1. 2021 ജൂലൈയിൽ റഷ്യയുടെ 325-ാമത് നാവികദിന ആഘോഷങ്ങൾക്ക് പങ്കെടുക്കുന്ന ഇന്ത്യൻ നാവികസേനാ കപ്പൽ- INS Tabar
2. ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായി ഒരേ ദിവസം ഒരേ ഇനങ്ങളിലായി സ്വർണമെഡൽ നേടിയ ജപ്പാൻ സ്വദേശികളായ സഹോദരങ്ങൾ- Abe Hifumi (ജൂഡോ, 66 കിലോ), Abe Uta (ജൂഡോ, 52 കിലോ)
3. 2021 ജൂലൈയിൽ യുണകോയുടെ ലോക പൈതൃകപട്ടികയിൽ ഇടം നേടിയ ഹാരപ്പൻ കാലഘട്ടത്തിലെ പ്രധാന പട്ടണമായ ഗുജറാത്തിലെ ചരിത്രസ്മാരകം- ധോലവീര
4. യുണസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഫ്രാൻസിലെ പ്രസിദ്ധമായ ലൈറ്റ് ഹൗസ്- Cordouan Lighthouse
5. ഇസ്രായേലിന്റെ ചാര സോഫ്റ്റ്വെയറായ പെഗാസിസിന്റെ അനധിക്യത ഹാക്കിംഗ്,
ഫോൺ ചോർത്തൽ, നിരീക്ഷണം എന്നിവയെപ്പറ്റി ജുഡീഷ്യൽ അന്വേഷണം ആരംഭിച്ച ആദ്യ സംസ്ഥാനം- പശ്ചിമബംഗാൾ
6. പൊതുജനങ്ങൾക്ക് പരാതികൾ ജില്ലാ പോലീസ് മേധാവിയെ നേരിട്ട് അറിയിക്കുന്നതിനായി കേരള പോലീസ് ആരംഭിച്ച് പുതിയ പദ്ധതി- ദൃഷ്ടി
7. എല്ലാ ജില്ലകളിലും റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം- കേരളം
8. വനിതകളുടെ അക്കൗണ്ടിൽ നേരിട്ട് പണമെത്തിക്കുന്ന ‘ലക്ഷ്മീർ ഭണ്ഡാർ പദ്ധതി’ ആരംഭിച്ച സംസ്ഥാനം- പശ്ചിമബംഗാൾ
9. ഇന്ത്യയുടെ രണ്ടാമത്തെ മിസൈൽ ടെസ്റ്റിംഗ് കേന്ദ്രം സ്ഥാപിതമാകുന്നത്- ആന്ധ്രാപ്രദേശ്
10. ഒരു വർഷം നീണ്ടു നിന്ന കോവിഡ്നി യന്ത്രണങ്ങൾ നീക്കിയ ദിനം 'ഫ്രീഡം ഡേ' ആയി ആചരിച്ച് രാജ്യം- ബ്രിട്ടൺ
11. 2021 ജൂലൈയിൽ ഉദ്ഘാടനം ചെയ്ത സ്ത്രീകൾക്ക് സമ്പൂർണ്ണ സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് ആവിഷ്ക്കരിച്ച പദ്ധതി- കനൽ
- നിലവിലെ സംസ്ഥാന ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി- വീണാ ജോർജ്ജ്
12. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ 60-ാം വാർഷികത്തിന്റെ ഭാഗമായി ആരംഭിക്കുന്ന പുതിയ ബ്രാൻഡ്- മെയ്ഡ് ഇൻ കേരള
13. 2021 ജൂലൈയിൽ റെയിൽവേ Passenger Amenities Committee (PAC) ചെയർമാനായി വീണ്ടും നിയമിതനായ മലയാളി- പി.കെ. കൃഷ്ണദാസ്
14. ഇന്ത്യയിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് നിലവിൽ വരുന്നത്- മധുര, ഉത്തർപ്രദേശ്
15. ഏതു രാജ്യത്താണ് തായ് വാൻ തങ്ങളുടെ യൂറോപ്പിലെ ആദ്യ നയത്ര കാര്യാലയം തുറക്കാൻ പോകുന്നത്- ലിത്വാനിയ
16. 2021 ജൂലൈയിൽ അന്തരിച്ച് ‘അക്ഷര മുത്തശ്ശി' എന്നറിയപ്പെടുന്ന വ്യക്തി- ഭാഗീരഥി അമ്മ
- 2019- ലെ ഭാരത് നാരീശക്തി പുരസ്കാരത്തിന് അർഹയായ വ്യക്തി
17. 2021 ജൂലൈയിൽ അന്തരിച്ച് കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കി- അനന്യ കുമാരി അലക്സ്
18. ഭിന്നശേഷിക്കാരായ കുട്ടികളുടെ നിർധനരായ അമ്മമാർക്ക് സർക്കാർ സൗജന്യമായി ഇ-ഓട്ടോ നൽകുന്ന പദ്ധതി- സ്നേഹയാനം
19. ഇന്റർനെറ്റ് സാങ്കേതിക വിദ്യ, നെറ്റ്വർക്കിംഗ് സ്ഥാപനമായ സിസ്കോയുടെ ഇന്ത്യ സാർക്ക് മേഖല് മേധാവിയാകാൻ പോകുന്ന ഇന്ത്യയിലെ ആദ്യ വനിത- ഡെയ്സി ചിറ്റിലപ്പിള്ളി
20. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച് തേജസ് യുദ്ധവിമാനം വാങ്ങാൻ ഒരുങ്ങുന്ന രാജ്യം- മലേഷ്യ
21. ചൈനയിലെ വെള്ളപ്പൊക്കത്തിന് കാരണമായ കൊടുങ്കാറ്റ്- ഇൻഫ
22. 2021 ലോക കേഡറ്റ് റസ്ലിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരം- പ്രിയ മാലിക്
- 75 കി.ഗ്രാം വിഭാഗത്തിലാണ് ഈ നേട്ടം
- ലോക കേഡറ്റ് റസ്സിംഗ് ചാമ്പ്യൻഷിപ്പ് വേദി- ബുഡാപെസ്റ്റ്, ഹംഗറി
23. അടുത്തിടെ അന്തരിച്ച നൊബേൽ സമ്മാന ജേതാവ് സ്റ്റീവൻ വെയ്ൻ ബർഗ് ഏതു മേഖലയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്- ഭൗതിക ശാസ്ത്രം
- 1979- ൽ അബ്ദുൾ സലാം, ഷെൽഡൻ ലീ ഗ്ലാസ് ഹൗ എന്നിവരോടൊപ്പ് സ്റ്റീവ്
- വെയ്ൻബർഗ് ഭൗതിക ശാസ്ത്രത്തിലെ നൊബേൽ പുരസ്കാരം പങ്കുവച്ചു
24. അടുത്തിടെ അന്തരിച്ച യശ്പാൽ ശർമ്മ ഏതു കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്- ക്രിക്കറ്റ്
25. 2019- ലെ Alexander Dalrymple പുരസ്കാരത്തിന് അർഹനായ ഇന്ത്യൻ Chief Hydrographer- Vice Admiral Vinay Badhwar
26. അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടേഴ്സ് ബോർഡ് വൈസ് ചെയർമാനായി നിയമിതനായ പ്രമുഖ മലയാളി വ്യവസായി- എം. എ യൂസഫലി
27. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചീഫ് എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മലയാളി- സുമോദ് ദാമോദരൻ
28. 2021 ജൂലൈയിൽ World Cadet Wrestling Championship- ൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ വനിതാ താരം- Priya Malik (73 കിലോഗ്രാം വിഭാഗത്തിൽ)
29. 2021 ജൂലൈയിൽ ചൈനയിൽ വീശിയടിച്ച ചുഴലിക്കാറ്റ്- Typhoon In-fa
30. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് പശ്ചിമബംഗാൾ സർക്കാർ സ്ത്രീകൾക്കായി ആരംഭിച്ച ധനസഹായ പദ്ധതി- Lakshmir Bhandar Scheme
31. ഇന്ത്യയിലെ രണ്ടാമത്തെ Missile Testing Range നിലവിൽ വരുന്നത്- Gullalamonda (ആന്ധ്രാപ്രദേശ്)
32. 2021 ജൂലൈയിൽ പുറത്തിറക്കിയ new generation Space Telescope- SuperBIT (Superpressure Balloon- Borne Imaging Telescope)
33. വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ ഇ.സി. ജി സുദർശന്റെ ജീവചരിത്രമായ പ്രകാശത്തെക്കാൾ വേഗത്തിൽ എന്ന പുസ്തകത്തിന്റെ രചയിതാവ്- പി. ജെ. കുര്യൻ
34. Over It : How to Face Life's Hurdles with Grit, Hustle and Grace എന്ന പുസ്തകത്തിന്റെ രചയിതാവ്- Lolo Jones (അമേരിക്കൻ ഒളിമ്പിക് താരം)
35. 2021 ജൂലൈയിൽ അന്തരിച്ച ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാന ജേതാവായ അമേരിക്കൻ ശാസ്ത്രജ്ഞൻ- Steven Weinberg
No comments:
Post a Comment