1. 'ദി യംഗ് മൈൻഡ്സ്' എന്ന പേരിൽ കുട്ടികളുടെ ആദ്യത്തെ പത്രം അടുത്തിടെ ആരംഭിച്ച സംസ്ഥാനം- അസം
- ഗുവഹത്തിയിലെ യുവ വനിത സംരംഭകരായ Neelam Sethia & Neha Bajaj എന്നിവരാണ് ന്യൂസ്പേപ്പർ ആരംഭിച്ചത്
3. ഇന്ത്യയിലെ ആദ്യത്തെ മറൈൻ ആംബുലൻസ് അടുത്തിടെ ആരംഭിച്ച സംസ്ഥാനം- കേരളം ('Pratheeksha' എന്ന് പേരിട്ടിരിക്കുന്നു)
4. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ 2020 (51-ാമത് എഡിഷൻ)- ന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം- ഗോവ
5. ഇറ്റലിയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡറായി അടുത്തിടെ നിയമിതയായത്- Neena Malhotra
6. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടുത്തിടെ 'മാഷ്' എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ച കേരളത്തിലെ ജില്ല- കാസർഗോഡ്
- പ്രതിരോധ പ്രവർത്തനങ്ങളിൽ അധ്യാപകരെക്കൂടി ഉൾപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം
8. Italian Grand Prix 2020 title അടുത്തിടെ കരസ്ഥമാക്കിയ വ്യക്തി- Pierre Gasly (France)
9. ടുണിഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി അടുത്തിടെ നിയമിതനായ വ്യക്തി- Hichem Mechichi
10. Railway Board- ന്റെ പുതിയ CEO- Vinod Kumar Yadav
11. Hindustan Shipyard Ltd- ന്റെ പുതിയ Chairman & Managing Director- Hemant Khatri
12. South Indian Bank- ന്റെ പുതിയ Managing Director & CEO- Murali Ramakrishnan
13. Punjab & Sind Bank- ന്റെ പുതിയ Managing Director & CEO- S. Krishnan
14. 2020- ലെ ലോക നാളികേര ദിനത്തിന്റെ (സെപ്റ്റംബർ 2) പ്രമേയം- Invest in coconut to save the world
15. 2020- ലെ Global Innovation Index- ൽ ഇന്ത്യയുടെ സ്ഥാനം- 48 (ഒന്നാമത്- Switzerland)
16. 2020 സെപ്തംബറിൽ Geology and Mineral Resources മേഖലയിലെ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയുമായി ധാരണയിലേർപ്പെട്ട രാജ്യം- ഫിൻലാന്റ്
17. ICICI Prudential Life Insurance Company Limited ആരംഭിച്ച Al powered voice chatbot on Google Assistant- LiGO
18. 2020 സെപ്റ്റംബറിൽ വൈദ്യുതി മോഷണം തടയുന്നത് ലക്ഷ്യമിട്ട് എല്ലാ ജില്ലകളിലും Anti electricity theft police stations സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം- ഉത്തർപ്രദേശ്
19. 2020- ലെ World Open Online Chess Tournament ജേതാവ്- P Iniyan (തമിഴ്നാട്)
20. Times Higher Education- ന്റെ Asia University Rankings 2020- ൽ മുന്നിലെത്തിയ ഇന്ത്യൻ സ്ഥാപനം- ISC Bengaluru (36th)
21. Let Us Dream : The Path to A Better Future ng m പുസ്തകത്തിന്റെ രചയിതാവ് - Pope Francis
22. The One and Only Sparkella എന്ന പുസ്തകത്തിന്റെ രചയിതാവ്- Channing Tatum
23. Bharat Petroleum Corporation Ltd- ന്റെ പുതിയ Chairman & Managing Director- K. Padmakar (അധിക ചുമതല)
24. Fashion e-commerce Ammo Myntra- യുടെ പുതിയ Brand Ambassador- Kiara Advani
25. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ Capacity Building- നായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- Karmayogi
26. 2020 - 21- നെ Mujib year/ Mujib Borsho ആയി ആചരിക്കാൻ തീരുമാനിച്ച രാജ്യം- ബംഗ്ലാദേശ് (ഷേക്ക് മുജീബുർ റഹ്മാന്റെ 100-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച്)
27. ഇന്ത്യയിലെ ആദ്യ Toy Manufacturing Cluster നിലവിൽ വരുന്നത്- Koppala (കർണാടക)
28. 2020 ആഗസ്റ്റിൽ Dutch കമ്പനിയായ Rabobank പുറത്തിറക്കിയ Global Top 20 Dairy Companies- ൽ ഇടം നേടിയ ഇന്ത്യൻ കമ്പനി- Amul, ഗുജറാത്ത് (16-ാം സ്ഥാനം) (ഒന്നാമത് - Nestle)
- Rabobank റാങ്കിംഗിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ ക്ഷീരോത്പാദന കമ്പനി
30. സ്വന്തം പേരിൽ ഫുട്ബോൾ സ്റ്റേഡിയം നിലവിൽ വരുന്ന ആദ്യ ഇന്ത്യൻ ഫുട്ബോൾ താരം- Bhaichung Bhutia (സിക്കിം)
31. ഇന്റർനാഷണൽ ക്ലീൻ ഏയർ ഫോർ ബ്ലൂ സ്കൈസ് ദിനമായി ആചരിക്കുന്നതെന്ന്- സെപ്റ്റംബർ 1
32. കേന്ദ്രപരിസ്ഥിതി മന്ത്രാലയം നടപ്പിലാക്കുന്ന പതിമൂന്ന് നദികളുടെ പുനരുദ്ധാരണം ലക്ഷ്യമാക്കുന്ന പദ്ധതി ഏത്- കാവേരി കോളിംഗ്
- മഹാനദി, ബ്രഹ്മപുത്ര, സ്ഥലം, ചിനാബ്, കാവേരി തുടങ്ങി പതിമൂന്ന് നദികൾ
34. ഇന്ത്യയിലെ ഏത് ദേശീയ പാർക്കിന്റെ വിസ്തൃതി കൂട്ടുന്നത്- കാസിരംഗ - അസം (ഒറ്റക്കൊമ്പൻ റൈനോകളെ സംരക്ഷിക്കുന്ന ഏകദേശീയ പാർക്ക്)
35. ഭരണഘടനാപരമായ മൗലികാവകാശങ്ങൾ പാർലമെന്റിനു തിരുത്താനാവില്ലെന്ന് ചരിത്ര വിധി നേടിയ എടനീർ മഠാധിപതി ആര്- സ്വാമി കേശവാനന്ദ ഭാരതി (2020 സെപ്റ്റംബർ 6- ന് അന്തരിച്ചു)
No comments:
Post a Comment