Wednesday 11 August 2021

Current Affairs- 11-08-2021

1. 2021 ജൂലൈയിൽ ഇന്ത്യൻ നാവിക സേനയുടെ Vice Chief ആയി നിയമിതനായത്- Vice Admiral SN Ghormade


2. 2021 ലെ Lokmanya Tilak National Award- ന് അർഹനായ ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ Serum Institute of India- യുടെ സ്ഥാപകൻ- Cyrus Poonawalla


3. 2021 ഓഗസ്റ്റിൽ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലെ Controller General of Accounts (CGA) ആയി നിയമിതനായത്- ദീപക് ദാസ്


4. കേന്ദ്ര നാളികേര വികസന ബോർഡ് അംഗമായി നിയമിതനായ ചലച്ചിത്രതാരവും രാഷ്ട്രീയ പ്രവർത്തകനുമായ വ്യക്തി- സുരേഷ് ഗോപി


5. സംസ്ഥാനത്തെ ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി- സഹജീവനം


6. 2021 ഓഗസ്റ്റിൽ കേന്ദ്രസർക്കാർ ആരംഭിക്കുന്ന പുതിയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം- e-RUPI


7. 2021 ജൂലൈയിൽ ആദ്യമായി ഇന്ത്യയിൽ നിന്നും ചരക്ക് തീവണ്ടി സർവീസ് ആരംഭിച്ച ബംഗ്ലാദേശിലെ പട്ടണം- Chilahati


8. തുടർച്ചയായി രണ്ട് ഒളിമ്പിക്സകളിൽ വ്യക്തിഗത ഇനങ്ങളിൽ മെഡൽ

നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം- PV Sindhu 


9. 2021- ലെ ടോകിയോ ഒളിമ്പിക്സിൽ പുരുഷൻമാരുടെ 100 m ഓട്ടത്തിൽ സ്വർണ്ണ മെഡൽ നേടിയ താരം- Lamont Marcell Jacobs (ഇറ്റലി)


10. 2021- ലെ ടോകിയോ ഒളിമ്പിക്സിൽ വനിതകളുടെ 100 m ഓട്ടത്തിൽ സ്വർണ്ണ മെഡൽ നേടിയ താരം- Elaine Thomson (ജമൈക്കി)


11. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ 2021 ആഗസ്റ്റ് മാസം അധ്യക്ഷത വഹിക്കുന്ന രാജ്യം- ഇന്ത്യ


12. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ഹ്രസ്വചിത്രം- മൂന്നാം വരവ്, മുന്നേ അറിയാം, മുന്നേ ഒരുങ്ങാം (സംവിധാനം- ഗിരീഷ് കല്ലട)


13. In An Ideal World എന്ന നോവലിന്റെ രചയിതാവ്- Kunal Basu


14. 2021 ഓഗസ്റ്റിൽ അമേരിക്കയുടെ രാജ്യാന്തര മതസ്വാതന്ത്ര്യ അംബാസിഡർ- അറ്റ്ലാർജ് ആയി നിയമിതനായ ഇന്ത്യൻ വംശജൻ- റഷാദ് ഹുസൈൻ


15. 2021 ആഗസ്റ്റിൽ ഡയറക്ടർ ജനറൽ ഓഫ് ആർട്ടിലറി ആയി ചുമതലയേറ്റത്- Lt. Gen. Tarun Kumar Chawla


16. സ്കൂൾ കുട്ടികളുടെ രക്ഷിതാക്കൾക്കായി പത്തനംതിട്ടയിൽ ആരംഭിക്കുന്ന വിദ്യാഭാസ ശാക്തീകരണ പദ്ധതി- മക്കൾക്കൊപ്പം


17. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ 2021 ആഗസ്റ്റ്

മാസം അധ്യക്ഷത വഹിക്കുന്ന രാജ്യം- ഇന്ത്യ 


18. 2021 ജൂലൈയിൽ കേന്ദ്ര സാമൂഹിക നിതി മന്ത്രാലയം ഭിന്നശേഷിക്കാർക്കായി ആരംഭിച്ച ക്ഷേമപദ്ധതി- Samajik Adhikarita Shivir


19. 2021 ജൂലൈയിൽ CBSE 3, 5, 8 ക്ലാസ്സുകളിൽ പഠനനിലവാരം വിലയിരുത്താൻ ആരംഭിക്കുന്ന പുതിയ മൂല്യ നിർണയ സംവിധാനം- SAFAL (സഫൽ) (Structured Assessment For Analysing Learning)


20. ഒളിംപിക്സ് അത്ലറ്റിക്സിൽ 109 വർഷത്തിനിടെ ആദ്യമായി സ്വർണ്ണമെഡൽ പങ്കുവെച്ച താരങ്ങൾ- ഈസ് ബാർ ഷിം (ഖത്തർ), ജിയാൻമാർക്കോ ടാംബരി (ഇറ്റലി) (കായിക ഇനം- ഹൈജംപ്) 


21. 2021- ലെ ഫോർമുല വൺ Hungarian Grand Prix ജേതാവ്- Esteban Ocon (ഫ്രാൻസ്)


22. 2021- ലെ CONCACAF Gold Cup ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കൾ- USA


23. 2021 ആഗസ്റ്റിൽ പ്രമുഖ luxury brand ആയ 'Bulgari'- യുടെ ഗ്ലോബൽ

അംബാസിഡറായി നിയമിതയായ പ്രമുഖ അഭിനേത്രി- Priyanka Chopra Jonas 


24. In An Ideal World എന്ന നോവലിന്റെ രചയിതാവ്- Kunal Basu


25. ഇരുൾ മായുന്ന മനസുകൾ എന്ന പുസ്തകത്തിന്റെ രചയിതാവ്- ഡോ. കെ. എ. കുമാർ 


26. 2021 ആഗസ്റ്റിൽ അന്തരിച്ച പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക- കല്യാണി മേനോൻ 


27. ടോക്യോ ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ നാല് വ്യക്തിഗത സ്വർണം നേടുന്ന ആദ്യ വനിത- എലൈൻ തോംസൺ 


28. 100% വാക്സിനേഷൻ എന്ന നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ നഗരം- ഭുവനേശ്വർ  


29. അടുത്തിടെ അന്തരിച്ച ലോക പ്രശസ്ത ജാപ്പനീസ് പരിസ്ഥിതി സസ്യ ശാസ്ത്രജ്ഞൻ- അകിറ മിയവാക്കി 


30. അപകടകരമായ ബൈക്ക് അഭ്യാസ പ്രകടനങ്ങൾക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ- ഓപ്പറേഷൻ റാഷ് 


31. അടുത്തിടെ റവന്യ വകുപ്പ് ആരംഭിച്ച പോർട്ടൽ- റവന്യമിത്രം 


32. ANERT (Agency for New and Renewable Energy Research and Technology)- യുടെ സി.ഇ.ഒ. ആയി നിയമിതനായ വ്യക്തി- നരേന്ദ്രനാഥ് വെളുരി


33. അടുത്തിടെ അന്തരിച്ച നൂറ് വയസ്സ് പൂർത്തിയാക്കിയ അത് ലറ്റ്-  മൻ കൗർ 


34. അർമേനിയയുടെ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട വ്യക്തി- നിക്കോൾ പഷിൻയാൻ


35. ടോക്യോ ഒളിമ്പിക്സിൽ വനിതകളുടെ ബോക്സിങിൽ വെങ്കലം നേടിയ ഇന്ത്യൻ താരം- ലവിന ബോർഗോഹയ്ൻ

No comments:

Post a Comment