1. തമിഴ്നാട് സർക്കാർ പുതുതായി പ്രഖ്യാപിച്ച 'തകയാൽ തമിഴർ' പുരസ്കാരത്തിന് അർഹനായ സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയ നേതാവുമായ വ്യക്തി- എൻ. ശങ്കരയ്യ
2. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ധനവിനിയോഗവും മേൽനോട്ടവും പുർണമായും പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം, സ്റ്റേറ്റ് നോഡൽ അക്കൗണ്ട് മുഖേന ചിലവഴിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനം- കേരളം
3. 2021 ജൂലൈയിൽ സമ്പൂർണ ഡിജിറ്റിൽ മണ്ഡലമായി പ്രഖ്യാപിക്കപ്പെടുന്ന നിയോജക മണ്ഡലം- നെടുമങ്ങാട്
4. ലോക വ്യാപാര സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് 2019- ൽ കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ (Agricultural Produce Exports) ഇന്ത്യയുടെ സ്ഥാനം- 9 (ഏറ്റവും മുന്നിലുള്ളത്- യുറോപ്യൻ യൂണിയൻ)
5. 2021 ജൂലൈയിൽ വിദേശനാണ്യ കരുതൽ ശേഖരത്തിൽ (Foreign Exchange Reserves) ഏറ്റവും മുന്നിലുള്ള രാജ്യം- ചൈന (ഇന്ത്യയുടെ സ്ഥാനം- 4)
6. 2021 ഓഗസ്റ്റിൽ നിലവിൽ വരുന്ന സംസ്ഥാന വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കുന്നതിന് വ്യവസായ വകുപ്പ് നടപ്പാക്കുന്ന കേന്ദ്രീകൃത പരിശോധന സംവിധാനം- Kerala-Central Inspection System (കെ- സിസ്)
7. 2021 ജൂലൈയിൽ ചെറുകിട കച്ചവടക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് രാജസ്ഥാൻ സംസ്ഥാനം ആരംഭിച്ച ക്യാമ്പയിൻ- Niryatak Bano
8. 2021- ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം- പക (സംവിധാനം- നിതിൻ ലൂക്കോസ്)
9. 'ഒടുവിൽ നീ എത്തിയോ' എന്ന കവിതയുടെ രചയിതാവ്- സച്ചിദാനന്ദൻ
10. കതിരൂർ സർവീസ് സഹകരണ ബാങ്കിന്റെ വി.വി.കെ. സാഹിത്യ പുരസ്കാരത്തിന് അർഹനായ മലയാള കവി- കെ. സച്ചിദാനന്ദൻ
11. 2021 ജൂലൈയിൽ അന്തരിച്ച മുൻ ഇന്ത്യൻ ബാഡ്മിന്റൺ താരവും അർജുന അവാർഡ് ജേതാവുമായ വ്യക്തി- Nandu Natekar
12. 2021 ജൂലൈയിൽ വിയറ്റ്നാമിന്റെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Pham Minh Chinch
13. 2021 ജൂലൈയിൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ഹരിത പത്രപ്രവർത്തക അവാർഡിന് (അച്ചടി വിഭാഗം) അർഹയായത്- ജിഷ എലിസബത്ത്
14. 2021 ജൂലൈയിൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ഹരിത പത്രപ്രവർത്തക അവാർഡിന് ദ്യശ്യ മാധ്യമ വിഭാഗം) അർഹനായത്- വി. എസ്. കൃഷ്ണരാജ
15. 2021 ജൂലൈയിൽ ലോകോത്തര പ്രകൃതി സംരക്ഷണ ഗുണനിലവാര അകഡിഷൻ ലഭിച്ച കേരളത്തിലെ കടുവാസങ്കേതം- പറമ്പിക്കുളം കടുവാസങ്കേതം
16. പ്രമുഖ ഇന്ത്യൻ വ്യവസായിയായ രാകേഷ് ജുൻജുൻവാല ആരംഭിക്കുന്ന അൾട്രാ ലോ കോസ്റ്റ് എയർലൈൻ സർവീസ്- ആകാശ എയർ
17. 2021 ലെ Miss India USA കിരീടം നേടിയത്- Vaidehi Dongre
18. IT Hyderabad വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ Rapid Electronic COVID- 19 RNA Test Kit- COVIL HOME
19. International Clean Air Catalyst Programme- ലേക്ക് തിരഞ്ഞെടുത്ത ഏക ഇന്ത്യൻ നഗരം- Indore (മധ്യപ്രദേശ്)
20. 2021 ജൂലൈയിൽ വിക്ഷേപിച്ച ലോകത്തിലെ ആദ്യ Commercial fully re-programmable satellite- Eutelsat Quantum
21. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ നടക്കുന്ന സംയുക്ത നാവികാഭ്യാസമായ CORPAT (Coordinated Petrol)- ൽ പങ്കെടുക്കുന്ന ഇന്ത്യൻ നാവികസേന കപ്പൽ- INS Sarayu
22. 2021- ലെ World Day Against Trafficking in Persons (ജൂലൈ- 30)- ന്റെ പ്രമേയം- Victims' Voices Lead the Way
23. ഐ.ടി സ്ഥാപനമായ Intel- ന്റെ സഹകരണത്തോടെ CBSE ഇന്ത്യയിലെ ജനങ്ങൾക്ക് Artificial Intelligence- നെപ്പറ്റിയുള്ള അവബോധം നൽകുന്നതിനായി ആരംഭിച്ച പുതിയ സംരംഭം- AL for AIl
24. 2021 ജൂലൈയിൽ അന്തരിച്ച മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം- Mike Hendrick
25. 2021 ജൂലൈയിൽ അന്തരിച്ച പ്രശസ്ത മലയാള കഥാകൃത്ത്- തോമസ് ജോസഫ്
26. 2021 ലോക ഹൈപ്പറ്റൈറ്റിസ് ദിന (ജുലൈ- 28) ത്തിന്റെ പ്രമേയം- Hepatitis Can't Wait
27. 2011 ജൂലൈയിൽ കേരള സംസ്ഥാന ആസൂത്രണ ബോർഡ് പാർട്ട് ടൈം വിദഗ്ധ അംഗമായി നിയമിതനായ യാത്രികനും മാധ്യമ പ്രവർത്തകനുമായ വ്യക്തി- സന്തോഷ് ജോർജ്ജ് കുളങ്ങര
28. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ടി.പി.ആർ നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയായി കുറച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിനായി കണ്ണൂർ ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി- ഓപ്പറേഷ ൻ എ പ്ലസ്
29. 2021 ജൂലൈയിൽ ഐ.ഐ.ടി. കാൺപുർ വികസിപ്പിച്ച് മെഡിക്കൽ എമർജൻസി ഘട്ടത്തിൽ ഉപയോഗിക്കാൻ കഴിയുന്ന പോർട്ടബിൾ ഓക്സിജൻ ബോട്ടിൽ- Swasa Oxyrise
30. 2021 ജൂലൈയിൽ ഇന്ത്യൻ ആർമി ഹിമാലയൻ മലനിരകളിൽ ആരംഭിച്ച് Skiing Expedition- ARMEX 21
- ചരിത്ര ത്തിലെ ആദ്യത്ത കാണികളില്ലാത്ത ഒളിമ്പിക്സ് ഉദ്ഘാടനംചെയ്തത് ജപ്പാൻചക്ര വർത്തി നരുഹിതോയാണ്.
- ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി നടന്ന മാർച്ച് പാസ്റ്റിൽ ദേശീയ പതാകയേന്തി ഇന്ത്യൻ സംഘത്തെ നയിച്ചത് ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്ങും ബോക്ലിങ് താരം മേരികോമുമാണ്.
32. ഒളിമ്പിക്സിൻറ ആപ്തവാക്യത്തിൽ ഏത് വാക്കുകൂടിയാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) അടുത്തിടെ കൂട്ടിച്ചേർത്തത്- ഒന്നിച്ച് (Together)
- ’കൂടുതൽ വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ' എന്ന വാക്യമാണ് 'Faster, Higher, Stronger-Together' എന്ന് പരിഷ്കരിച്ചത്.
- ടോക്യോ ഒളിമ്പിക്സിൻറ ആപ്തവാക്യം- United by Emotion എന്നാണ്.
- 2032- ലെ ഒളിമ്പിക്സ് ഓസ്ട്രേലിയയിലെ ബ്രിസ് ബെയ്നിലാണ് നടക്കുക. 2024- ൽ പാരീസിലും (ഫ്രാൻസ്), 2028- ൽ ലോസ് ആഞ്ജലിസിലും (യു.എസ്.) ഒളിമ്പിക്സ് നടക്കും.
33. ഇന്ത്യയിലെ 300- ഓളം പ്രമുഖ വ്യക്തികളുടെ ഫോൺ ചോർത്തിയതായി പറയപ്പെടുന്ന ഇസ്രയേലിൻറ ചാരസോഫ്റ്റ്വേർ- പെഗാസസ് (Pegasus)
- സൈബർ ആയുധമെന്നനിലയിൽ ഇസ്രയേലി കമ്പനിയായ എൻ.എസ്.ഒ. ഗ്രൂപ്പ് 2016- ൽ വികസിപ്പിച്ചെടുത്ത സോഫ്റ്റ്വേറാണ് പെഗാസസ്. വിവരങ്ങൾ ചോർത്തിയശേഷം സ്വയം നശിക്കുന്ന സോഫ്റ്റ് വേർകൂടിയാണിത്.
- ഗ്രീക്കുപുരാണത്തിലെ മാന്ത്രികച്ചിറകുകളുള്ള പറക്കും കുതിരയായ പെഗാസസിൻറ പേരാണ് ഇതിന് നൽകിയിരിക്കുന്നത്.
34. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനായി കേരള പോലീസ് പുതുതായി ആരംഭിച്ച പദ്ധതി- പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട്
35. ഇന്ത്യയിലെ ആദ്യത്ത ധാന്യ എ.ടി.എം. (Grain ATM) എവിടെയാണ് പ്രവർത്തിച്ചു തുടങ്ങിയത്- ഗുരുഗ്രാം (ഹരിയാണ)
- 'അന്ന പൂർത്തി' എന്നാണ് പേര്
No comments:
Post a Comment