- 1828- ൽ രാജാറാം മോഹൻ റോയ് സ്ഥാപിച്ച ബ്രഹ്മസഭയാണ്. 1829- ൽ ബ്രഹ്മസമാജമായത്.
2. ആരുടെ സ്വാധീനത്തിലാണ് ഗവർണർ ജനറൽ വില്യം ബെന്റിക് പ്രഭു സതി നിരോധിച്ചത്- രാജാറാം മോഹൻ റോയ്
- ഇദ്ദേഹം ഭാരതീയ നവോത്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
- മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ ഷാ രണ്ടാമനാണ് ഇദ്ദേഹത്തിന് രാജാ ബഹുമതി നൽകിയത്.
- 1826- ൽ കൊൽക്കത്തയിൽ വേദാന്ത കോളേജ് സ്ഥാപിച്ചത് രാജാറാം മോഹൻ റോയിയാണ്.
- ദേവേന്ദ്രനാഥ ടാഗോർ 1830- ൽ ആരംഭിച്ച പ്രസിദ്ധീകരണമാണ് തത്ത്വബോധിനി പത്രിക.
- 1897- ൽ സ്ഥാപിതമായ രാമകൃഷ്ണ മിഷന്റെ ആസ്ഥാനം പശ്ചിമ ബംഗാളിലെ കൊൽക്കത്തയ്ക്കടുത്തുള്ള ബേലൂർ.
- 'ദക്ഷിണേശ്വരത്തെ സന്ന്യാസി' എന്നറിയപ്പെട്ട ശ്രീരാമകൃഷ്ണ പരമഹംസനായിരുന്നു സ്വാമി വിവേകാനന്ദന്റെ ഗുരു.
- ഹിന്ദു മതത്തിന്റെ കോൺസ്റ്റന്റെൻ എന്ന് വിശേഷിപ്പിക്കപ്പെട്ടത് സ്വാമി വിവേകാനന്ദനാണ്.
- അദ്ദേഹത്തിന്റെ ബാല്യകാല നാമമാണ് വീരേശ്വർ ദത്ത.
- ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് എന്ന് സ്വാമി വിവേകാനന്ദനെ വിശേഷിപ്പിച്ചത് സുഭാഷ് ചന്ദ്ര ബോസ് ആണ്.
- സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്നു മാർഗരറ്റ് നോബിൾ എന്ന യഥാർഥ പേരുള്ള സിസ്റ്റർ നിവേദിത.
- രാജ്യ സ്നേഹമാണ് മതം, മതം എന്നാൽ ഇന്ത്യയോടുള്ള സ്നേഹവും എന്ന് പറഞ്ഞത് സ്വാമി വിവേകാനന്ദനാണ്.
- സ്വാമി വിവേകാനന്ദന്റെ ബംഗാളി പത്രമായിരുന്നു ഉദ്ബോധൻ. ഇംഗ്ലീഷ് പത്രത്തിന്റെ പേര്- പ്രബുദ്ധഭാരത്.
- സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ നടന്ന മത പാർലമെന്റിൽ പങ്കെടുത്ത വർഷം- 1893
7. ആര്യസമാജം സ്ഥാപിച്ചതാര്- ദയാനന്ദ സരസ്വതി (1875)
- ആര്യസമാജത്തിന്റെ തുടക്കം മുംബൈയിലായിരുന്നു. പിൽക്കാലത്ത് ആസ്ഥാനം ലാഹോറിലേക്ക് മാറ്റി.
- ദയാനന്ദ് സരസ്വതി മുൻപ് അറിയപ്പെട്ടിരുന്നത് മൂലശങ്കരൻ എന്നാണ്.
- 'ഇന്ത്യ ഇന്ത്യക്കാർക്ക്' എന്ന ആഹ്വാനം ആദ്യമായി മുഴക്കിയത് ദയാനന്ദ് സരസ്വതിയാണ്.
- പത്ത് തത്ത്വങ്ങളുമായി ബന്ധപ്പെട്ട സംഘടന- ആര്യ സമാജം
8. ഹിന്ദു മതത്തിലെ കാൽ വിൻ എന്നറിയപ്പെട്ടത്- ദയാനന്ദ സരസ്വതി
- ഗുജറാത്തിലെ മോർബിയിലാണ് ഈ സമൂഹ പരിഷ്കർത്താവിന്റെ ജനനം. ജോധ്പൂർ രാജാവിന്റെ കൊട്ടാരത്തിൽ വെച്ച് ഭക്ഷ്യ വിഷബാധയേറ്റ് മരണപ്പെട്ടു.
- സത്യാർഥപ്രകാശം, വേദഭാഷ്യ ഭൂമിക എന്നീ പുസ്തകങ്ങൾ രചിച്ചു. ഇതര മതങ്ങൾ സ്വീകരിച്ച ഹൈന്ദവരെ തിരികെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരാൻ ശുദ്ധി പ്രസ്ഥാനം ആരംഭിച്ചു.
- ആര്യസമ്രാജത്തിന്റെ ബൈബിൾ എന്നറിയപ്പെട്ടത് സത്യാർഥ പ്രകാശമാണ്.
- ബോബെയിൽ പ്രാർത്ഥനാ സമാജം സ്ഥാപിച്ചത് (1867) ആത്മാറാം പാണ്ഡ രംഗ്. മഹാദേവ് ഗോവിന്ദ റാനഡേ ഇതിന്റെ പ്രമുഖ നേതാവായിരുന്നു.
- മദ്രാസിൽ 1864- ൽ വേദസാമ്രാജം സ്ഥാപിച്ചത് ശ്രീധരലു നായിഡു.
10. തിയോസഫിക്കൽ സൊസൈറ്റി (ബ്രഹ്മവിദ്യാസംഘം) സ്ഥാപിച്ചത്- കേണൽ ഓൾക്കോട്ടും മാഡം ബ്ലാവഡ്സ്കിയും
- ഇവർ 1875- ൽ യു.എസ്.എ- യിലെ ന്യൂയോർക്കിൽ സ്ഥാപിച്ച ബ്രഹ്മ വിദ്യാസംഘത്തിലെ ഒരു വിഭാഗത്തിന്റെ ആസ്ഥാനം 1892- ൽ മദ്രാസിനടുത്തുള്ള അഡയാറിലേക്ക് മാറ്റി.
11. സത്യശോധക്സമാജം സ്ഥാപിച്ചതാര്- ജ്യോതിബാ ഫുലെ
12. യങ് ബംഗാൾ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ യൂറോപ്യൻ- ഹെൻറി വിവിയൻ ഡെറോസിയോ
13. അലിഗഢ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്- സർ സയ്യദ് അഹമ്മദ് ഖാൻ
- 1875- ൽ സർ സയ്യദ് അഹമ്മദ് ഖാൻ സ്ഥാപിച്ച പ്രൈമറി സ്കൂൾ പിൽക്കാലത്ത് മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജായും അലിഗഢ് മുസ്ലിം സർവകലാശാലയായും വികസിച്ചു (1920)
14. കോൺഗ്രസിനെ എതിർക്കുന്നതിനായി 1888- ൽ യുണൈറ്റഡ് ഇന്ത്യൻ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത്- സയ്യദ് അഹമ്മദ് ഖാൻ
- തഹ്സിബ്-ഉൽ-അഖാക് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്- സയ്യദ് മുഹമ്മദ് ഖാൻ
15. അഹമ്മദീയ പ്രസ്ഥാനം (1889) സ്ഥാപിച്ചതാര്- മിർസ ഗുലാം അഹമ്മദ്
16. വേദങ്ങളിലേക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തതാര്- ദയാനന്ദ സരസ്വതി
- ഗീതയിലേക്ക് മടങ്ങുക എന്ന ആഹ്വാനം സ്വാമി വിവേകാനന്ദന്റെതായിരുന്നു.
18. ഇന്ത്യയിലെ ഭാഷാ പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്- രാജാ റാം മോഹൻ റായ്
- പ്രാദേശിക ഭാഷാ പത്രമായ സംവാദ് കൗമുദി ബംഗാളി ഭാഷയിൽ ആരംഭിച്ചത് മോഹൻ റോയ് ആണ്
- ഇന്ത്യയിലെ ആദ്യത്തെ പത്രമായ ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ച (1780) ജെയിം സ് ഹിക്കിയാണ് ഇന്ത്യയിലെ പത്രപ്രസാധനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്.
- ആധുനിക ഇന്ത്യയിലെ ആദ്യത്തെ മനുഷ്യൻ എന്ന് വിശേഷിപ്പിക്കുന്നതും ഇദ്ദേഹത്തെയാണ്
- Father of Indian recovery എന്നു വിശേഷിപ്പിക്കുന്നത് രാജാറാം മോഹൻറോയിയെയാണ്
22. മുഹമ്മദ് കാസിം നാനോടവി, റഷീദ് അഹമ്മദ് ഗംഗോഹി, മൗലാനാ ഹുസൈൻ അഹമ്മദ് മദനി എന്നിവർ നേതൃത്വം നൽകിയ പ്രസ്ഥാനം- ദിയോബാന്ദ് പ്രസ്ഥാനം
- 1866- ൽ ആരംഭിച്ചു.
- കൊൽക്കത്ത സംസ്കൃത കോളേജിന്റെ പ്രിൻസിപ്പലായിരുന്ന ഇദ്ദേഹം. ബംഗാളി ഗദ്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു.
- 1850- കളിൽ വിഡോ റീമാര്യേജ് അസോസിയേഷൻ സ്ഥാപിച്ചത് വിഷ്ണു ശാസ്ത്രി പണ്ഡിറ്റ് ആണ്.
- ഡൽഹൗസി പ്രഭു ഗവർണർ ജനറലായിരുന്ന സമയത്ത് കരട് തയ്യാറാക്കപ്പെട്ട വിധവാ പുനർ വിവാഹനിയമം പാസാക്കിയത് കാനിങ് പ്രഭുവിന്റെ കാലത്താണ്.
- 1885- ൽ മുംബയിൽ സേവാ സദൻ സ്ഥാപിച്ചത് ബി.എം. മലബാറിയാണ് (1908- ൽ പുണെ ആസ്ഥാനമായി സേവാ സദൻ സൊസൈറ്റി സ്ഥാപിച്ചത് രമാഭായ് റാനഡെ ആണ്)
26. വനിതകൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ബേതുൺ സ്കൂൾ സ്ഥാപിച്ചത് എവിടെയാണ്- കൊൽക്കത്തെ
27. ബ്രഹ്മസമാജത്തിന്റെ പ്രവർത്തനങ്ങളെ പ്രതിരോധിക്കുന്നതിനായി 1830- ൽ ധർമസഭ എന്നി സംഘടന സ്ഥാപിച്ചതാര്- രാധാകാന്ത് ദേവ്
28. പരമഹംസ മണ്ഡലി (1849) എന്ന സംഘടന സ്ഥാപിതമായത് എവിടെയാണ്- മഹാരാഷ്ട്ര
29. 1861- ൽ രാധാസ്വാമി പ്രസ്ഥാനം സ്ഥാപിച്ചതാര്- ശിവ് ദയാൽ സാഹേബ് (തുളസി റാം)
30. 1819- ൽ ഫറൈസി പ്രസ്ഥാനം ആരംഭിച്ചതാര്- ഹാജി ശരിയത്തുള്ള
31. 1844- ൽ മാനവ് ധർമസഭ എവിടെയാണ് സ്ഥാപിക്കപ്പെട്ടത്- സൂറത്ത്
32. ഏത് മുഗൾ ചക്രവർത്തിയുടെ പ്രതിനിധിയായിട്ടാണ് രാജാറാം മോഹൻ റായ് ഇംഗ്ലണ്ടിലേക്കു പോയത്- അക്ബർ ഷാ രണ്ടാമൻ
- 1833- ൽ ഇംഗ്ലണ്ടിൽ വെച്ച് അന്തരിച്ച രാജാറാം മോഹൻ റായ് ബ്രിസ്റ്റളിലെ അർണോസ് വെയ്ൽ സെമിത്തേരിയിലാണ് അന്ത്യ നിദ്ര കൊള്ളുന്നത്.
- ഇന്ത്യൻ പ്രശ്നങ്ങൾ സംബന്ധിച്ച് ബ്രിട്ടീഷ് പാർലമെന്റ് അഭിപ്രായമാരാഞ്ഞ ആദ്യത്തെ ഭാരതീയ നേതാവാണ് ഇദ്ദേഹം.
No comments:
Post a Comment