1. ടോക്കിയെ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തത്- നരുഹിതോ (ജാപ്പനീസ് ചക്രവർത്തി)
2. 2021 ജൂലൈയിൽ ആരോഗ്യം, മരുന്ന് തുടങ്ങിയ മേഖലയിൽ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയുമായി ധാരണയിലായ രാജ്യം- ഡെന്മാർക്ക്
3. 2021- ലെ World Youth Skills ദിനത്തിന്റെ പ്രമേയം- Reimagining Youth Skills Post Pandemic
4. T 20 ക്രിക്കറ്റിൽ 14000 റൺസ് തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരം- ക്രിസ് ഗെയ്ൽ (വെസ്റ്റ് ഇൻഡീസ്)
5. ‘സൂകീപ്പർ അവാർഡ്’ മരണാനന്തര ബഹുമതിയായി ലഭിച്ച് തിരുവനന്തപുരം മ്യഗശാലയിലെ ജീവനക്കാരൻ- ഹർഷാദ്
6. 2001- ലെ എസ്. എസ്. എൽ. സി പരീക്ഷാഫലം ലഭ്യമാക്കിയ കേരള സർക്കാരിന്റെ മൊബൈൽ ആപ്ലിക്കേഷൻ- സഫലം
7. 2021- ലെ ദേശീയ മൽസ്യ തൊഴിലാളി ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഫിഷറീസ് വകുപ്പ് ആരംഭിച്ച് ക്യാമ്പയിൻ- എവിടെയെല്ലാം ജലാശയം അവിടെയെല്ലാം മൽസ്യം
8. കുടുംബശ്രീയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്- പി. കെ. ശ്രീവിദ്യ
9. 2021 ജൂലൈയിൽ കന്നുകാലി സംരക്ഷണ ബിൽ പാസ്സാക്കിയ വടക്കുകിഴക്കൻ സംസ്ഥാനം- അസം
10. ഇന്ത്യയിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ മൊബിലിറ്റി പ്രോജക്റ്റ് നിലവിൽ വരുന്നത്- ലഡാക്ക്
11. ഇന്ത്യയിലെ ആദ്യ Grain ATM നിലവിൽ വരുന്നത്- ഗുരുഗ്രാം (ഹരിയാന)
12. ടോക്കിയോ ഒളിമ്പിക്സിലെ ജിംനാസ്റ്റിക് ജഡ്ജ് ആയി തെരെഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ- ദീപക് കബ്രാ
13. ടോക്കിയോ ഒളിമ്പിക്സിലെ Cheer Song ആയ Hindustani Way- യ്ക്ക് ഈണം നൽകിയത്- എ. ആർ. റഹ്മാൻ (ഗായിക- അനന്യ ബിർല)
14. പുരുഷ വിഭാഗം 400 മീറ്റർ മിക്സഡ് റിലേയിൽ 2011- ലെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ മലയാളി അറ്റ് താരം- നോവ് നിർമൽ ടോം
15. UEFA European Football Championship 2020- ലെ ഗോൾഡൻ ബൂട്ട് അവാർഡിന് അർഹനായത്- ക്രിസ്ത്യാനോ റൊണാൾഡോ
- മികച്ച് താരത്തിനുള്ള പുരസ്കാരത്തിന് അർഹനായ ഇറ്റാലിയൻ താരം- ജിൻലൂയിജി ടോണറുംമ
16. 2021 ജൂലൈയിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കേരള, മാഹി മേഖലകളിലെ സ്റ്റേറ്റ് കമാൻഡർ ആയി നിയമിതനായത്- എൻ. രവി
17. കേരള സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലെ Our Responsibility to Children എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾ നേതൃത്വം നൽകുന്ന ഹെൽപ് ഡെസ്ക് സംവിധാനം- കുട്ടി ഡെസ്ക്
18. അബുദാബി ചേംബർ ഡയറക്ടർ ബോർഡ് വൈസ് ചെയർമാനായി നിയമിതനായത്- എം.എ.യൂസഫലി
19. കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രത്തിന്റെ മികച്ച കിഴങ്ങു കർഷകനുള്ള പുരസ്കാരം നേടിയത്- രാജൻ പൂവക്കുടി
20. ഓൺലൈൻ ഗെയിമുകളും സൈബർ ചതിക്കുഴികൾക്കുമെതിരെ കേരള വിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്ന ക്യാമ്പയിൻ- സജ്ജം
21. പ്രഥമ പി. ദാമോദരൻ സ്മാരക പുരസ്കാരം ലഭിച്ചത്- സുനിൽ.പി.ഇളയിടം
22. 2021 ജൂലൈയിൽ കേരളസംസ്ഥാന ആസൂത്രണ ബോർഡ് പാർട്ട്ടം വിദഗ്ധ അംഗമായി നിയമിതനായ യാത്രികനും മാധ്യമ പ്രവർത്തകനുമായ വ്യക്തി- സന്തോഷ് ജോർജ് കുളങ്ങര
23. 2021 ജൂലൈയിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്ത് ഏർപ്പെടുത്തിയ സാംബശിവൻ മെമ്മോറയൽ അവാർഡിന് അർഹനായത്- പ്രൊഫ. എം. കെ. സാനു
24. 2021 ജൂലൈയിൽ Confederation of Asian and Pacific Accountants (CAPA)- യുടെ Public Sector Financial Management Committee- യിൽ ഇന്ത്യൻ പ്രധിനിധിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- ബാബു കള്ളിവയലിൽ
25. Tanzania- യിലേക്കുള്ള ഇന്ത്യയുടെ പുതിയ High Commissioner ആയി നിയമിതനായത്- Binaya Srikanta Pradhan
26. എല്ലാ സർക്കാർ വകുപ്പുകളിലെയും വിവാഹിതരാകുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് സ്ത്രീധനം ആവശ്യപ്പെടുകയോ വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം വാങ്ങാൻ ഉത്തരവിട്ട് സംസ്ഥാന സർക്കാർ വകുപ്പ്- സംസ്ഥാന വനിത ശിസുവികസന വകുപ്പ്
27. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ടി. പി. ആർ. നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയായി കുറച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കുടുതൽ ഊർജ്ജിതമാക്കുന്നതിനായി മലപ്പുറം ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി- ഓപ്പറേഷൻ എ പ്ലസ്
28. പ്രമുഖ സിനിമ സംവിധായകനായ Rakeysh Omprakash Mehra- യുടെ ആത്മകഥ- Stranger in the Mirror
29. Bank with a Soul : Equitas എന്ന പുസ്തകത്തിന്റെ രചയിതാവ്- Dr. C.K. Gariyali
30. 2021 ജൂലൈയിൽ ഇന്ത്യൻ ആർമി ഹിമാലയൻ മലനിരകളിൽ ആരംഭിച്ച Skiing Expedition- ARMEX 21
31. ടോക്യോ ഒളിമ്പിക്സിൽ എത്ര ഇന്ത്യൻ കായികതാരങ്ങളാണ് പങ്കെടുത്തത്- 119
- പുരുഷന്മാർ- 67, വനിതകൾ- 52
- ഇതിൽ ഒൻപതുപേർ മലയാളികളാണ്. അത് ലറ്റിക്സിൽ ഏഴു പേരും നീന്തൽ, ഹോക്കി എന്നിവയിൽ ഓരോരുത്തരുമുണ്ട്
- 109 ഒഫീഷ്യലുകളുൾപ്പെടെ 228 പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്
- ടോക്യോ ഒളിമ്പിക്സിൽ 33 ഇനങ്ങളിലായി 339 സ്വർണ മെഡലുകളാണ് ജേതാക്കളെ കാത്തിരിക്കുന്നത്.
- പുതിയതായി ഉൾപ്പെടുത്തിയ അഞ്ചിനങ്ങളുൾപ്പെടെയുള്ളവയ്ക്കായി 11,000-ലേറെ കായിക താരങ്ങളാണ് മത്സര രംഗത്തുള്ളത്
- കരാട്ടെ, സർഫിങ്, ബേസ് ബോൾ, സ്കേറ്റ് ബോർഡിങ്, സ്പോർട്ട് ക്ലൈംബിങ് എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ കായിക ഇനങ്ങൾ
- ഒളിമ്പിക്സിനുശേഷം ടോക്യോയിൽ നടക്കുന്ന പാരാലിമ്പിക്സിൽ തിരുവനന്തപുരം സ്വദേശി സിദ്ധാർഥ ബാബു പങ്കെടുക്കും. സിഡ്നിയിൽ നടന്ന ലോക പാരാ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചുകൊണ്ടാണ് സിദ്ധാർഥ് പാരാലിമ്പിക്സിന് യോഗ്യതനേടിയത്.
- ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ അഞ്ചുവരെയാണ് പാരാലിമ്പിക്സ്.
32. ഇന്ത്യയിലെ പുതിയ യു.എസ്. സ്ഥാനപതി- എറിക് ഗാർസെറ്റി
- 2013 മുതൽ ലോസ് ആഞ്ജലി സ് മേയറായി പ്രവർത്തിച്ചു വരികയായിരുന്നു. കെന്നത്ത് ജസ്റ്ററിനു പകരമാണ് നിയമനം.
33. 2021- ലെ എസ്.എസ്.എൽ.സി. പരീക്ഷയുടെ വിജയശതമാനം എത്രയാണ്- 99.47%
- കഴിഞ്ഞ വർഷം 98.82 ശതമാനം ആയിരുന്നു.
34. രക്തസാക്ഷിത്വം വരിച്ച രാജ്ഞി കൂടിയായിരുന്ന വിശുദ്ധയുടെ തിരുശേഷിപ്പ് ഇന്ത്യ അടുത്തിടെ ജോർജിയക്കു കൈമാറി. വിശുദ്ധയുടെ പേര്- സെയ്ൻറ് ക്വീൻ കെറ്റവൻ (Ketevan)
- 1624 സെപ്റ്റംബർ 13- നാണ് കിഴക്കൻ ജോർജിയയിലെ കഹെതി രാജ്ഞി കൂടിയായിരുന്ന കെറ്റവൻ മതപീഡനത്തെ തുടർന്ന് ഇറാനിലെ ഷിറാസിൽവച്ച് രക്ത സാക്ഷിത്വം വരിച്ചത്
- ഗോവയിലെ സെയ്ൻറ് അഗസ്റ്റിൻ പള്ളിയിൽ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പ് വിദേശ കാര്യമന്ത്രി എസ്. ജയശങ്കറാണ് ജോർജിയക്കു കൈമാറിയത്.
35. രാജ്യസഭയുടെ പുതിയ നേതാവായി തെരെഞ്ഞെടുക്കപ്പെട്ട വ്യക്തി - പിയുഷ് ഗോയൽ
- നിലവിൽ വാണിജ്യം , ഭക്ഷ്യം, ടെക്സ്റ്റൈൽസ് വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയാണ് പിയുഷ് ഗോയൽ
- രാജ്യസഭാ നേതാവായിരുന്ന താവർചന്ദ് ഗെഹ്ലോട്ട് കർണാടക ഗവർണ്ണമായി സ്ഥാനമേറ്റ സാഹചര്യത്തിലാണ് പിയുഷ് ഗോയലിനെ നിയമിച്ച്ത്
All India Football Federation Awards 2020-21
- Men's Footballer of the Year- Sandesh Jhingan
- Men's Emerging Player of the Year- Suresh singh Wangjam
- Women's Footballer of the Year- Bala Devi
- Women's Emerging Player of the Year- Manisha Kalyan
No comments:
Post a Comment