1. ലണ്ടനിലെ Prospect Magazine അടുത്തിടെ പുറത്തിറക്കിയ 'World's Top 50 thinkers for the Covid- 19 Age' പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിലെ മന്ത്രി- കെ.കെ. ശൈലജ
3. Bureau of Civil Aviation Security യുടെ ആദ്യ വനിത DG ആയി അടുത്തിടെ നിയമിതയായ വ്യക്തി- Usha Padhu
4. റെയിൽവേ ബോർഡിന്റെ സി.ഇ.ഒ. ആയി അടുത്തിടെ നിയമിതനായത്- വിനോദ് കുമാർ യാദവ്
5. 'The Commonwealth of Cricket: A Lifelong Love Affair with the most subtle and Sophisticated Game known to Human kind' എന്ന പുസ്തകത്തിന്റെ രചയിതാവ്- രാമചന്ദ്ര ഗുഹ
6. അടുത്തിടെ നടന്ന Western & Southern Open Tennis Tournament വിജയിച്ച വ്യക്തി- Novak Djokovic
7. Online FIDE, Chess Olympiad 2020- ന്റെ ജേതാക്കൾ- India, Russia (ഇന്ത്യയുടെ ആദ്യ സ്വർണമാണിത്)
8. ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള സംസ്ഥാന മുഖ്യമന്ത്രിയുടെ പുരസ്കാരം പങ്കിട്ടത്- മണ്ണുത്തി (തൃശ്ശൂർ), പത്തനംതിട്ട പോലിസ് സ്റ്റേഷനുകൾ
9. ഓൺലൈൻ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച മലയാളി- നിഹാൽ സരിൻ- പൊതുജനങ്ങളോടുള്ള പെരുമാറ്റം, കുറ്റാന്വേഷണ മികവ്, മെച്ചപ്പെട്ട നിലവാരം എന്നിവ മാനദണ്ഡമാക്കിയാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
10. 2020 സെപ്റ്റംബറിൽ ഇന്ത്യ പിൻവലിച്ച് ചൈനീസ് പേയ്മെന്റ്- ആലിബാബ
11. ആരോഗ്യ പ്രവർത്തകർക്ക് ആദരവ് പ്രകടിപ്പിച്ചു തിരുവോണ ദിനത്തിൽ കൂറ്റൻ പൂക്കളം ഒരുക്കിയത് എവിടെ- അബുദാബി
12. Tenzing Norgay Adventure Award നേടുന്ന ഇന്ത്യയിലെ ആദ്യ Divyang sports person (Para Athlete)- Satyendra Singh Lohia (Para swimmer)
13. 2020 ആഗസ്റ്റിൽ നടന്ന Online FIDE Chess Olympiad ലെ ജേതാക്കൾ- ഇന്ത്യ, റഷ്യ
14. Russia- യുടെ നേത്യത്വത്തിൽ 2020 സെപ്റ്റംബറിൽ നടക്കുന്ന സൈനിക അഭ്യാസം- Kavkaz 2020 (വേദി- Astrakhan Region, Russia)
15. 2020- ലെ Belgium Grand Prix ജേതാവ്- Lewis Hamilton
16. 2020 ആഗസ്റ്റിൽ പെൻഷൻകാർക്കായി CISF ആരംഭിച്ച Mobile Application- Pensioner's Corner
17. 2020 ആഗസ്റ്റിൽ അന്തർദേശീയ കായികതാരങ്ങളുടെ വീടുകളിലേക്ക് Road connectivity ഉറപ്പുവരുത്തുന്നതിനായി Major Dhyan Chand Vijayapath Yojana ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്
18. ഇന്ത്യയിൽ ആദ്യമായി International Women's Trade Centre നിലവിൽ വരുന്ന സംസ്ഥാനം- കേരളം (അങ്കമാലി)
19. 2020 ആഗസ്റ്റിൽ Korea- ൽ നാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റുകൾ- Bavi, Maysak
20. 2020 ആഗസ്റ്റിൽ നിര്യാതനായ പ്രശസ്ത അത്ലറ്റിക്സ് പരിശീലകനും 2020- ലെ ധ്യാൻചന്ദ് പുരസ്കാര ജേതാവുമായ വ്യക്തി- Purushotham Rai
21. 2020 ആഗസ്റ്റിൽ 200 Billion Dollar ആസ്തി നേട്ടം കൈവരിച്ച ആദ്യ വ്യക്തി- Jeff Bezos (Amazon CEO)
22. 'Pitching It Straight: Memoir of a Cricket Guru' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Gurucharan Singh (മുൻ ക്രിക്കറ്റ് പരിശീലകൻ), M.S. Unnikrishnan
23. 2020 ആഗസ്റ്റിൽ നിയമിതനായ Lebenan- ന്റെ പുതിയ പ്രധാനമന്ത്രി- Mustapha Adif
24. 2020 ആഗസ്റ്റിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശികളായ കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഉത്തർപ്രദേശിൽ ആരംഭിച്ച Portal- NRI Unified Portal
25. 2020 ആഗസ്റ്റിൽ ആരോഗ്യപരമായ കാരണങ്ങളാൽ രാജിവെച്ച ജപ്പാന്റെ പ്രധാനമന്ത്രി- Shinzo Abe
26. 2020 ആഗസ്റ്റിൽ SBI Mutual Fund ന്റെ പുതുതായി നിയമിതനായ MD & CEO- Vinay Tonse
27. 2020 ആഗസ്റ്റിൽ വിവിധ സർക്കാർ ക്ഷേമപദ്ധതികളുടെ സേവനം ലഭിക്കാത്ത അർഹരായവർക്ക് സേവനങ്ങൾ ലഭ്യമാക്കുന്നതിന് Jammu & Kashmir- ൽ ആരംഭിക്കുന്ന ക്യാമ്പയിൻ- Iraada
28. 2020 ആഗസ്റ്റിൽ Digital Technology Sabha Excellence Award നേടിയത്- കേരളാ പോലീസ്
29. 2020 ആഗസ്റ്റിൽ ക്യാൻസർ ബാധയെ തുടർന്ന് അന്തരിച്ച പ്രശസ്ത Hollywood നടൻ- Chadwick Boseman
30. 2020- ലെ Brandon Human Capital Management Excellence Award- ന് അർഹമായ State Bank of India- യുടെ പദ്ധതി- Nayi Disha
31. 2020 -ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രതിരോധ സേനാംഗങ്ങൾക്കുള്ള ധീരതാ മെഡലുകളിൽ കീർത്തിചക്രം ലഭിച്ചത് (മരണാനന്തരം) ആർക്ക്- അബ്ദുൾ റാഷിദ് കലാസ് (ഹെഡ് കോൺസ്റ്റബിൾ, ജമ്മു കശ്മീർ പോലീസ്)
- ഒരു കീർത്തിചക്രയും നാല് ശൗര്യചക്രയുമുൾപ്പെടെ 84 ബഹുമതികളാണ് പ്രഖ്യാപിച്ചത്.
- മലയാളികളായ വിങ് കമാൻഡർ വിശാഖ് നായർ (ശൗര്യചക്ര), കമാൻഡർ ധനുഷ് മേനോൻ (നൗസേനാ മെഡൽ) എന്നിവർക്കും ബഹുമതികൾ ലഭിച്ചു.
- 1920 ഓഗസ്റ്റ് 18- ന് തിരുച്ചിറപ്പള്ളിയിൽ നിന്നാണ് ഗാന്ധിജിയും ഖിലാഫത്ത് നേതാവായ മൗലാനാ ഷൗക്കത്തലിയും കോഴിക്കോട്ട് എത്തിയത്.
- 1920- ന് പുറമേ 1925, 1927, 1934, 1937 എന്നീ വർഷങ്ങളിലായി അഞ്ചു പ്രാവശ്യം മഹാത്മാഗാന്ധി കേരളം സന്ദർശിച്ചിട്ടുണ്ട്.
- ജുഗൽബന്ദി (Jugalbandi)- യുടെ മറ്റൊരു രൂപമായ ജസ് രംഗി (Jasrangi) ചിട്ടപ്പെടുത്തിയത് ഇദ്ദേഹമാണ്.
- വിശ്വ സംഗീതത്തിന് ജസ് രാജ് നൽകിയ സംഭാവനകളെ ആദരിച്ച് ഇന്റെർ നാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ (IAU) ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള കുഞ്ഞൻ ഗ്രഹത്തിന് Panditjasraj എന്ന് 2019- ൽ നാമകരണം ചെയ്തിരുന്നു.
- പത്മവിഭൂഷൺ, കേരള സർക്കാരിന്റെ സ്വാതി സംഗീത പുരസ്കാരം (2008) തുടങ്ങി ഒട്ടേറെ ബഹുമതികൾ നേടിയിട്ടുണ്ട്.-
34. അടുത്തിടെ അന്തരിച്ച പുനലൂർ രാജൻ ഏത് രംഗത്താണ് പ്രശസ്തി നേടിയിരുന്നത്- ഫോട്ടോഗ്രാഫി
- 'ബഷീർ: ഛായയും ഓർമയും', 'എം.ടി.യുടെ കാലം ' എന്നിവ കൃതികൾ.
- ജമ്മു - കാശ്മീർ സംസ്ഥാനത്തിന്റെ (ഇപ്പോൾ കേന്ദ്ര ഭരണ പ്രദേശം) ഒടുവിലത്ത ഗവർണർ കൂടിയായിരുന്നു സത്യ പാൽ മാലിക്.
- മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിക്കാണ് ഗോവയുടെ അധികച്ചുമതല
No comments:
Post a Comment