2. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രദേശമേത്- സിലിഗുരി കോറിഡാർ
3. ഇന്ത്യയുടെ ഏതൊക്കെ അയൽ രാജ്യങ്ങൾക്കിടയിലായാണ് സിലിഗുരി കോറിഡോർ സ്ഥിതിചെയ്യുന്നത്- നേപ്പാൾ, ബംഗ്ലാദേശ്
4. 'ചിക്കൻസ് നെക്ക്' എന്നും അറിയപ്പെടുന്ന സിലിഗുരി കോറിഡോർ ഏത് സംസ്ഥാനത്താണ്- പശ്ചിമബംഗാൾ
5. ഹിമാലയൻ നിരയുടെ അടിവാരത്തായി സ്ഥിതിചെയ്യുന്ന പശ്ചിമ ബംഗാളിലെ സുഖവാസ കേന്ദ്രമേത്- ഡാർജിലിങ്
6. ഇന്ത്യയിലെ ഏറ്റവും വേഗത്തിലൊഴുകുന്ന നദിയായി അറിയപ്പെടുന്ന ടീസ്റ്റാനദി ഏത് നദിയുടെ പോഷക നദിയാണ്- ബ്രഹ്മപുത്രയുടെ
7. സിക്കിം സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയുടെ 35 ശതമാനത്തോളം ഉൾക്കൊള്ളുന്ന ദേശീയോദ്യാനം ഏത്- ഖാങ്ചെൻസോങ് ദേശീയോദ്യാനം
8. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഓർഗാനിക് സംസ്ഥാനം ഏത്- സിക്കിം
9. സുന്ദർബൻ പ്രദേശത്തിന്റെ വലിയ ഭാഗങ്ങളെ ഉൾക്കൊള്ളുന്ന പശ്ചിമബംഗാളിലെ ജില്ലയേത്- സൗത്ത് 24 പർഗാനാസ്
10. ഏത് സംസ്ഥാനത്തെ ജില്ലയുടെ പേരാണ് കൂച്ച് ബിഹാർ- പശ്ചിമബംഗാൾ
11. 'ഇന്ത്യയുടെ കൽക്കരി തലസ്ഥാനം' എന്നറിയപ്പെടുന്ന നഗരമേത്- ധൻബാദ് (ജാർഖണ്ഡ്)
12. ചോട്ടാ നാഗ്പുർ പീഠഭൂമിയുടെ കൂടുതൽ ഭാഗവും സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്- ജാർഖണ്ഡ്
13. ചോട്ടാ നാഗ്പുർ പീഠഭൂമിയിലുടെ ഒഴുകുന്ന പ്രധാന നദിയേത്- ദാമോദർ
14. കൽക്കരിപ്പാടങ്ങൾക്ക് പ്രസിദ്ധമായ ഇന്ത്യയിലെ നദീതടമേത്- ദാമോദർ നദിതടം
15. അമേരിക്കയിലെ ടെന്നസ്സീ വാലി അതോറിറ്റിയുടെ മാതൃകയിൽ സ്ഥാപിതമായ ഇന്ത്യയിലെ നദീതട പദ്ധതി ഏത്- ദാമോദർ വാലി കോർപ്പറേഷൻ
16. ഏത് സംസ്ഥാനത്തിലൂടെയാണ് ബ്രഹ്മണി നദി ഒഴുകുന്നത്- ഒഡിഷ
17. ദേശീയ പാത-1 (എൻ.എച്ച്.1) ഏതൊക്കെ പ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്- ജമ്മു കശ്മീർ, ലഡാക്ക്
18. 'മിനി സ്വിറ്റ്സർലൻഡ്' എന്നറിയപ്പെടുന്ന ഖാജ്യാർ സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്താണ്- ഹിമാചൽപ്രദേശ്
19. സാഹാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സിന്റെ ആസ്ഥാനമെവിടെ- കൊൽക്കത്ത
20. ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ച വർഷമേത്- 1959
21. 'കർണാടകയുടെ ദുഃഖം' എന്നറിയപ്പെടുന്ന നദിയേത്- ധോണി നദി
22. ആരുടെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത്- സ്വാമി വിവേകാനന്ദൻ
23. ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസി ഏതാണ്- പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി. ഐ)
24. പി.ടി.ഐ. സ്ഥാപിതമായ വർഷമേത്- 1947
25. പി.ടി.ഐ.യുടെ ആസ്ഥാനം എവിടെയാണ്- ന്യൂഡൽഹി
26. 'ഇന്ത്യൻ പത്രപ്രവർത്തനരംഗത്തെ വന്ദ്യവയോധികൻ' എന്നറിയപ്പെട്ടതാര്- തുഷാർകാന്തി ഘോഷ്
27. ഏതു രംഗത്തെ മികവിന് നൽകുന്നതാണ് ഫിറോസ് ഗാന്ധി പുരസ്കാരം- പത്രപ്രവർത്തനം
28. ഇന്ത്യയിൽ ആദ്യമായി ചണമിൽ തുടങ്ങിയതെവിടെ- റിഷ്റ (പശ്ചിമബംഗാൾ)
29. 23.5 ഡിഗ്രി ഉത്തരഅക്ഷാംശം അറിയപ്പെടുന്ന പേരെന്ത്- ഉത്തരായനരേഖ
30. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്രരേഖയേത്- ഉത്തരായനരേഖ
31. ഇന്ത്യയുടെ സ്റ്റാൻഡേർഡ് സമയം ഗ്രീൻവിച്ച് സമയത്തിൽ നിന്ന് എത്ര മണിക്കൂർ മുന്നിലാണ്- 5.30 മണിക്കുർ
32. ഇന്ത്യയ്ക്ക് തത്തുല്യമായ സ്റ്റാൻഡേർഡ് സമയമുള്ള രാജ്യമേത്- ശ്രീലങ്ക
33. 'ഇന്ത്യൻ ആർമിയുടെ പിതാവ്' എന്നറിയപ്പെടുന്നത് ആര്- മേജർ സ്ട്രിങ്ങർ ലോറൻസ്
34. രാജ്യത്തിനുള്ളിലായുള്ള വിവിധ സൈനികത്താവളങ്ങൾ എങ്ങനെ അറിയപ്പെടുന്നു- കന്റോൺമെന്റുകൾ
35. കേരളത്തിലെ കന്റോൺമെന്റ് സ്ഥിതി ചെയ്യുന്നതെവിടെ- കണ്ണൂർ
36. കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ തലവൻ ആരായിരുന്നു- ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ
37. ഇന്ത്യൻ നാവികസേനയുടെ തലവനായ ആദ്യ ഇന്ത്യാക്കാരൻ ആര്- വൈസ് അഡ്മിറൽ കതാരി
38. വ്യോമസേനയുടെ തലവനായ ആദ്യ ഇന്ത്യക്കാരൻ ആരാണ്- എയർമാർഷൽ എസ്. മുഖർജി
39. കരസേനയിൽ ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവിയത്- ഫീൽഡ് മാർഷൽ
40. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഫീൽഡ് മാർഷൽ പദവി ലഭിച്ചതാർക്ക്- ജനറൽ സാം മനേക്ഷ
41. ഫീൽഡ് മാർഷൽ പദവി ലഭിച്ച രണ്ടാമത്തെ വ്യക്തിയാര്- ജനറൽ കെ.എം. കരിയപ്പ
42. സർവീസിലിരിക്കെ ഫീൽഡ് മാർഷലായത് ആരാണ്- ജനറൽ സാം മനേക് ഷ
43. കരസേനയിലെ ഫീൽഡ്മാർഷലിന് തുല്യമായുള്ള നാവിക സേനയിലെ പദവിയേത്- അഡ്മിറൽ ഓഫ് ദി ഫ്ലീറ്റ്
44. വായു സേനയിൽ ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവിയേത്- മാർഷൽ ഓഫ് ദി എയർഫോഴ്സ്
45. മാർഷൽ ഓഫ് ദി എയർഫോഴ്സ് ബഹുമതി ലഭിച്ചിട്ടുള്ള ഏക വ്യക്തിയാര്- എയർ ചീഫ് മാർഷൽ അർജൻ സിങ്
46. സി.ഐ.എസ്.എഫ്. സ്ഥാപിതമായതെന്ന്- 1969 മാർച്ച് 10
47. താജ്മഹലിന്റെ സംരക്ഷണച്ചുമതല ആർക്കാണ്- സി.ഐ.എസ്.എഫ്
48. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയുടെ സംരക്ഷണ ചുമതല ആർക്കാണ്- സി.ഐ.എസ്.എഫ്
49. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള സ്ഥാപനമേത്- പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ
50. പാർലമെന്റ് ആക്ടിലൂടെ പ്രസ് കൗൺസിൽ ആദ്യമായി നിലവിൽ വന്നതെന്ന്- 1965
51. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്- ന്യൂഡൽഹി
52. ഇന്ത്യയിലെ ദിനപ്പത്രങ്ങൾ, ആനുകാലികങ്ങൾ എന്നിവയുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്ന സ്ഥാപനമേത്- ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് (എ.ബി.സി)
53. എ.ബി.സി. സ്ഥാപിതമായ വർഷം ഏതാണ്- 1948
54. എ.ബി.സി- യുടെ രജിസ്റ്റേഡ് ഓഫീസ് പ്രവർത്തിക്കുന്നതെവിടെ- മുംബൈ
55. രജിസ്ട്രാർ ഓഫ് ന്യൂസ്പേപ്പേഴ്സ് ഫോർ ഇന്ത്യയുടെ ആസ്ഥാനമെവിടെ- ന്യൂഡൽഹി
56. ഇന്ത്യയിൽ നിന്ന് ഓസ്കർ നോമിനേഷൻ ലഭിച്ച ആദ്യ സിനിമയേത്- മദർ ഇന്ത്യ
57. 2009- ൽ രണ്ട് ഓസ്കർ പുരസ്കാരങ്ങൾ നേടിയ ഇന്ത്യാക്കാരനാര്- എ.ആർ. റഹ്മാൻ
58. ഓസ്കർ നേടിയ ആദ്യ മലയാളി ആരാണ്- റസൂൽ പൂക്കുട്ടി (2009)
59. ഏതിനത്തിലെ ഓസ്കർ പുരസ്കാരമാണ് റസൂൽ പൂക്കുട്ടിക്ക് ലഭിച്ചത്- ശബ്ദമിശ്രണം
60. ഏത് ചിത്രത്തിലൂടെയാണ് എ. ആർ. റഹ്മാൻ, റസൂൽ പൂക്കുട്ടി എന്നിവർക്ക് ഓസ്കർ പുരസ്കാരങ്ങൾ ലഭിച്ചത്- സ്ലം ഡോഗ് മില്യനയർ
61. ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സ്ഥാപിതമായത് ഏത് വർഷമാണ്- 1955
62. ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ്- മുംബൈ
63. നാഷണൽ ഫിലിം ആർക്കൈവ്സ് സ്ഥിതിചെയ്യുന്നത് എവിടെയാണ്- പുണെ
64. ഓസ്കർ പുരസ്മാരം ലഭിച്ച ആദ്യ ഇന്ത്യനാര്- ഭാനു അത്തയ്യ
65. ഏത് ചിത്രത്തിന്റെ വേഷ വിധാനത്തിനാണ് ഭാനു അത്തയ്യയ്ക്ക് ഓസ്കർ ലഭിച്ചത്- ഗാന്ധി (1982)
66. 1992- ൽ പ്രത്യേക ഓസ്കർ പുരസ്കാരം ലഭിച്ച ഇന്ത്യക്കാരനാര്- സത്യജിത് റായ്
67. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ആരായിരുന്നു- മൗലാനാ അബുൾ കലാം ആസാദ്
68. ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നതേത്- നവംബർ 11
69. ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്- മൗലാനാ അബുൾ കലാം ആസാദിന്റെ
70. അധ്യാപക ദിനമായി ആചരിക്കുന്ന ദിവസമേത്- സെപ്റ്റംബർ 5
71. ആരുടെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്- ഡോ.എസ്. രാധാകൃഷ്ണൻ
72. നാവികസേനയുടെ ആപ്തവാക്യം എന്താണ്- ഷാനോ വരുണ
73. വ്യോമസേനയുടെ ആപ്തവാക്യം എന്ത്- നഭസ്പർശം ദീപ്തം
74. 'സർവീസ് ആൻഡ് ലോയൽറ്റി' ഏത് കേന്ദ്ര പോലീസ് സേനയുടെ ആപ്തവാക്യമാണ്- സി.ആർ.പി.എഫ്
75. 'വയം രക്ഷാം' എന്നുള്ളത് എന്തിന്റെ ആപ്തവാക്യമാണ്- കോസ്റ്റ് ഗാർഡ്
76. ഏത് സേനാ വിഭാഗത്തിന്റെ ആപ്തവാക്യമാണ് 'ശൗര്യ ദൃഷ്ടതാ, കർമനിഷ്ഠത'- ഇൻഡോ-ടിബറ്റൻ ബോർഡർ പോലിസ് (ITBP)
77. 'മരണം വരെയും കർമനിരതർ' എന്നത് ഏതു സേനാ വിഭാഗത്തിന്റെ ആപ്തവാക്യമാണ്- ബി.എസ്.എഫ്
No comments:
Post a Comment