1. 2021- ലെ പ്രാഫ. ജോസഫ് മുണ്ടശ്ശേരി പുരസ്കാര ജേതാവ്- ഏഴാച്ചേരി രാമചന്ദ്രൻ
2. 2021- ലെ ഏറ്റവും മികച്ച ഭിന്നശേഷി കായിക താരമായി തെരഞ്ഞെടുക്കപ്പെട്ടത്- പ്രമോദ് ഭഗത്
3. കേരളത്തിൽ തദ്ദേശീയ മൃഗസംരക്ഷണ വാക്സിൻ കേന്ദ്രം സ്ഥാപിതമാകുന്നത്- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആന്റ് വെറ്റിനറി ബയോളജിക്കൽസ്, പാലോട്
4. Cutlass Express 2021 സൈനിക അഭ്യാസത്തിൽ പങ്കെടുക്കാൻ പോകുന്ന ഇന്ത്യൻ നാവികസേനയുടെ കപ്പൽ- INS തൽവാർ
5. 2021 ജൂലൈയിൽ കോൺഫെഡറേഷൻ ഓഫ് ഏഷ്യൻ പസഫിക് അക്കൗണ്ടൻസ് (സി.എ.പി.എ)- ന്റെ പബ്ലിക് സെക്ടർ ഫിനാൻഷ്യൽ മാനേജ്മെന്റ് കമ്മിറ്റിയിൽ ഇന്ത്യൻ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട മലയാളി- ബാബു കള്ളി വയലിൽ
6. An Ordinary Life: Portrait of an Indian Generation എന്ന പുസ്തകത്തിന്റെ രചയിതാവ്- Asok Lavasa
7. 2021 ജൂലൈയിൽ കേരള ആർട്ട് ലവേഴ്സ് അസ്സോസിയേഷൻ (കല) കുവൈത്ത്
ഏർപ്പെടുത്തിയ സാംബശിവൻ അവാർഡിന് അർഹനായത്- പ്രാഫ. എം.കെ. സാനു
8. 2021 ലെ ബുക്കർ പുരസ്കാരത്തിനുള്ള സാധ്യത പട്ടികയിൽ ഇടംനേടിയ ബ്രിട്ടീഷ് ഇന്ത്യൻ വംശജൻ- സഞ്ജീവ് സഹോത (നോവൽ- ചൈന റൂം)
9. മികച്ച കടുവാ പരിപാലനത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം ലഭിച്ച് കേരളത്തിലെ കുടുവാ സങ്കേതം- പറമ്പിക്കുളം
10. 2021- ലെ ഇന്റർനാഷണൽ കടുവാ ദിനത്തിന്റെ പ്രമേയം- Their Survivals is in our hands
11. ടാപ്പിൽ നിന്നും നേരിട്ട് കുടിവെളളം ലഭ്യമാക്കുന്ന 'Drink from Tap' പദ്ധതി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം- പുരി, ഒഡീഷ
12. ബംഗ്ലാദേശ് സർക്കാർ ഫെയ്സ്ബുക്കിന് പകരമായി പുറത്തിറക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം- Jogajog
13. 2021 ജൂലൈയിൽ ഇന്ത്യ സന്ദർശിച്ച് 78 -ാമത് യു.എൻ. പൊതുസഭയുടെ പ്രസിഡന്റായ വ്യക്തി- അബ്ദുള്ള ഷാഹിദ് (മാലി ദ്വീപ്, വിദേശകാര്യ മന്ത്രി)
14. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മലയാളി- സുമോദ് ദാമോദരൻ
15. 2021 ജൂലൈയിൽ അന്തരിച്ച് പ്രശസ്ത ഇന്ത്യൻ വയലിനിസ്റ്റ്- സിക്കിൽ ആർ. ഭാസ്കരൻ
16. അടുത്തിടെ അന്തരിച്ച് പ്രമുഖ് ബാഡ്മിന്റൺ താരം- നന്ദു നടേക്കർ
17. കേരളത്തിലെ സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് മണ്ഡലം- നെടുമങ്ങാട്
18. ഭിന്നശേഷി വിഭാഗങ്ങൾക്കായുള്ള സംസ്ഥാന സർക്കാർ പദ്ധതി- സഹജീവനം
19. ഗ്രാമീണ മേഖലകളിൽ ബസ് സർവ്വീസ് ലഭ്യമാക്കുന്നതിനുള്ള കെ.എസ്.ആർ.ടി.സി. യുടെ പദ്ധതി- ഗ്രാമവണ്ടി
20. 2021 ലെ ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിൽ മികച്ച് പരിസ്ഥിതി ചിത്രമായി തെരഞ്ഞെടുത്തത്- പ്ച്ച (സംവിധാനം- (ശ്രീവല്ലഭൻ)
21. 2021 ആഗസ്റ്റ് ഇന്ത്യയും റഷ്യയും തമ്മിൽ
നടത്തുന്ന സംയുക്ത സൈനികാഭ്യാസം- INDRA
22. ഒളിമ്പിക്സ് നീന്തലിൽ മൈക്കിൾ ഫെൽപ്സിന്റെ ചെക്കോർഡ് മറികടന്ന ഹംഗേറിയൻ താരം- ക്രിസ്റ്റോഫ് മിലാക്
23. കേരള സർക്കാരിന്റെ പ്രഥമ പരമോന്നത ദ്യശ്യ മാധ്യമ പുരസ്കാരം നേടിയ വ്യക്തി- ശശികുമാർ
24. ടോക്കിയോ ഒളിമ്പിക്സ് വേദിയിൽ ‘ഒളിമ്പിക് ലോറൽ' ബഹുമതി സ്വീകരിക്കാൻ പോകുന്ന വ്യക്തി- മുഹമ്മദ് യൂനസ്
25. തമിഴ്നാട് സർക്കാരിന്റെ പ്രഥമ ‘ആകയാൽ തമിഴർ' പുരസ്കാരം നേടിയത്- എൻ. ശങ്കരയ
26. ടെലിവിഷൻ രംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള സർക്കാർ ആദ്യമായി ഏർപ്പെടുത്തിയ പരമോന്നത ദ്യശ്യ മാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായ മുതിർന്ന മലയാള മാധ്യമപ്രവർത്തകൻ- ശശികുമാർ
27. 2021- ലെ ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- ഹെൻഡ് സാസ (12 വയസ്സ്, ടേബിൾ ടെന്നീസ്)
28. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിലൊന്നായ Mount K2 കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി- Shehroze Kashif (പാകിസ്ഥാൻ സ്വദേശി)
29. 2021- ലെ Will Eisner Comic Industry Award- ന് അർഹനായ ഇന്ത്യാക്കാരൻ- Anand Radhakrishnan
30. 2021 ജൂലൈയിൽ പ്രഥമ റൂട്സ്-ഭരതൻ പുരസ്കാരത്തിന് അർഹനായ സിനിമ സംവിധായകൻ- അമിത് വി. മസുർക്കർ
31. ജൂലായ് 19- ന് അന്തരിച്ച മുൻ സംസ്ഥാന മന്ത്രി- കെ. ശങ്കരനാരായണപിള്ള (78)
- 1987-91 കാലത്ത് ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയിൽ കോൺഗ്രസ് (എസ്) പ്രതിനിധിയായി ഗതാഗതവകുപ്പിൻറ ചുമതല വഹിച്ചിരുന്നു.
32. രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യകേന്ദ്രം കേരളത്തിൽ പ്രവർത്തനം തുടങ്ങിയത് എവിടെയാണ്- വാഴക്കാട്, കൊണ്ടോട്ടി (മലപ്പുറം)
- 2018- ലെ പ്രളയത്തിൽ തകർന്ന ആരോഗ്യകേന്ദ്രം പത്തുകോടി ചെലവിൽ വി.പി.എസ്-റീബിൽഡ് കേരളയാണ് പുനർനിർമിച്ചത്.
33. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (AIFF) 2020-21- ലെ മികച്ച വനിതാതാരത്തിനുള്ള പുരസ്കാരം നേടിയത്- ബാലാദേവി (മണിപ്പൂർ)
- മൂന്നാം തവണയാണ് പുരസ്സാരം നേടുന്നത്.
- മനിഷാ കല്യാണിനാണ് (പ ഞ്ചാബ്) വനിതാ എമേർജിങ് താരത്തിനുള്ള പുരസ്കാരം.
34. ഇംഗ്ലണ്ടിലെ ഏത് തുറമുഖ നഗരത്തിനാണ് യുനെസ്കോയുടെ ലോക പൈതൃക പദവി നഷ്ടമായത്- ലിവർപൂൾ
- പുതിയ നിർമാണ പ്രവർത്തനങ്ങൾ നഗരത്തിൻറെ തനിമ നഷ്ടപ്പെടുത്തുന്നതായി കണ്ട ത്തിയതിനെ തുടർന്നാണ് പദവി പിൻവലിക്കപ്പെട്ടത്
- ഒമാനിലെ അറേബ്യൻ ഒറിക്സ് സാങ്ച്വറിക്ക് 2007- ലും ജർമനിയിലെ ഡ്രസ്ഡൻ എൽബെ വാലിക്ക് 2009- ലും യുനെസ്കോ പൈതൃക പദവി നഷ്ടപ്പെട്ടിരുന്നു.
35. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്ത്രീധന നിരോധന ദിനം എന്നാണ്- നവംബർ 26
- ദിനാചരണത്തിൻറെ ഭാഗമായി ഹൈസ്കൂൾ മുതൽ കോളേജ് തലം വരെ പഠിക്കുന്ന വിദ്യാർഥികൾ സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന് വിദ്യാലയ അസംബ്ലികളിൽ പ്രതിജ്ഞയെടുക്കണം
No comments:
Post a Comment