1. ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ പുരുഷ ഹോക്കി ടീം- ഇന്ത്യ
2. പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം തവള- മിനർവാര്യ പെന്റാലി
3. ഇ-റുപി എന്ന പുസ്തകം രചിച്ചത്- ഡോ. എബ്രഹാം മുളമൂട്ടിൽ
4. ഉത്തർപ്രദേശിലെ 'ത്സാൻസി' റെയിൽവേ സ്റ്റേഷൻ പുതിയ പേര്- വീരാംഗന ലക്ഷ്മിബായ് റെയിൽവേ സ്റ്റേഷൻ
5. സമഗ്രസംഭാവനകയ്ക്കുള്ള മലയാറ്റൂർ പുരസ്കാരം നേടിയ വ്യക്തി- പ്രഭാവർമ്മ
6. സംസ്ഥാനത്തെ ആദ്യ യുവജന സഹകരണ സംഘം- കോട്ടയം
7. സംസ്ഥാനത്തെ രണ്ടാമത്തെ വനിത ഡി.ജി.പി- ബി. സന്ധ്യ
8. ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി)- യുടെ മാനേജിംഗ് ഡയറക്ടർ ആയി നിയമിതയായ മലയാളി- മിനി ഐപ്പ്
- എൽ.ഐ.സിയുടെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ എം. ഡി
9. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം- പക (സംവിധാനം- നിധിൻ ലൂക്കോസ്)
10. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം സംസ്ഥാന സമിതി നൽകി വരുന്ന ജന്മാഷ്ടമി പുരസ്കാരത്തിന് അർഹനായത്- കലാമണ്ഡലം ഗോപി
11. ജന്മശതാബ്ദിയും ദേശീയ ക്ഷീരദിനവുമായ നവംബർ 26- ന് ആരുടെ ആദരസൂചകമായിട്ടാണ് കേന്ദ്രസർക്കാർ സ്റ്റാമ്പ് പുറത്തിറക്കാൻ തീരുമാനിച്ചത്- ഡോ.വർഗീസ്കരൻ
12. അടുത്തിടെ അന്തരിച്ച പ്രശസ്ത സാഹിത്യകാരിയും പദ്മശ്രീ അവാർഡ് ജേതാവുമായിരുന്ന വ്യക്തി- പദ്മ സച്ച്ദേവ്
13. 2021 ആഗസ്റ്റിൽ ഇന്ത്യയും റഷ്യയും തമ്മിൽ നടത്തുന്ന സംയുക്ത സൈനികാഭ്യാസം- INDRA
14. കേരള സർക്കാരിന്റെ പ്രഥമ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരം നേടിയ വ്യക്തി- ശശികുമാർ
15. സമഗ്രസംഭാവനയ്ക്കുള്ള 2019- ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്- പ്രൊഫ.പാലക്കീഴ് നാരായണൻ
16. ഏഷ്യയിലാദ്യമായി സെയിന്റ് കൊറോണയുടെ പൂർണകായ പ്രതിമ സ്ഥാപിച്ചത്- കൊല്ലം
- എ.ഡി. 2-ാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം അതിക്രൂരമായി കൊലപ്പെടുത്തിയ പതിനാറുകാരിയാണ് കൊറോണ
17. ടോക്യോ ഒളിമ്പിക്സിൽ വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസിൽ വെങ്കലം നേടിയ ഇന്ത്യൻ താരം- പി.വി.സിന്ധു (രണ്ട് ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത)
18. ടോക്യോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ 100 മീറ്ററിൽ സ്വർണ്ണം നേടിയത്- ലാമോൺ മാഴ്സൽ ജേക്കബ്സ് (ഇറ്റലി)
19. നീന്തലിൽ ഒരു ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന ആദ്യ വനിതാ താരമായത്- എമ്മ മക്കിയോൺ, ഓസ്ട്രേലിയ (7 മെഡലുകൾ)
20. നൂറ് ശതമാനം ജനങ്ങൾക്കും കൊവിഡ് വാക്സിൻ നൽകിയ രാജ്യത്തെ ആദ്യ നഗരം എന്ന റെക്കോഡ് സ്വന്തമാക്കിയത്- ഭുവനേശ്വർ (ഒഡീഷ)
21. അടുത്തിടെ അന്തരിച്ച പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര പിന്നണിഗായിക- കല്യാണി മേനോൻ
22. 2021- ലെ ലോകമാന്യ തിലക് നാഷണൽ അവാർഡിന് അർഹനായ വ്യക്തി- Dr. Cyrus Poonawalla
23. പ്രാധാനമന്ത്രി പ്രഖ്യാപിച്ച പുതിയ പദ്ധതിയായ ഫോണിലൂടെ ലഭിക്കുന്ന ഇലക്ട്രോണിക് വൗച്ചറിലൂടെ നിശ്ചിത ആവശ്യങ്ങൾക്കു പണമിടപാടു നടത്താനാകുന്ന രീതി- ഇ - റുപ്പി
24. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ശ്രീലങ്കൻ പേസ് ബോളർ- Isuru Udana
25. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ കീഴിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് സ്ഥാപിക്കുന്നത് എവിടെയാണ്- ഗൗതംബുദ്ധ് നഗർ, നോയിഡ (യു.പി.)
26. കേരളാ സ്പോർട്സ് കൗൺസിലിൻ (KSSC) ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ആദ്യ വനിതാ ഫുട്ബോൾ അക്കാദമി ആരംഭിക്കുന്നത് എവിടെയാണ്- എറണാകുളം
27. പെറുവിൻറ പുതിയ പ്രസിഡൻറ്- പെഡ്രോ കാസ്റ്റിലോ
28. ഏരിയൽ ഹെൻറി ഏത് രാജ്യത്തെ പുതിയ പ്രധാനമന്ത്രിയാണ്- ഹെയ്തി
29. 2020 ടോക്കിയോ ഒളിംപിക്സിൽ പുരുഷന്മാരുടെ ഗുസ്തിയിൽ (57 കിലോഗ്രാം വിഭാഗം) വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം- രവികുമാർ ദഹിയ
30. 2020 ടോകിയോ ഒളിംപിക്സിൽ പുരഷന്മാരുടെ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ രാജ്യം- ഇന്ത്യ
- 1980- ന് ശേഷം ഹോക്കിയിൽ മെഡൽ നേടുന്നത് ഇതാദ്യം
31. ഒളിംപിക്സിൽ ഹോക്കിയിൽ മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി- പി ആർ ശ്രീജേഷ് (ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർ)
32. കേരള സംസ്ഥാന സർക്കാരും വിക്രം സാരാഭായ് പെയ്സ് സെൻറും സംയുക്തമായി നടപ്പാക്കുന്ന സ്പേസ് പാർക്ക് പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായി നിയമിതനായത്- ജി. ലെവിൻ
33. 2021 ആഗസ്റ്റിൽ മഹാരാഷ്ട്രയിലെ ഡി.വൈ. പാട്ടീൽ കാർഷിക- സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിതനായ മലയാളി- ഡോ. കെ. പ്രതാപൻ
34. വ്യത്യസ്തമായ 17 പുസ്തകങ്ങൾ രചിച്ച അവ ഒരുമിച്ച് പ്രകാശനം ചെയ്ത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ മലയാളി കവയിത്രി- ബൃന്ദ
35. ISRO- യും NASA- യും ചേർന്ന് ആരംഭിക്കുന്ന സംയുക്ത ഉപഗ്രഹ വിക്ഷേപണ പദ്ധതി- NISAR (NASA-ISRO Synthetic Aperture Radar)
36. 2021 ആഗസ്റ്റിൽ South Western Railway (SWR)- യുടെ പുതിയ ജനറൽ മാനേജറായി നിയമിതനായത്- Sanjeev Kishore
37. 2021- ലെ ലോക മുലയൂട്ടൽ വാരാചരണത്തിന്റെ (ആഗസ്റ്റ്- 1 മുതൽ 7 വരെ) പ്രമേയം- Protect Breast feeding - A Shared Responsibility
38. അടുത്തിടെ അന്തരിച്ച മലയാളി ഒളിമ്പ്യൻ- എസ്.എസ്. ബാബു
39. അടുത്തിടെ അന്തരിച്ച പ്രശസ്ത ഡോഗ്രി കവയത്രി- പദ്മ സച്ച്ദേവ്
40. സംസ്ഥാനത്ത് അവയവമാറ്റ പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കാനുള്ള പദ്ധതി- സോട്ടോ (സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ)
No comments:
Post a Comment