1. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ പുതിയ ചെയർമാൻ- Paresh Rawal
2. 2020 സെപ്റ്റംബറിൽ നിതി ആയോഗ് രൂപീകരിച്ച Multidimensional Poverty Index Coordination Committee (MPICC)- യുടെ അധ്യക്ഷ- Sanyukta Samaddar
3. 2020 സെപ്റ്റംബറിൽ Jawaharlal Nehru Tropical Botanic Garden and Research, Palode- ലെ ഗവേഷകർ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ climber species- Pothos boyceanus
4. കാനഡയുടെ സഹകരണത്തോടെ ഇന്ത്യയിൽ ആദ്യമായി Cannabis-Medicine Project നിലവിൽ വരുന്നത്- Indian Institute of Integrative Medicine (IIIM, Jammu)
5. 2020 സെപ്റ്റംബറിൽ, കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി United Nations World Food Programme (WEP) ആയി സഹകരിക്കുന്ന സംസ്ഥാനം- ഉത്തർപ്രദേശ്
6. ഇന്ത്യയിലെ കന്റോൺമെന്റുകളിലെ ജീവനക്കാർക്കായി കേന്ദ്രസർക്കാർ ആരംഭിച്ച ഇൻഷ്വറൻസ് പദ്ധതി- Chhavni COVID: Yodha Sanrakshan Yojana (LIC വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്)
7. ഇന്ത്യയിലെ കർഷകർക്ക് UAE- ലെ ഭക്ഷ്യശ്യംഖലയുമായി നേരിട്ട് ബന്ധപ്പെടുന്നതിനായി Dubai Multi Commodities Centre (DMCC) ആരംഭിച്ച E market place- Agriota
8. വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനങ്ങൾക്കായി ബംഗ്ലാദേശുമായി സഹകരിക്കുന്ന കമ്പനി- ഗൂഗിൾ
9. ഇന്ത്യയിലെ Digitization വിലയിരുത്തുന്നതിനായി RBI തയ്യാറാക്കുന്ന സുചിക- Digital Payments Index (DPI)
10. മുംബൈ വിമാനത്താവളത്തിന്റെ 74% ഓഹരി സ്വന്തമാക്കി കമ്പനി- അദാനി ഗ്രൂപ്പ്
11. 2020- ലെ മ്യാൻമർ ഇലക്ഷനുമായി സഹകരിക്കുന്ന കമ്പനി- ഫേസ്ബുക്ക്
12. 10 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് മധ്യപ്രദേശിൽ പുനരാരംഭിച്ച പദ്ധതി- Deendayal Antyodaya Rasoi Yojana
13. നിള ഹെറിറ്റേജ് മ്യൂസിയം നിലവിൽ വരുന്ന കേരളത്തിലെ പ്രദേശം- പൊന്നാനി (മലപ്പുറം)
14. ഇന്ത്യയിലെ ആദ്യ Regional Voters Awareness Centre നിലവിൽ വരുന്ന സ്ഥലം- ജയ്പൂർ (രാജസ്ഥാൻ) - ഭാരതപ്പുഴയുടെ സാഹിത്യ-സാംസ്കാരിക പൈതൃകം ജനങ്ങളിലെത്തിക്കുക എന്നതാണ് ലക്ഷ്യം
15. ബാങ്ക് വായ്പക്കാരുടെ പ്രശ്നങ്ങൾ വിലയിരുത്തുന്നതിനായി അടുത്തിടെ കേന്ദ്ര സർക്കാർ രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ തലവൻ- Rajiv Mehrishi
16. കേന്ദ്ര സർക്കാർ പുറത്തുവിട്ട 2019- ലെ കണക്കുപ്രകാരം രാജ്യത്തെ മികച്ച സ്റ്റാർട്ട് അപ്പ് സൗഹൃദ സംസ്ഥാനങ്ങളിൽ മുന്നിലെത്തിയ സംസ്ഥാനങ്ങൾ- കേരളം, കർണാടക (ബെസ്റ്റ് പെർഫോമർ സ്റ്റേറ്റ് ആയി തിരഞ്ഞെടുത്തത്- ഗുജറാത്ത്)
17. World Economic Freedom Index (ആഗോള സാമ്പത്തിക സ്വതന്ത്ര സൂചിക) 2020- ൽ ഇന്ത്യയുടെ സ്ഥാനം- 105
18. ട്രാൻസ്ജെൻഡേഴ്സ് വിഭാഗക്കാർക്ക് ഡിഗ്രി, ഡിപ്ലോമ തലത്തിലുള്ള പ്രൊഫഷണൽ കോഴ്സ് പഠിക്കുന്നതിനായുള്ള സാമ്പത്തിക സഹായം നൽകുന്നതിനായി അടുത്തിടെ കേരള സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് ആരംഭിച്ച പദ്ധതി- സഫലം
19. ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെ (എ.ഐ.ടി.എ) പ്രസിഡന്റായി നിയമിതനായ വ്യക്തി- അനിൽ ജെയിൻ
20. Siddharoodha Swamiji Railway station എന്ന പേരിൽ അടുത്തിടെ നാമകരണം ചെയ്യപ്പെട്ട കർണാടകയിലെ റെയിൽവേ സ്റ്റേഷൻ- Hubli Railway Station
21. ബില്യൺ ഡോളർ വിപണിമൂല്യം അടുത്തിടെ കൈവരിച്ച ആദ്യ ഇന്ത്യൻ കമ്പനി- Reliance Industries
22. Bureau of Civil Aviation Security- യുടെ ആദ്യ വനിതാ ഡയറക്ടർ ജനറൽ- Usha Padhee (അധികചുമതല)
23. By My Own Rules : My Story in My Own Words എന്ന പുസ്തകത്തിന്റെ രചയിതാവ്- Ma Anand Sheela (Sheela Ambalal Patel)
24. Nothing to Lose: The Authorised Biography of Ma Anand Sheela എന്ന പുസ്തകത്തിന്റെ രചയിതാവ്- Manbeena Sandhu
25. 2020 സെപ്റ്റംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇംഗ്ലണ്ട് താരം- ഇയാൻ ബെൽ
26. അമേരിക്കൻ Aerospace കമ്പനിയായ Northrop Grumman NG- 14 Cygnus Spacecraft- ന്റെ പുതിയ പേര്- S.S Kalpana Chawla
27. 2020- ലെ Virtual G20 Education Ministers Meet- ന്റെ വേദി- സൗദി അറേബ്യ
28. ഐക്യരാഷ്ട്ര സഭ പ്രഥമ International Day of Clean Air for blue skies ആയി ആചരിച്ചത്- 2020 സെപ്റ്റംബർ 7
29. 2020 സെപ്റ്റംബറിൽ Signature Visa Debit Card ആരംഭിച്ച ബാങ്ക്- ബാങ്ക് ഓഫ് ഇന്ത്യ
30. സർവ്വകലാശാല ക്യാമ്പസുകൾ പരിസ്ഥിതി സൗഹാർദമാക്കുന്നതിന് വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനായി United Nations Environment Programme (UNEP) പ്രസിദ്ധീകരിച്ച Quick guide- The Little Book of Green Nudges- ഒരു വർഷത്തെ ആകെ ആസ്തിയുടെ നാലിലൊന്ന് ഭാഗം 10 ലക്ഷം രൂപയിൽ കൂടുതലുള്ള വ്യക്തികൾക്ക് വേണ്ടി ആരംഭിച്ചത്
No comments:
Post a Comment