1. US ഓപ്പൺ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2020 വിജയികളാരൊക്കെ- പുരുഷ വിഭാഗം- ഡൊമിനിക് തീം- ഓസ്ട്രിയ
- ജർമ്മനിയുടെ അലക്സാണ്ടർ സെവ്റേവിനെ തോൽപ്പിച്ചു
- വനിതാ വിഭാഗം- നവോമി ഒസാക്ക, ജപ്പാൻ.
3. ദേശീയ ഹിന്ദി ദിനമെന്ന്- സെപ്റ്റംബർ- 14
4. WWF പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഭൂമിയിൽ നട്ടെല്ലുള്ള ജീവികളുടെ വംശനാശ ഭീഷണി എത്ര ശതമാനമാണ്- ലിവിങ് പ്ലാനറ്റ് റിപ്പോർട്ട് 2020 പ്രകാരം 68%
5. ഏത് രാജ്യത്താണ് ലോകത്തിലെ ആദ്യ Floating Apple Store പ്രവർത്തനം ആരംഭിച്ചത്- സിംഗപ്പുർ
6. ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂണിവേഴ്സിറ്റി സ്ഥാപിതമാകുന്നത്- യു.എ.ഇ
7. അടുത്തിടെ ഇസ്രായേലുമായി പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ തീരുമാനിച്ച രാജ്യം- ബഹ്റൈൻ
- നയതന്ത്ര ബന്ധം ആരംഭിക്കുന്ന രണ്ടാമത്തെ ഗൾഫ് രാജ്യമാണ് ബഹ്റൈൻ
9. 2021 ഫെബ്രുവരിയിൽ നടക്കുന്ന 13th Aero India 21- ന് വേദിയാകുന്ന ഇന്ത്യൻ നഗരം- ബംഗളുരു
- ഏഷ്യയിലെ ഏറ്റവും വലിയ എയറോ ഷോയാണ് എയറോ ഇന്ത്യ- 21
11. ഫോർമുല വൺ ട്രാക്കിൽ ആദ്യമായി 1000 റേസുകൾ പൂർത്തിയാക്കുന്ന ടീം- ഫെരാരി (ഇറ്റലി)
12. വെനീസ് ചലച്ചിത്ര മേളയിൽ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നേടിയ ഇന്ത്യാക്കാരൻ- ചൈതന്യ തംഹാനെ (മറാത്തി)
- ചിത്രം- The Disciple
- 2001- ൽ മീരനായരുടെ 'മൺസൂൺ വെഡിങ്ങി'ന് ഗോൾഡൺ ലയൺ പുരസ്കാരം ലഭിച്ചശേഷം ഇതാദ്യമായാണ് യൂറോപ്പിലെ പ്രശസ്തമായ ചലച്ചിത്ര മേളയിലെ പ്രധാന വിഭാഗത്തിൽ മറ്റൊരു ഇന്ത്യൻ സംവിധായകന്റെ ചിത്രം മത്സരിച്ച് പുരസ്കാരം നേടുന്നത്
14. 2020 സെപ്റ്റംബറിൽ ലോകാരോഗ്യ സംഘടനയുടെ Independent Panel for Pandemic Preparedness and Response- ലേക്ക് നിയമിതയായ ഇന്ത്യാക്കാരി- Preeti Sudan
15. COVID 19- ന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച Moratorium കാലയളവിലെ വായ്പകളുടെ പലിശകൾ എഴുതിത്തള്ളുന്നതിനെപ്പറ്റി പഠിക്കുന്നതിന് കേന്ദ്രസർക്കാർ നിയോഗിച്ച പാനലിന്റെ തലവൻ- Rajiv Mehrishi
16. കർണാടകയിലെ Hubbali Railway Station- ന്റെ പുതിയ പേര്- Shree Siddharoodha Swamiji Railway Station
17. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകൾ തടയുന്നതിനായി Asol Chini (Real Sugar) ക്യാമ്പയിൻ ആരംഭിച്ച രാജ്യം- ബംഗ്ലാദേശ്
18. COVID 19- ന്റെ പശ്ചാത്തലത്തിൽ വയോജനങ്ങൾക്ക് കുടുതൽ കരുതലും പരിഗണനയും നൽകുന്നതിന്റെ ഭാഗമായി വയോക്ഷേമ കോൾ സെന്റർ നിലവിൽ വന്ന ജില്ല- ത്യശൂർ
19. കേന്ദ്ര പോസ്റ്റൽ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികൾ ഗ്രാമപ്രദേശങ്ങളിൽ മുഴുവൻ ലഭ്യമാക്കുന്നതിന് ആരംഭിച്ച പദ്ധതി- Five Star Villages
20. Global Economic Freedom Index 2020- ൽ ഇന്ത്യയുടെ സ്ഥാനം- 105 (ഒന്നാമത്- Hong Kong)
21. 2020- ലെ The World Summit on the Information Society (WSIS) പുരസ്കാരം നേടിയ പശ്ചിമ ബംഗാളിലെ പദ്ധതി- Sabooj Sathi
- 9-12 ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സൈക്കിൾ ലഭ്യമാക്കുന്ന പദ്ധതി
23. Indian Bank's Association- ന്റെ Enhanced Access and Service Excellence 2.0 ൽ (EASE 2.0) ഒന്നാമത്തെത്തിയ ബാങ്ക്- ബാങ്ക് ഓഫ് ബറോഡ
24. ഗ്ലോബൽ ഇക്കണോമിക് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനമെത്ര- 105 (ആദ്യ സ്ഥാനം- സ്വിറ്റ്സർലാന്റ്)
25. WHO- യുടെ മാരക പകർച്ച വ്യാധികളെക്കുറിച്ചുള്ള പഠനത്തിനും പ്രതിരോധത്തിനുമായി നിയോഗിച്ച കമ്മറ്റിയിൽ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടതാര്- പ്രീതി സുടൻ
26. ബാലവേല, അടിമപ്പണി തുടങ്ങിയ അനീതിക്കെതിരെ പോരാടിയ സന്യാസി ആര്- സ്വാമി അഗ്നിവേശ്
- ബദൽ നോബൽ എന്നറിയപ്പെടുന്ന റൈറ്റ് ലൈവ് ലിഹുഡ് അവാർഡ് 2004- ൽ ലഭിച്ചിട്ടുണ്ട്. 2020 സെപ്റ്റംബർ 11- ന് അന്തരിച്ചു
28. ഷിപ്പിംഗ് മന്ത്രാലയം അവതരിപ്പിച്ച പുതിയ റിഡ്രസ്സൽ പ്ലാറ്റ്ഫോം ഏത്- SAROD പോർട്ട്സ്
29. ഇന്ത്യ 2020- ൽ ഏതു സംഘടനയുമായി ചേർന്നാണ് പുതിയ പഞ്ചവത്സര കർമ്മപദ്ധതികൾ ആരംഭിക്കുന്നത്- ആസിയാൻ
30. സ്മാർട്ട് അപ്പ് പദ്ധതിയുടെ ഭാഗമായി നടന്ന പ്രവർത്തനങ്ങളുടെ മികവിന് കേന്ദ്ര സർക്കാരിന്റെ ബഹുമതി നേടിയ സംസ്ഥാനങ്ങൾ- കേരളം, കർണാടകം
40. International Day of Clean Air For Blue Skies- September 7
31. അടുത്തിടെ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയും കേരള മുഖ്യമന്ത്രിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ച കൊച്ചി മെട്രോ ഫേസ് I- ന്റെ അവസാന ഭാഗം- തെക്കുടം-പേട്ട
32. അന്താരാഷ്ട്ര പ്ലെയർ ട്രാക്കർ സംവിധാനമൊരുക്കിയ ഇന്ത്യയിലെ ആദ്യത്തെ ഫുട്ബോൾ ക്ലബ്ബ്- കേരള ബ്ലാസ്റ്റേഴ്സ്
33. ഓസ്ട്രേലിയയുടെ 20-20 ടൂർണമെന്റായ ബിഗ് ബാഷ് ലീഗിൽ കളിക്കാൻ കരാറിലേർപ്പെട്ട ആദ്യ ഇന്ത്യൻ താരം- യുവരാജ് സിംഗ്
34. അടുത്തിടെ അന്തരിച്ച ഇന്ത്യൻ റേഡിയോ ജ്യോതിശാസ്ത്ര രംഗത്ത പ്രശസ്ത വ്യക്തി- ഗോവിന്ദ് സ്വരുപ്
35. രാജ്യാന്തര ഫുട്ബോൾ മത്സരത്തിൽ ആദ്യമായി 100 ഗോൾ നേടിയ താരം- അലിഡെ
36. ഇറാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത പത്രികാ ഗേറ്റ് എവിടെയാണ്- ജയ്പുർ
37. ഹീമോഗ്ലോബിനോപ്പതി, ഹീമോഫീലിയ രോഗികൾക്കായി കേരള സർക്കാർ ആരംഭിച്ച പദ്ധതി- ആശാധാര പദ്ധതി
38. കേരളത്തിന്റെ പുതിയ വിജിലൻസ് ഡയറക്ടറായി നിയമിതനായത്- സുരേഷ് കുമാർ
39. കേരളത്തിന്റെ പുതിയ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിതനായത്- അനിൽ കാന്ത്
40. International Day of Clean Air For Blue Skies- September 7
No comments:
Post a Comment