Wednesday, 25 August 2021

Current Affairs- 25-08-2021

1. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ മാധ്യമസ്ഥാപനം- മീഡിയ-വൺ 


2. പിങ്ക് സുരക്ഷ പദ്ധതിയുടെ ഭാഗമായുള്ള ബൈക്ക് പട്രോൾ സംഘം- റോമിയോ 


3. കുട്ടികളുടെ പഠനം മികച്ചതാക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി-. വീട് ഒരു വിദ്യാലയം 


4. അടുത്തിടെ അന്തരിച്ച ജർമ്മൻ ഫുട്ബോൾ ഇതിഹാസം- ഗെർഡ് മുള്ളർ  


5. അടുത്തിടെ അന്തരിച്ച പ്രശസ്ത പിന്നണി ഗായിക- ജഗജിത് കൗർ 


6. ധീരതയ്ക്ക് രാജ്യം നല്കുന്ന പരമോന്നത ബഹുമതിയായ അശോകചക്ര നേടിയത്- ബാബുറാം 


7. ധീരതയ്ക്ക് രാജ്യം നല്കുന്ന രണ്ടാമത്തെ ഉന്നത ബഹുമതിയായ കീർത്തിചക്ര നേടിയത്- അൽത്താഫ് ഹുസൈൻ ഭട്ട്


8. സൂര്യദേവമഠം ചലച്ചിത്ര ശ്രേഷ്ഠ പുരസ്കാരം നേടിയത്- നെടുമുടി വേണു 


9. കോവളം കവികൾ സാഹിത്യപുരസ്കാരം നേടിയത്- പ്രഭാവർമ്മ


10. വാക്സിനേഷൻ യജ്ഞത്തിൽ ലക്ഷ്യം കൈവരിച്ച കേരളത്തിലെ ആദ്യ ജില്ല- വയനാട് 


11. സാറ്റലൈറ്റ് ഫോൺ സംവിധാനം ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യ നാഷണൽ പാർക്ക്- കാസിരംഗ 


12. അടുത്തിടെ അന്തരിച്ച ഇന്ത്യൻ ഫുട്ബോൾ താരം- ചിന്മയ് ചിറ്റർജി  


13. സാമൂഹ്യനീതി മന്ത്രാലയം പുറത്തിറക്കിയ പുതിയ e - study പ്ലാറ്റ്ഫോം- തപസ്സ്


14. ഇന്ത്യയുടെ ആദ്യ കാറ്റിൽ ജിനോമിക് ചിപ്- IndiGau


15. അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രഗവൺമെന്റ് അടുത്തിടെ പ്രഖ്യാപിച്ച പദ്ധതി- ഗതി ശക്തി


16. അടുത്തിടെ ഗൂഗിൾ ആദരിച്ച ഇന്ത്യൻ കവയിത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ വ്യക്തി- സുഭദ്രാ കുമാരി ചൗഹാൻ


17. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വാക്സിനേറ്റഡ് ജില്ല- വയനാട്


18. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൻഡ്രോയിഡ് ആപ്പുകൾ വികസിപ്പിച്ച വ്യക്തി എന്ന ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് നേടിയ വ്യക്തി- എൻ. ബി. രഘുനാഥ് 


19. 25 വയസ് പൂർത്തിയാക്കുന്ന കേരളത്തിലെ വികസനത്തിന് പുതിയ മാതൃക സൃഷ്ടിച്ച 1996 ആഗസ്റ്റ് 17 ന് ആരംഭിച്ച പദ്ധതി- ജനകീയാസൂത്രണം


20. മൂന്നാമത് ടി.എ. റസാക്ക് പുരസ്കാരം നേടിയത്- ഷാഹി കബീർ


21. ഏത് രാജ്യമാണ് ഭീമൻ ഉപഗ്രഹവിക്ഷേപണ റോക്കറ്റായ ‘ലോങ് മാർച്ച്- 8' വിക്ഷേപിച്ചത്- ചൈന 


22. യുറോപ്യൻ യൂണിയൻ നിലവിൽ വന്നശേഷം അതിൽനിന്ന് വിട്ടുപോയ ആദ്യത്തെ രാജ്യമേത്- ബ്രിട്ടൻ 


23. ബ്ലൂംബെർഗ് 2021 ജനുവരിയിൽ പുറത്തുവിട്ട ലോകകോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമതുള്ളത്- ഇലോൺ മസ്ക് 


24. ഏതൊക്കെ സ്ഥാപനങ്ങൾ ചേർന്നാണ് കോവാക്സിൻ വികസിപ്പിച്ചത്- ഭാരത് ബയോടെക്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് 


25. ഇന്ത്യയിലെ കോവിഡ്-19 വാക്സിനേഷൻ യജ്ഞം പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത് എന്ന്- 2021 ജനുവരി 16 


26. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഏതെങ്കിലും ടീമിന്റെ നായകനായ ആദ്യത്തെ മലയാളി താരം- സഞ്ജു സാംസൺ 


27. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ ദശകത്തിലെ മികച്ച പുരുഷ ക്രിക്കറ്റ് താരമായി തിരഞ്ഞെടു ത്തതാരെ- വിരാട് കോലി 


28. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ദശകത്തിലെ മികച്ച വനിതാ ക്രിക്കറ്റ് താരമായി തിരഞ്ഞെടു ത്തതാരെയാണ്- എലീസ പെറി (ഓസ്ട്രേലിയ) 


29. അന്താരാഷ്ട്രതലത്തിൽ പുരുഷൻമാരുടെ ടെസ്റ്റ് ക്രിക്കറ്റ് നിയന്ത്രിച്ച ആദ്യത്തെ വനിതാ മാച്ച് ഒഫീഷ്യലാര്- ക്ലെയർ പൊളോസാക് 


30. ഐക്യരാഷ്ട്രസഭയുടെ 2021- ലെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിൽ ഇന്ത്യയുടെ റാങ്കേത്- 139-ാം റാങ്ക് 


31. ഏത് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയാണ് തിരഥ് റാവത്ത്- ഉത്തരാഖണ്ഡ് 


32. ലോക ചലച്ചിത്ര പൈതൃകം സംരക്ഷിക്കുന്നതിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് നൽകുന്ന ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കൈവ്സ് അവാർഡിന് അർഹനായ ആദ്യത്തെ ഇന്ത്യക്കാരനാര്- അമിതാഭ് ബച്ചൻ


33. 2021 മാർച്ചിൽ ഇന്ത്യ കമ്മിഷൻ ചെയ്ത അന്തർവാഹിനിക്ക് സമുദ്രോപരിതലത്തിലും കടലിനടിയിലും ഒരുപോലെ ആക്രമണം നടത്താൻ കഴിയും. എന്താണിതിന്റെ പേര്- ഐ.എൻ.എസ്. കരഞ്ച് 


34. ട്രാൻസ്ജെൻഡർമാരെ പോലീസ് സേനയിൽ ഉൾപ്പെടുത്തിയ ആദ്യത്തെ സംസ്ഥാനമേത്- ഛത്തീസ്ഗഢ് 


35. ഏത് ആഫ്രിക്കൻ രാജ്യത്തിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റാണ് സമിയ സുലുഹു ഹസൻ- ടാൻസാനിയ


Quality ഓഫ് Life for Elderly Index 2021 

  • തയ്യാറാക്കിയത്- Institute for Competitiveness  
  • സൂചിക അനുസരിച്ച് മുതിർന്ന പൗരന്മാർക്ക് ജീവിത നിലവാരം ഏറ്റവും കൂടുതലുള്ള Aged States വിഭാഗത്തിലുള്ള ഇന്ത്യൻ സംസ്ഥാനം- രാജസ്ഥാൻ 
  • Relatively Aged States വിഭാഗത്തിലുള്ള ഇന്ത്യൻ സംസ്ഥാനം- ഹിമാചൽപ്രദേശ്  
  • കേന്ദ്ര ഭരണ പ്രദേശം- ചണ്ഡിഗഡ് 
  • വടക്കു കിഴക്കൻ സംസ്ഥാനം- മിസോറാം 

No comments:

Post a Comment