1. 2021 ആഗസ്റ്റിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിതനാകുന്നത്- ലോക്നാഥ് ബഹ് ( മുൻ കേരള പോലീസ് മേധാവി)
2. കാർഷിക മേഖലയിലെ സാമൂഹിക സേവനങ്ങൾ പരിഗണിച്ച് കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിന് കീഴിലെ National Youth Award ന് അർഹമായ കേരള സ്റ്റാർട്ട്അപ്പ് മിഷനു കീഴിലെ കാസർകോടുള്ള കാർഷിക മേഖലയിലെ സംരംഭം- സെന്റ് ജൂഡ്സ്
3. സാമൂഹ്യ പരിഷ്കർത്താവായിരുന്ന ശ്രീ ആറാട്ടുപുഴ വേലായുധ പണിക്കരുടെ പേരിൽ ചരിത്ര സാംസ്കാരിക കേന്ദ്രം നിലവിൽ വരുന്നത്- ആറാട്ടുപുഴ (ആലപ്പുഴ)
4. ഇന്ത്യയിലെ സഹകരണ ബാങ്കുകളെ ഒരു കുടക്കീഴിലാക്കുന്നതിന് കേന്ദ്ര സർക്കാർ രൂപീകരിച്ച Apex body- Apex Co-op Finance and Development
5. 2021 ആഗസ്റ്റിൽ അണ്ടർ 21 Youth World Championship കിരീടം നേടിയ ഇന്ത്യ ൻ വനിത അമ്പെയ്ത് താരം- Komalia Bari
6. ഇന്ത്യയുടെ തദ്ദേശ നിർമ്മിത വിമാന വാഹിനിക്കപ്പലായ ഐ. എൻ. എസ് വിക്രാന്തിൽ ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് സമുദ്രത്തിന്റെ ആഴം ആളാകുന്നതിനായി ഉപകരണം നിർമിച്ചു നൽകിയ കേരള സർക്കാർ സ്ഥാപനം- Keltron
7. 2021 ആഗസ്റ്റിൽ ഐക്യരാഷ്ട്രസഭയുടെ Generation Equality വക്താവായി നിയമിതയായ ഇന്ത്യാക്കാരി- Zoya Agarwal (എയർ ഇന്ത്യാ വനിതാപൈലറ്റ്)
8. 2021 ആഗസ്റ്റിൽ Jio MAMI (Mumbai Academy of Moving Image) Mumbai Film Festival ചെയർപേഴ്സണായി നിയമിതയായ ബോളിവുഡ് നടി- Priyanka Chopra Jonas
9. 2021 ആഗസ്റ്റിൽ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് e-Crop Survey ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര
10. 2021 ആഗസ്റ്റിൽ Spilimbergo Open Chess Tournament ജേതാവായ ഇന്ത്യാക്കാരൻ- Raunak Sadhwani
11. 2021 ആഗസ്റ്റിൽ ആഫ്രിക്കൻ രാജ്യമായ Zambia- യുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Hakainde Hichilema
12. അടുത്തിടെ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം ഉൾക്കൊള്ളിച്ചു കൊണ്ട് ബിരുദ ദാന ചടങ്ങ് നടത്തിയ സർവ്വകലാശാല- കുഫോസ്
13. രാജ്യത്ത് ആദ്യമായി ഏത് ദേശീയോദ്യാനത്തിലാണ് സാറ്റ്ലൈറ്റ് ഫോണുകൾ ഏർപ്പെടുത്തിയത്- കാസിരംഗ ദേശീയോദ്യാനം
14. മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ പേരിൽ ഐറ്റി. പുരസ്കാരം ഏർപ്പെടുത്തിയ സംസ്ഥാനം- മഹാരാഷ്ട്ര
15. തൊഴിൽ രഹിതരായ മുതിർന്ന പൗരന്മാർക്കായി സർക്കാർ ആരംഭിക്കുന്ന സ്വയം തൊഴിൽ പദ്ധതി- നവജീവൻ
16. നാഷണൽ ഇന്റർനെറ്റ് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ നേത്യത്വത്തിൽ നടക്കുന്ന ഇന്ത്യ ഇന്റർനെറ്റ് ഗവേർണൻസ് ഫോറം 2021- ന്റെ പ്രമേയം- Inclusive Internet for Digital India
17. 2021 ആഗസ്റ്റിൽ ഇന്ത്യൻ നാവികസേനയും യു.എ.ഇ. നാവികസേനയും തമ്മിൽ നടന്ന സംയുക്ത നാവികാഭ്യാസം- സയ് തൽവാർ 2021
18. അടുത്തിടെ പ്രകാശനം ചെയ്ത 'അനുപമം ജീവിതം' ഏത് മുൻമന്ത്രിയുടെ ജീവിതാനുഭവം വിവരിക്കുന്ന പുസ്തകമാണ്- കെ. ശങ്കരനാരായണൻ
19. 2021 ആഗസ്റ്റിൽ കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറായി സ്ഥാനകയറ്റം ലഭിച്ച ഇന്ത്യൻ ഹോക്കി താരവും ഒളിമ്പിക്സ് മെഡൽ ജേതാവും- പി.ആർ. ശ്രീജേഷ്
20. യു.എ.ഇ. ഫോറൻസിക് ലാബ് സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- കേരളം
21. 2021 ആഗസ്റ്റിൽ കേരളത്തിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറായി നിയമിതനായത്- രാജേന്ദ്രകുമാർ ഐ.ആർ.എസ്
22. 2021 ആഗസ്റ്റിൽ ലോക്സഭയിൽ പാസ്സാക്കിയ വിദ്യാലയ പ്രവേശനത്തിനും ഉദ്യോഗത്തിനും സംവരണത്തിന് അർഹതപ്പെട്ട ജാതി വിഭാഗങ്ങളെ ഒബി.സി. പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അവകാശം പുനഃസ്ഥാപിച്ചു നൽകുന്ന ഭരണഘടന ഭേദഗതി ബിൽ- 127-ാം ഭരണഘടന ഭേദഗതി ബിൽ
23. കക്കോരി ട്രെയിൻ കവർച്ചയ്ക്ക് നൽകിയ പുതിയ പേര്- കക്കോരി ട്രെയിൻ ആക്ഷൻ
24. 2021 ആഗസ്റ്റിൽ നടന്ന എസ്.സി.ഒ. രാജ്യങ്ങളുടെ 8-ാമത് ജസ്റ്റിസ് മിനിസ്റ്റേഴ്സ് മീറ്റിന് ഇന്ത്യയെ പ്രതിനിധീകരിച്ച കേന്ദ്ര നിയമമന്ത്രി- കിരൺ റിജുജു
25. 2021 ആഗസ്റ്റിൽ ഐ.എസ്.ഒ. അംഗീകാരം ലഭിച്ച ഇന്ത്യയിലെ മുൻനിര ബാങ്ക്- ഫെഡറൽ ബാങ്ക് (എം.ഡി. & സി.ഇ.ഒ- ശ്യാം ശ്രീനിവാസൻ)
26. 2021 ആഗസ്റ്റിൽ റാൻസംവേയർ ആക്രമണം നേരിട്ട പ്രമുഖ ആഗോള ഐറ്റി. കമ്പനി- Accenture
27. 2021 ആഗസ്റ്റിൽ ഇന്ത്യ സന്ദർശിച്ച സാർക്ക് സെക്രട്ടറി ജനറൽ- Esala Ruwan Weerakoon
28. 2019- ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ അറുപത്തിയേഴാം പുരസ്കാരം മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം ഏത്- മരക്കാർ- അറബിക്കടലിന്റെ സിംഹം
29. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന്റെ കായികരംഗത്തെ ആജീവനാന്ത പുരസ്കാരം നേടിയ മലയാളി കായികതാരമാര്- അഞ്ജു ബോബി ജോർജ്
30. 2020- ലെ മികച്ച ഇന്ത്യൻ ചെസ് താരമായി ചെസ് ഡോട്ട്കോം തിരഞ്ഞെടുത്ത മലയാളി താരമാര്- നിഹാൽ സരിൻ
31. ഇസ്രയേൽ-പാലസ്തീൻ സംഘർഷത്തിനിടയിൽ ഇസ്രയേലിലെ ആഷ്കലോണിൽ കൊല്ലപ്പെട്ട മലയാളി വനിതയാര്- സൗമ്യ സന്തോഷ്
32. ചൈനീസ് റോക്കറ്റായ ലോങ് മാർച്ച് 5 ബി- യുടെ അവശിഷ്ടങ്ങൾ 2021 മേയ് 11- ന് പതിച്ചത് ഏത് സമുദ്രഭാഗത്താണ്- മാലദ്വീപിനടുത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ
33. 2021- ലെ മിസ് യൂണിവേഴ്സസ് കിരീടം നേടിയ ആൻഡ്രിയ മെസ ഏത് രാജ്യക്കാരിയാണ്- മെക്സിക്കോ
34. കോവിഡ് രണ്ടാംതരംഗത്തിനൊപ്പം ഇന്ത്യയിൽ ഭീതിവിതച്ച മ്യൂകോർമൈകോസിസ് ഫംഗസ്ബാധ ഏതുപേരിലാണ് വ്യാപകമായി അറിയപ്പെടുന്നത്- ബ്ലാക് ഫംഗസ്
35. ഇന്ത്യയിലെ മെഡിക്കൽ ഓക്സിജൻ ക്ഷാമം പരിഹരിക്കാനായി വിദേശത്തുനിന്ന് ഓക്സിജൻ എത്തിച്ച ഇന്ത്യൻ നാവികസേനയുടെ ദൗത്യം ഓപ്പറേഷൻ- സമുദ്ര സേതു-2
കേരള സാഹിത്യ അക്കാദമി പുരസ്കാരം 2020
2020- ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വത്തിന് അർഹരായവർ- സേതു, പെരുമ്പടവം ശ്രീധരൻ
സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹരായവർ-
- കെ. കെ. കൊച്ച്
- മാമ്പുഴ കുമാരൻ
- കെ. ആർ. മല്ലിക
- സിദ്ധാർത്ഥൻ പരുത്തിക്കാട്
- ചവറ കെ. എസ്. പിള്ള
- എം. എ. റഹ്മാൻ
2020- ലെ സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹരായവർ
- കവിത- ഒ. പി. സുരേഷ് (കൃതി - താജ്മഹൽ)
- നോവൽ- പി. എഫ്. മാതസ് (കൃതി- അടിയാളപതം)
- ചെറുകഥ- ഉണ്ണി ആർ (കൃതി- വാങ്ക്)
- നാടകം- ശ്രീജിത്ത് പായിൽക്കാവ് (ക്യതി- ദ്വയം)
- സാഹിത്യ വിമർശനം- ഡോ. പി. സോമൻ (കൃതി- വൈലോപ്പിള്ളി കവിത ഒരു ഇടതുപക്ഷ വായന)
- വൈജ്ഞാനിക സാഹിത്യം- ഡോ. ടി. കെ. ആനന്ദി (കൃതി- മാർക്സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനം)
- ജീവചരിത്രം/ആത്മകഥ - കെ. രഘുനാഥൻ (കൃതി- മുക്തകണ്ഠം വി. കെ. എൻ)
- യാത്രാവിവരണം- വിധു വിൻസെന്റ് (ക്യതി- ദൈവം ഒളിവിൽപോയ നാളുകൾ)
- വിവർത്തനം- സംഗീത ശ്രീനിവാസൻ (കൃതി- ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ)
- വിവർത്തനം- അനിത തമ്പി (കൃതി- റാമല്ല ഞാൻ കണ്ടു)
- ബാലസാഹിത്യം- പ്രിയ എ. എസ് (കൃതി- പെരുമഴയത്തെ കുഞ്ഞിതളുകൾ)
- ഹാസ്യസാഹിത്യം- ഇന്നസെന്റ് (കൃതി- ഇരിങ്ങാലക്കുടയ്ക്കു ചുറ്റും)
കേരള ശാസ്ത്ര പുരസ്കാരം 2021 അർഹരായവർ
- എം. എസ്. സ്വാമിനാഥൻ (ഹരിത വിപ്ലവത്തിന്റെ പിതാവ്)
- പ്രൊഫ, താണു പത്മനാഭൻ (ഭൗതികശാസ്ത്രജ്ഞൻ)
No comments:
Post a Comment