2. അജ്ഞാതരോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോവിഡ്- 19 വാക്സിൻ പരീക്ഷണം നിർത്തിവച്ച ബഹുരാഷ്ട്ര മരുന്നു നിർമ്മാണ കമ്പനി- ആസ്ത്രസെനിക്ക
3. അന്താരാഷ്ട്ര ഫുട്ബോളിൽ 100 ഗോൾ അടുത്തിടെ തികച്ച ഫുട്ബോൾ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ)
- ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ പുരുഷതാരമാണിദ്ദേഹം
- ആദ്യ പുരുഷ താരം- അലിദേയ് (ഇറാൻ) സ്വീഡനെതിരായ മത്സരത്തിലാണ് നേട്ടം കൈവരിച്ചത്
Bhaichung Bhutia Stadium (സിക്കിം)
- സ്വന്തം പേരിൽ ഒരു സ്റ്റേഡിയമുള്ള ഇന്ത്യയിലെ ആദ്യത്തെ ഫുട്ബോൾ താരമാണ് Bhaichung Bhutia
- 100 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ ഫുട്ബോൾ കളിക്കാരനാണ് Bhaichung Bhutia
6. അടുത്തിടെ അന്തരിച്ച ആത്മീയ നേതാവും മൗലികാവകാശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിലൂടെ ശ്രദ്ധേയനുമായ വ്യക്തി- കേശവാനന്ദ ഭാരതി (കാസർഗോഡ് എഡ്നീർ മഠാധിപതി)
7. All India Tennis Association- ന്റെ പ്രസിഡന്റായി അടുത്തിടെ നിയമിതനായ വ്യക്തി- Anil Jain
8. 2020- ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിന്റെ പ്രമേയം- Literacy Teaching and Learning in the COVID- 19 Crisis and beyond
9. കേരള വിജിലൻസ് & ആന്റികറപ്ഷൻ ബ്യൂറോയുടെ ഡയറക്ടറായി നിയമിതനായ വ്യക്തി- സുദേഷ് കുമാർ
10. അടുത്തിടെ അന്തരിച്ച ഇന്ത്യൻ റേഡിയോ ജ്യോതിശാസ്ത്രത്തിന്റെ പിതാവ് എന്നറിയ പ്പെട്ടിരുന്ന വ്യക്തി- ഗോവിന്ദ് സ്വരൂപ്
11. Hypersonic Technology Demonstrator Vehicle അടുത്തിടെ വിജയകരമായി പരീക്ഷിച്ച രാജ്യം- ഇന്ത്യ (ഇത്തരത്തിൽ തദ്ദേശീയമായി പരീക്ഷണം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ)
12. പുതിയ പോലീസ് ബറ്റാലിയൻ നിലവിൽ വരുന്ന കേരളത്തിലെ പ്രദേശം- നിലമ്പൂർ
13. ഇന്ത്യ ചൈന വിദേശ കാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച്ച നടക്കുന്നത് എവിടെ- മോസ്കോ
13. ഇന്ത്യ ചൈന വിദേശ കാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച്ച നടക്കുന്നത് എവിടെ- മോസ്കോ
14. ഇന്ത്യൻ റയിൽവേയുടെ ആദ്യ CEO- വിനോദ് കുമാർ യാദവ്
15. സാക്ഷരത നിരക്കിൽ കേരളത്തിന്റെ സ്ഥാനം- 1
16. സാക്ഷരത നിരക്കിൽ രണ്ടാം സ്ഥാനം- ഡൽഹി
17. കേരളത്തിലെ സാക്ഷരതാ നിരക്ക്- 96.2 ശതമാനം
18. ഇന്ത്യയിലെ ആകെ സാക്ഷരതാനിരക്ക്- 77.7 %
19. ദേശീയ പുരുഷ സാക്ഷരത- 84.7 %
20. ദേശീയ സ്ത്രീസാക്ഷരത- 70.3%
21. കേരളത്തിലെ പുരുഷ സാക്ഷരത- 97.4%
22. കേരളത്തിലെ സ്ത്രീ സാക്ഷരത നിരക്ക്- 95.2 %
23. ഹൈപ്പർസോണിക് മിസൈൽ സാങ്കേതിക വിദ്യ ഉള്ള എത്രാമത്തെ രാജ്യമാണ് ഇന്ത്യ- 4
24. സമാധാനത്തിനും നിരായുധീകരണത്തിനും വികസനത്തിനുള്ള 2019- ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ചത് ആർക്ക്- ഡേവിഡ് ആറ്റൻബറോ
25. 5ജി സാങ്കേതികവിദ്യയിൽ സഹകരിക്കുന്ന രാജ്യങ്ങൾ- ഇന്ത്യ, അമേരിക്ക, ഇസ്രായേൽ
26. ഹീമോഫീലിയ രോഗികൾക്ക് കേരള സർക്കാർ ആരംഭിച്ച പദ്ധതി- ആശാധാര പദ്ധതി
27. ബലാറസ് പ്രസിഡന്റ്- അലക്സാണ്ടർ ലുക്ക ഷെൻകോ
28. പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക ഗേറ്റ് സ്മാരകം വീഡിയോ കോൺഫ്രൻസ് വഴി ഉദ്ഘാടനം ചെയ്തത് എവിടെ- ജയ്പൂർ, രാജസ്ഥാൻ
29. ഇന്ത്യൻ റേഡിയോ ആസ്ട്രോണമിയുടെ പിതാവ്- ഗോവിന്ദ് സ്വരൂപ്
30. നാഷണൽ സെന്റർ ഫോർ ആസ്ട്രോഫിസിക്സ് എവിടെ സ്ഥിതി ചെയ്യുന്നു- പൂനെ
No comments:
Post a Comment