1. 2020 സെപ്റ്റംബറിൽ ഓസ്ട്രേലിയൻ ഗവൺമെന്റ് ഇന്ത്യയിലേക്ക് Trade Envoy ആയി നിയമിച്ച ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം- മാതൃ ഹെയ്ഡൻ
2. 2020 സെപ്റ്റംബറിൽ നടക്കുന്ന ഇന്ത്യ-റഷ്യ നാവികാഭ്യാസമായ INDRANAVY- യുടെ വേദി- Bay of Bengal
3. 5-ാമത് BRICS Culture Ministers Meeting- ന് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്- Prahlad Singh Patel (കേന്ദ്ര സാംസ്കാരിക വിനോദസഞ്ചാരവകുപ്പ് മന്ത്രി)
4. Statistics & Program Implementation മന്ത്രാലയത്തിന്റെ പുതിയ സെക്രട്ടറി- Kshatrapati Shivaji
5. 2020- ലെ US Department of Defence- ന്റെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ നാവികസേനയുള്ള രാജ്യം- ചൈന
6. Election Commission of India- യുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യമായി Regional Voter's Awareness Centre നിലവിൽ വരുന്ന സ്ഥലം- ജയ്പുർ (രാജസ്ഥാൻ)
7. N95 മാസകൾ അണുവിമുക്തമാക്കുന്നതിനായി IIT Delhi വികസിപ്പിച്ച ഉപകരണം- Chakr Decov
8. Bajaj Alliance Life Insurance Company- യുടെ പുതിയ Brand Ambassador- Ayushmann Khurrana
9. ഹൈദരാബാദിലെ English and Foreign Languages University (EFLU), ഇംഗ്ലീഷ് ഉച്ചാരണം മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- English Pro
10. Invertonomics : 8 ideas to transform India എന്ന പുസ്തകത്തിന്റെ രചയിതാവ്- Goonmeet Singh Chauhan
11. അടുത്തിടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ Ease of Doing Business Rankings 2019-20 പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- ആന്ധാപ്രദേശ് (കേരളത്തിന്റെ റാങ്ക്- 28)
12. സെബർ സുരക്ഷയെക്കുറിച്ച് വിദ്യാർത്ഥികളിൽ ബോധവത്കരണം നടത്തുന്നതിനായി അടുത്തിടെ Cyber Peace Foundation- നുമായി സഹകരിക്കുന്ന കമ്പനി- WhatsApp
13. ഇന്ത്യയുമായി ചേർന്ന് 'Indo-Pacific Strategy' അടുത്തിടെ പുറത്തിറക്കിയ രാജ്യം- ജർമ്മനി
14. പുതിയ Information Technology Policy (2020-25)- ന് അടുത്തിടെ അംഗീകാരം നൽകിയ സംസ്ഥാനം- കർണാടക
15. രണ്ടാം ലോക മഹായുദ്ധ പൈതൃക നഗരമായി അടുത്തിടെ പ്രഖ്യാപിക്കപ്പെട്ട നഗരം- വിൽമിംഗ്ടൺ (യു.എസ്.എ)
16. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന ദേശീയ അധ്യാപക പുരസ്കാരത്തിന് അടുത്തിടെ അർഹരായ മലയാളികൾ- തങ്കലത തങ്കപ്പൻ (കൊല്ലം), വി.എസ്. സജികുമാർ (ആലപ്പുഴ)
17. അടുത്തിടെ വടക്കൻ കൊറിയയിൽ വീശിയടിച്ച ചുഴലിക്കാറ്റ്- Maysak
18. AK-47 203 റൈഫിളുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനായി അടുത്തിടെ ഇന്ത്യ ഏത് രാജ്യവുമായാണ് കരാർ ഒപ്പിട്ടത്- റഷ്യ
19. ഇന്ത്യയിൽ മാത്രം നിർമ്മിക്കുന്ന ഏത് തരം കപ്പൽ വാങ്ങുന്നതിനും വാടകയ്ക്കെടുക്കുന്നതിനുമുള്ള നിർദ്ദേശമാണ് തുറമുഖങ്ങൾക്ക് അടുത്തിടെ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം നൽകിയത്- Tug Boat
20. World Open Online Chess Tournament 2020- ൽ കിരീടം നേടിയ ഇന്ത്യൻ താരം- പി. ഇനിയൻ (തമിഴ്നാട്)
21. മഹാത്മാഗാന്ധി ഉപയോഗിച്ച സ്വർണ നിറത്തിലുള്ള വട്ടക്കണ്ണട ലണ്ടനിലെ ഓൺലൈൻ ലേലത്തിൽ എത്ര രൂപയ്ക്കാണ് ലേലം ചെയ്യപ്പെട്ടത്- രണ്ടരക്കോടി രൂപയ്ക്ക് (2,60,000 പൗണ്ട്)
- ലണ്ടനിലെ ഈസ്റ്റ് ബ്രിസ്റ്റോൾ ഓക്ഷൻ സെന്ററാണ് കണ്ണട ഓൺലൈൻ ലേലത്തിനു വെച്ചത്.
- ദക്ഷിണാഫ്രിക്കയിലായിരിക്കെ ഗാന്ധിജി ഉപയോഗിച്ച ഈ കണ്ണട ഒരു യു.എസ്. പൗരനാണ് സ്വന്തമാക്കിയത്.
- പ്രമേയത്തെ 87- പേർ എതിർത്തു; 40 പേർ അനുകൂലിച്ചു.
- സംസ്ഥാനത്തെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കറിനെതിരേ പ്രതിപക്ഷത്തു നിന്ന് പി.കെ. കുഞ്ഞ് അവതരിപ്പിച്ച അവിശ്വാസപ്രമേയമാണ് പാസ്സായ ഏക അവിശ്വാസ പ്രമേയം.
- 1962 സെപ്റ്റംബർ 26- ന് അധികാരമേറ്റ ശങ്കർ മന്ത്രിസഭ 1964 സെപ്റ്റംബർ 10- ന് രാജിവെച്ചു
- കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രികൂടിയാണ് ആർ. ശങ്കർ.
- 2005- ൽ ഉമ്മൻചാണ്ടി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു.
- തുടർച്ചയായി നാലാം തവണയാണ് ഇന്ദോർ തിരഞ്ഞെടുക്കുന്നത്.
- സൂറത്ത് (ഗുജറാത്ത്), നവി മുംബൈ (മഹാരാഷ്ട്ര) എന്നിവയാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനം നേടിയ നഗരങ്ങൾ.
- പട്ന (ബിഹാർ)- യാണ് ഏറ്റവും വൃത്തിഹീനമായ നഗരം.
24. കേരളത്തിൽ നിന്ന് പുതുതായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്- എം.വി. ശ്രേയാംസ്കമാർ
- രാജ്യസഭാംഗമായിരുന്ന എം. പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തെ തുടർന്നായിരുന്നു തിരഞെഞ്ഞെടുപ്പ്.
25. കാലാവധി പൂർത്തിയാകാതെ രാജിവെച്ച ഷിൻസോ ആബെ (Shinzo Abe) ഏതുരാജ്യത്ത പ്രധാനമന്ത്രിയായിരുന്നു- ജപ്പാൻ
- ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച വ്യക്തികൂടിയാണ് ആബെ.
26. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയുക്ത ചെയർമാൻ- ദിനേശ്കുമാർ വാര
27. പി.വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യാ കൾച്ചറൽ അവാർഡ് നേടിയത്- മോഹൻലാൽ
28. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ രചനകൾക്കു നൽകുന്ന ഇന്റെർനാഷണൽ ബുക്കർപ്രെസ് (2020) നേടിയ നോവൽ- The Discomfort of Evening
- ഡച്ച് എഴുത്തുകാരിയായ മറീക ലുകാസ് റൈനവെൽഡ് (Marieke lucas Rijneveld) ആണ് രചയിതാവ്
29. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റിവർ റോപ് വേ എവിടെയാണ് തുറന്നത്- ഗുവാഹാട്ടിയിൽ (അസം)
- ബ്രഹ്മപുത്രയുടെ തെക്കു-വടക്കു തീരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള റോപ് വേയാണിത്.
30. പ്രണബ്കുമാർ മുഖർജി ഇന്ത്യയുടെ എത്രാമത് രാഷ്ട്രപതിയായിരുന്നു- 13-ാമത്
- 2012- 2017 കാലത്താണ് അദ്ദേഹം രാഷ്ട്രപതിപദം വഹിച്ചത്.
- ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ വകുപ്പുകളിൽ കേന്ദ്ര മന്ത്രിസ്ഥാനം വഹിച്ച പ്രണബ് മുഖർജി പി.എ. സങ്മയെ പരാജയപ്പെടുത്തിയാണ് രാഷ്ട്രപതി പദവിയിലെത്തിയത്.
- 2019- ൽ ഭാരതരത്നം നൽകപ്പെട്ടു.
- The Turbelent Years ഉൾപ്പടെയുള്ള കൃതികളുടെ രചയിതാവാണ്. 2020 ഓഗസ്റ്റ് 31- ന് അന്തരി
- ഉത്തർപ്രദേശ്- രണ്ടാംസ്ഥാനം തെലുങ്കാന- മൂന്നാം സ്ഥാനം, കേരളം -28
33. പേർഷ്യൻ ഉൾക്കടലിനേയും ഒമാൻ ഉൾകടലിനെയും ബന്ധിപ്പിക്കുന്ന കടൽ- ഹോർമുസ് കടൽ
34. ഷാങ്ഹായ് കോർപ്പറേഷൻ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനം നടന്ന സ്ഥലം- മോസ്കോ
35. കോവിഡ് ഭീതി അകറ്റാനും സാമൂഹികജീവിതം സുഗമമാക്കാനും ആയി ബ്രിട്ടൻ പ്രഖ്യാപിച്ച പദ്ധതി- ഈറ്റ് ഔട്ട്
No comments:
Post a Comment