Thursday, 3 September 2020

Current Affairs- 04/09/2020

1. പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായതാര്- അവീക് സർക്കാർ 


2. ഇന്ത്യയിലെ ആദ്യ വനിതാ കാർഡിയോളജിസ്റ്റായിരുന്ന വ്യക്തി ആര്- ഡോക്ടർ എസ് പദ്മാവതി (ഗോഡ് മദർ ഓഫ് കാർഡിയോളജി എന്നറിയപ്പെട്ടു) 


3. ലെബാനോന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റതാര്- മുസ്തഫ ആദിബ് 


4. കേന്ദ്ര ഐ ടി മന്ത്രാലയം 2020 സെപ്തംബർ 2- ന് ഇന്ത്യയിൽ നിരോധിച്ച ചൈനീസ് ആപ്പുകൾ എത്ര- 118 (പബ്ജിഗെയിം നിരോധിച്ചവയിൽ ജനകീയം)  


5. 2020 ഗ്ലോബൽ ഇന്നോവേഷൻ ഇന്ഡക്സിൽ ഇന്ത്യയുടെ സ്ഥാനമെത്ര- 48


6. 2020 ഓഗസ്നിൽ വിഷപ്രയോഗമേറ്റു ചികിത്സയിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവ്- അലക്സസി നവൽനി


7. ഫോർമുല വൺ കാറോട്ടം ബെൽജിയം ഗ്രാൻഡ് പിക്സിൽ ഒന്നാമത് എത്തിയ താരം ആര്- ലൂയിസ് ഹാമിൽട്ടൺ


8. ആദ്യമായി നടന്ന ഓൺലൈൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ വിജയികൾ ആയ രാജ്യങ്ങൾ ഏതൊക്കെ- ഇന്ത്യ & റഷ്യ


9. കേരളത്തിലെ ആദ്യ കോവിഡ് ആശുപത്രി നിലവിൽ വരുന്നതെവിടെ- കാസർഗോഡ് 


10. ലോക നാട്ടറിവ് ദിനം (World Folklore Day)- ഓഗസ്റ്റ് 22


11. ജമ്മുകാശ്മീരിലെ തീവ്രവാദ ബാധിത പ്രദേശങ്ങളിലൊന്നായ ശ്രീനഗർ സെക്ടറിലെ ആദ്യ വനിത IG ആയി നിയമിതയായ വ്യക്തി- ചാരു സിൻഹ 


12. അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ മുൻ രാഷ്ട്രപതി- പ്രണബ് കുമാർ മുഖർജി 


13. അടുത്തിടെ അന്തരിച്ച പ്രശസ്ത ഹോളിവുഡ് നടൻ- Chadwick Boseman (Black Panther സിനിമയിലെ നായകനായിരുന്നു)  


14. അടുത്തിടെ രാജിവെച്ച ജപ്പാൻ പ്രധാനമന്ത്രി- ഷിൻസോ ആബെ  


15. റെയിൽവേ ഉൾപ്പെടെയുള്ള കേന്ദ്രസർവീസിലേയും ബാങ്കുകളടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലേയും സാങ്കേതികേതര വിഭാഗം ജോലികളിലെ നിയമനത്തിനുള്ള പ്രാഥമിക പരീക്ഷ നടത്താനായി രൂപവത്കരിക്കുന്ന ഏജൻസി- നാഷണൽ റിക്രൂട്ട്മെൻറ് ഏജൻസി  (NRA)   


16. 2020- ലെ National Energy Leader Award നേടി വിമാനത്താവളം- Hyderabad International Airport (ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളുടെ മികവിനാണ് പുരസ്കാരം) 


17. 2020- ലെ UEFA വനിത ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ- Lyon FC (ഫ്രാൻസ്)


18. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ സേവനങ്ങൾ സുതാര്യമാക്കുന്നതിനു ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സോഫ്റ്റ്‌വെയർ- ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജിങ് മെന്റ് സിസ്റ്റം സോഫ്റ്റ്‌വെയർ


19. എൻ സി സി കേഡറ്റുമാർക്ക് ഓൺലൈൻ പരിശീലനം നല്കാൻ കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച മൊബൈൽ ആപ്പ്- DGNCC (ഡിജിറ്റൽ ജനറൽ നാഷണൽ കേഡറ്റ് കോപ്സ് )


20. ഖത്തറിൽ കോവിഡ് ബാധിതരെയും അവരുടെ സമ്പർക്ക വിവരങ്ങൾ അറിയാനും വികസിപ്പിച്ച മൊബൈൽ ആപ്പ്- ഇഹ്തെറാസ്


21. 2020 ഓഗസ്ൽ അർബുദം ബാധിച്ചു അന്തരിച്ച ഹോളിവുഡ് നടൻ ആര്- ചാഡ്വിക് ബോസ്മാൻ


22. മാൻ ബുക്കർ പുരസ്കാരം 2020- ൽ ലഭിച്ചത് ആർക്ക്- മരീക്കാ ലുക്കാസ് റിജിൻ വെൽഡ്


23. ഇന്ത്യൻ രാഷ്ട്രീയത്തിൽ അമിതമായി ഇടപെടുന്നു എന്ന കാരണം കൊണ്ട് കേന്ദ്ര മന്ത്രാലയം ഏത് സമൂഹമാധ്യമത്തിനാണ് കത്തു നൽകിയത്- facebook


24. സി ആർ പി എഫ് ഇൻസ്പെക്ടർ ജനറലായി നിയമിതയായ ആദ്യ വനിതാ ഐ പി എസ് ഓഫീസർ ആര്- ചാരു സിൻഹ 


25. ലോകത്തിലെ ആദ്യ സോളാർ ട്രീ സ്ഥാപിതമായത് എവിടെ- ദുർഗാപൂർ (വെസ്റ്റ് ബംഗാൾ) 


26. 2020 ആഗസ്റ്റ് 31- ന് അന്തരിച്ച ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്ന വ്യക്തി ആര്- പ്രണബ് മുഖർജി 
  • 2009 - 2012- വരെ ഇന്ത്യയുടെ ധനകാര്യമന്ത്രി
  • 2019- ഭാരതരത്ന ലഭിച്ചു
27. 2020- ലെ പോഷക മാസമായി ആചരിക്കുന്ന മാസമേത്- സെപ്റ്റംബർ 


28. 'ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ- ഫുഗാകു (ജപ്പാൻ) 


29. 2021 BRICS ഉച്ചകോടിയുടെ വേദി- ഇന്ത്യ


30. ഏറ്റവും കൂടുതൽക്കാലം ജപ്പാൻ പ്രധാനമന്ത്രിയായിരുന്നത്- ഷിൻസോ അബേ

No comments:

Post a Comment