്ന രണ്ടാമത്തെ നഗരം- പത്തനംതിട്ട

ഏത് രാജ്യമാണ് പ്രധാനമന്ത്രി നരേന്ദ
മോദിക്ക് റൂൾ ഓഫ് നിശാൻ ഇസുദ്ദീൻ പുരസ്കാരം നൽകിയത്- മാലദ്വീപ് 

  • (വിദേശ വിശിഷ്ടാഥിതികൾക്ക് മാലദ്വീപ് നൽകുന്ന പരമോന്നത ബഹു മതിയാണിത്)
അന്താരാഷ്ട്ര വിധവാദിനം- ജൂൺ 23

2019- ൽ പുന:പ്രസിദ്ധീകരിക്കുന്ന ഉള്ളൂരിന്റെ കൃതി- കേരള സാഹിത്യ ചരിത്രം

2019- ലെ ബഷീർ ബാല്യകാല സഖി പുരസ്കാര ജേതാവ്- അടുർ ഗോപാലകൃഷ്ണൻ

ചന്ദ്രയാൻ II- ന്റെ മിഷൻ ഡയറക്ടർ- Ritu Karidhal (Rocket woman of India)

ഷാങ്ഹായ് രാജ്യാന്തര ചലച്ചിതാത്സവത്തിൽ ഇന്ത്യയിൽ നിന്നും തെരഞ്ഞെടുത്ത ഏക സിനിമ- വെയിൽ മരങ്ങൾ
  • (സംവിധാനം- ഡോ. ബിജു)
  • (നായകൻ- ഇന്ദ്രൻസ്)
2019 ലോകകപ്പിലെ ആദ്യ ഹാട്രിക് നേടിയ താരം- മുഹമ്മദ് ഷമി (ഇന്ത്യ)

ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക് നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം- മുഹമ്മദ് ഷമി (അഫ്ഗാനിസ്ഥാനെതിരെ)

ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ താരം- ചേതൻ ശർമ്മ 

  • (ന്യൂസിലാൻഡിനെതിരെ, 1987)
ഇന്ത്യയിലെ ആദ്യ രാജ്യാന്തര നിലവാരത്തിലുള്ള ആന പുനരധിവാസ കേന്ദ്രം നിലവിൽ വന്ന സ്ഥലം- കോട്ടുർ കാപ്പുകാട് (തിരുവനന്തപുരം)

ഗോദാവരി നദിയിൽ നിർമ്മിച്ച ലോകത്തിലേറ്റവും ബ്രഹത്തായ ബഹുമുഖ, വിവിധോദ്ദേശ്യ ജലസേചന പദ്ധതി- കലേശ്വരം വിവിധോദ്ദേശ്യ ജലസേചന പദ്ധതി  (തെലങ്കാന)

  • ഉദ്ഘാടനം- കെ. ചന്ദ്രശേഖര റാവു (തെലങ്കാന മുഖ്യമന്ത്രി)
17-ാം ലോക്സഭയിൽ അവതരിപ്പിച്ച ആദ്യ സ്വകാര്യ ബിൽ- ശബരിമല ശ്രീ ധർമ്മശാസ്താ ടെമ്പിൾ ബിൽ 2019
  • അവതരിപ്പിച്ചത്- എൻ. കെ. പ്രമചന്ദ്രൻ എം. പി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കിർഗിസ്ഥാൻ സന്ദർശന വേളയിൽ ഇന്ത്യയുമായി ഒപ്പുവച്ച കരാറുകളുടെ എണ്ണം- 15

ലോകകപ്പിൽ രണ്ട് തവണ 150- ൽ കൂടുതൽ റൺസ് സ്കോർ ചെയ്ത ആദ്യ താരം- ഡേവിഡ് വാർണർ (ഓസ്ട്രേലിയ)

Maveli and Market Intervention- എന്ന പുസ്തകത്തിന്റെ രചയിതാവ്- സി. ബാലഗോപാൽ 

No comments:

Post a Comment