Monday, 21 September 2020

Current Affairs- 22/09/2020

1. അടുത്തിടെ മുംബൈയിൽ നിന്നും അവസാനത്തെ സർവ്വീസ് ആരംഭിച്ച ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർവ്വീസുളള എയർ ക്രാഫ്റ്റ് കാരിയർ- ഐ.എൻ.എസ്. വിരാട് 

2. കേരള പോലീസിന്റെ ചരിത്രത്തിലാദ്യമായി പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുറത്തിറക്കുന്ന ചെറുകഥാ സമാഹാരം- സല്യൂട്ട് (എഡിറ്റർ- എഡിജിപി ബി സന്ധ്യ)


3. കേരള സംസ്ഥാന സർക്കാരിന്റെ കീഴിൽ നിർമ്മിച്ച് വിപണിയിലിറക്കുന്ന ആദ്യത്തെ ലാപ്ടോപ്പ്- കൊക്കോണിക്സ് 

4. 'A Promised Land' എന്ന പുസ്തകത്തിന്റെ രചയിതാവ്- ബരാക് ഒബാമ 

5. അടുത്തിടെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘം കണ്ടെത്തിയ വെളുത്ത കുള്ളനെ പരിക്രമണം ചെയ്യുന്ന ആദ്യത്തെ ഗ്രഹം- WD 1856 b 

6. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് അടുത്തിടെ പുറത്തിറക്കിയ 2020- ലെ Global Smart City index- ൽ ഒന്നാമതെത്തിയത്- സിംഗപ്പൂർ  

7. ഫിഫ അടുത്തിടെ പുറത്തിറക്കിയ 2020- ലെ ലോക ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം- 109 (ഒന്നാം സ്ഥാനം- ബെൽജിയം)  

8. അടുത്തിടെ കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച കാർഷിക ബില്ലിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസഭാംഗത്വം രാജിവച്ച വ്യക്തി- ഹർസിമ്രത് കൗർ ബാദൽ 

9. ഇന്ത്യയിലെ ആദ്യത്തെ എക്സിക്യൂട്ടീവ് സ്വകാര്യ ജെറ്റ് ടെർമിനൽ ആരംഭിച്ച അന്താരാഷ്ട്ര വിമാനത്താവളം- ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

10. IPL 13- ആം സീസൺ മത്സരത്തിന്റെ സംപ്രഷണ അവകാശം സ്വന്തമാക്കിയ ദക്ഷിണേന്ത്യൻ ഒ ടി ടി പ്ലാറ്റ്ഫോം- യപ് ചാനൽ (Yupp TV)

11. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ലൈബ്രറി പഞ്ചായത്ത്- മയ്യിൽ ഗ്രാമപഞ്ചായത്ത്

12. Paytm first games- ന്റെ ബ്രാൻഡ് അംബാസിഡർ- സച്ചിൻ ടെൻടുൽക്കർ

13. ഐക്യരാഷ്ട്ര സഭയുടെ 2020 class of 17 young leader for the Sustainable Development Goals (SDG)- ൽ ഇടം നേടിയ ഇന്ത്യാക്കാരൻ- Udit Singhal

14. ജമ്മുകാശ്മീരിൽ ക്രിക്കറ്റ് അക്കാദമി ആരംഭിക്കാൻ തീരുമാനിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- Suresh Raina

15. 2020- ലെ Brandz Top 75- ൽ Most Valuable Indian Brand ആയി തിരഞ്ഞെടുത്തത്- HDFC Bank

16. അജൈവ മാലിന്യങ്ങൾ വീടുകളിൽ തന്നെ തരം തിരിച്ച് ഹരിത കർമ സേനയ്ക്ക് കൈമാറുന്നതിന് ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ NSS വോളന്റിയർമാരെ ഉൾപ്പെടുത്തിക്കൊണ്ട് ആരംഭിച്ച ക്യാമ്പയിൻ- ട്രീ ഫോർ ഗ്രീൻ, ഹരിത വീട്, ശുചിത്വ വീട്

17. പോഷകഹാരക്കുറവുള്ളള കുട്ടികളുള്ള വീടുകളിൽ പശുവിനെ നൽകാൻ തീരുമാനിച്ച സംസ്ഥാനം- ഉത്തർപ്രദേശ്

18. ഇന്ത്യയിൽ ആദ്യമായി യാത്രക്കാർക്ക് Inflight WiFi സൗകര്യം നൽകാൻ തീരുമാനിച്ച Airline Service- Vistara

19. Toyota- Urban Cruiser- ന്റെ Brand ambassador ആയി നിയമിതനായത്- Ayushmann Khurrana

20. 2020- ലെ ഏഷ്യ ഗെയിം ചെയ്ഞ്ചർ അവാർഡ് കരസ്ഥമാക്കിയത്- വികാസ് ഖന്ന 
  • കോവിഡ്- 19 മഹാമാരി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലുട നീളം ലക്ഷക്കണക്കിന് ജനങ്ങൾക്ക് 'ഫീഡ് ഇന്ത്യ' എന്ന പേരിൽ ക്ഷണം വിതരണം ചെയ്തതിനാണ് അംഗീകാരം ലഭിച്ചത്
21. 2020-ൽ പ്രസിദ്ധീകരിച്ച രാജ്യത്തെ ആദ്യ ഹാപ്പിനെസ്സ് റിപ്പോർട്ടിൽ (India Happiness Report 2020)- ൽ മുന്നിൽ നിൽക്കുന്നത്- മിസോറാം 
  • 2ാമത് പഞ്ചാബ്, 3-ാമത് ആൻഡമാൻ & നിക്കോബാർ ഐലൻഡ്
22. 2020-ലെ യു.എൻ- ന്റെ Class of young leaders for sustainable development goals- ൽ ഉൾപ്പെട്ട ഇന്ത്യൻ- ഉദിത് സിംഗൽ 

23. 2020 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ICC-യുടെ മികച്ച ബാറ്റ്സ്മാന്മാരുടെ ഏകദിന റാങ്കിംഗ് പട്ടികയിൽ ഒന്നാമതെത്തിയത്- വിരാട് കോഹ് ലി (മികച്ച ബൗളർമാരുടെ പട്ടികയിൽ ഒന്നാമതെത്തിയത്- ട്രെന്റ് ബോൾട്ട്) 

24. World Bamboo Day- September 18 

25. World Water Monitering Day- September 18 

26. International Equal Pay Day- September 18 

27. ഐക്യരാഷ്ട്രസഭ നിശ്ചയിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെടുത്തി പരമാധികാര ബോണ്ട് (Sovereign Bond) പുറപ്പെടുവിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം- മെക്സിക്കാ 

28. 2020 സെപ്റ്റംബറിൽ യു.എൻ. സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ COSOC) യൂണറ്റഡ് നേഷൻസ് കമ്മീഷൻ ഓൺ സ്റ്റാറ്റസ് ഓഫ് വുമൺ (UNCSW) കമ്മീഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച രാജ്യങ്ങൾ- ഇന്ത്യ. അഫ്ഗാനിസ്ഥാൻ 

29. ലോകത്തെ ആദ്യ 5-സ്റ്റാർ ആന്റി കോവിഡ് അവാർഡ് നേടിയ എയർപോർട്ട്- Fiumicino International Airport (Rome, Italy) 

30. കുട്ടികളുടെയും, വിദ്യാർത്ഥികളുടെയും അവകാശ സംരക്ഷണത്തിനായി പാർലമെന്റിൽ നടത്തിയ സ്തുത്യർഹ പ്രവർത്തനങ്ങൾക്കുളള പാർലമെന്ററി ഗ്രൂപ്പ് ഫോർ ചിൽഡ്രെൻ (പിജിസി) അവാർഡ് കരസ്ഥമാക്കിയത്- കെ.കെ. രാഗേഷ് 

31. റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നിക്- 5 ഇന്ത്യയിൽ പരീക്ഷിക്കുന്നതിനായി ഏത് ലബോറട്ടറിയുമായാണ് കരാറിലേർപ്പെട്ടത്- ഡോ. റെഡ്ഡീസ് ലബോറട്ടറി (ഹൈദരാബാദ്)
 
32. കേരള കാർഷിക സർവ്വകലാശാലയുടെ ഹോർട്ടികൾച്ചർ കോളേജിലെ ഭക്ഷ്യ സംരക്ഷണ വകുപ്പ് വികസിപ്പിച്ചെടുത്ത ആരോഗ്യപാനീയം- ജീവനി

33. എല്ലാ വീടുകളിലും മധുരക്കിഴങ്ങ് കൃഷി ആരംഭിക്കുന്നതിന് കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രത്തിന്റെ നേത്യത്വത്തിൽ എറണാകുളം ജില്ലയിലെ വടക്കേക്കരയിൽ ആരംഭിച്ച പദ്ധതി- മധുരഗ്രാമം

34. 2020- ലെ Outlook ICARE Central University റാങ്കിങ്ങിൽ കേരള കേന്ദ്ര സർവകലാശാലയുടെ സ്ഥാനം- 14

35. ഗുജറാത്തിലെ Raghanesda Solar Park- ന്റെ നിർമ്മാണത്തിനായി ഈ പദ്ധതിയുടെ നിർമ്മാണ കമ്പനിയായ France- ലെ ENGIE ഗ്രൂപ്പുമായി ധാരണയിലേർപ്പെട്ട ബാങ്ക്- Asian Development Bank

No comments:

Post a Comment