2. ഒരു ആറ്റത്തിലെ അറ്റോമിക നമ്പറിനെ സൂചിപ്പിക്കുന്ന അക്ഷരം- Z
4. ഒരു തന്മാത്രയിൽ അതിലെ ആറ്റങ്ങളെ പരസ്പരം ചേർത്തു നിർത്തുന്ന ബലത്തെ _____ എന്ന് പറയുന്നു- രാസബന്ധനം (Chemical Bond)
5. ഇലക്ട്രോൺ പങ്കുവയ്ക്കൽ മൂലമുണ്ടാവുന്ന രാസബന്ധനം അറിയപ്പെടുന്നത്- സഹസംയോജക ബന്ധനം
6. സ്വയം സ്ഥിരമായ രാസമാറ്റത്തിന് വിധേയമാകാതെ രാസപ്രവർത്തന വേഗത്തിൽ മാറ്റമുണ്ടാക്കുന്ന പദാർഥങ്ങളാണ്- ഉൽപ്രേരകങ്ങൾ (Catalysts)
7. അമോണിയയുടെ വ്യാവസായിക ഉത്പാദനത്തിൽ പോസിറ്റീവ് ഉൽപ്രേരകമായി ഉപയോഗിക്കുന്നത്- ഇരുമ്പ്
8. ഹൈഡ്രജൻ നിറച്ച ബലൂൺ വായുവിൽ ഉയർന്നുപറക്കുന്നതിന് കാരണമായ ബലം- പ്ലവക്ഷമബലം
9. വ്യത്യസ്തയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ്- അഡ്ഹിഷൻ ബലം
10. താപനില വർധിക്കുമ്പോൾ ഒരു ദ്രാവകത്തിന്റെ വിസ്കോസിറ്റിക്ക് എന്ത് സംഭവിക്കുന്നു- വിസ്കോസിറ്റി കുറയുന്നു
11. ചെറിയ ഒരു സമയത്തേക്ക് ഉപയോഗിക്കുന്ന വലിയ ബലമാണ്- ആവേഗ ബലം
12. ശബ്ദത്തിന്റെ ആവൃത്തിയുടെ യൂണിറ്റ്- ഹെർട്സ്
13. 20,000 Hz- ൽ കൂടുതൽ ആവ്യത്തിയുള്ള ശബ്ദങ്ങളെ _____ എന്ന് വിളിക്കുന്നു- അൾട്രാസോണിക്
14. ഇലക്ട്രോൺ നഷ്ടപ്പെടുന്ന ആറ്റത്തിന് ലഭിക്കുന്ന ചാർജ്-
പോസിറ്റീവ്
15. ഒരു വസ്തുവിലെ ചാർജ് നിർവീര്യമാക്കുന്ന പ്രവർത്തനം അറിയപ്പെടുന്നത്- ഡിസ്ചാർജിങ്
16. താപം ആഗിരണം ചെയ്യുന്ന രാസപ്രവർത്തനങ്ങളെ _____ എന്ന് വിളിക്കാം- താപ ആഗിരണ പ്രവർത്തനം (Endothermic Reactions)
17. മിന്നാമിനുങ്ങിൽ പ്രകാശോർജം ഉൽസർജിക്കപ്പെടുന്ന പ്രവർത്തനം അറിയപ്പെടുന്നത്- ബയോലൂമിനിസെൻസ് (Bioluminescence)
18. വൈദ്യുതി കടന്നുപോകുമ്പോൾ രാസമാറ്റത്തിന് വിധേയമാകുന്ന പദാർഥങ്ങളാണ്- ഇലക്ട്രോലൈറ്റുകൾ (Electrolytes)
19. കാൽക്കുലേറ്ററുകളിൽ ഉപയോഗിക്കുന്ന സെൽ- മെർക്കുറി സെൽ (1.35 വോൾട്ട്)
20. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയ രണ്ടാമത്തെ മൂലകം- സിലിക്കൺ
21. അറ്റോമിക വ്യാപ്തത്തിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ വർഗീകരിച്ച ശാസ്ത്രജ്ഞൻ- ലോതർ മെയർ
22. ‘അൽനിക്കോ'യിൽ അടങ്ങിയ ഘടകലോഹങ്ങൾ- ഇരുമ്പ്, നിക്കൽ, അലുമിനിയം, കൊബാൾട്ട്
23. ‘സെറുസെറ്റ്' എന്തിന്റെ അയിരാണ്- ലെഡ്
24. ജലവും പൊട്ടാസ്യവുമായുള്ള പ്രവർത്തനഫലമായി ഉണ്ടാകുന്ന വാതകം- ഹൈഡ്രജൻ
25. ജലത്തിന്റെ രാസനാമം- ഡൈ ഹൈഡ്രജൻ മോണോക്സൈഡ്
26. ദ്രവ ഓക്സിജൻ, ഓസോൺ എന്നിവയുടെ നിറം- ഇളം നീല
27. അറ്റോമിക നമ്പർ 101 ആയ മൂലകം ഏത്- മെൻഡലിവിയം (Md)
28. കുളിക്കാനുപയോഗിക്കുന്ന സോപ്പിൽ (Bathing Soap) ഉപയോഗിച്ചിരിക്കുന്ന രാസസംയുക്തങ്ങൾ- പൊട്ടാസ്യം ഹൈഡ്രോക്സൈഡും, സോഡിയം ഹൈഡ്രോക്സൈഡും
29. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാര- സുക്രോസ്
30. പ്രപഞ്ചത്തിലെ എല്ലാ പദാർഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണങ്ങൾ- ക്വാർക്ക്
31. ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിന്റെ സ്ഥിതികോർജം- കൂടുന്നു
32. പ്രകാശം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത്- ശൂന്യതയിൽ
33. ഗാലക്സികൾ തമ്മിലുള്ള ദൂരമളക്കാനുള്ള യൂണിറ്റ്- പാർസെക് (Parsec)
34. സയൻറിഫിക് ലബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന നിറം- മഞ്ഞ
35. ഐസിന്റെ ദ്രവണാങ്കം- 0°C (273 K)
36. കരക്കാറ്റിനും കടൽക്കാറ്റിനും കാരണം- സംവഹനം
37. മെർക്കുറി അതിചാലകത (Super Conductivity) പ്രദർശിപ്പിക്കുന്ന താപനില- 4.2 കെൽവിൻ
38. AC വോൾട്ടത ഉയർത്താനോ താഴ്ത്താനോ ഉപയോഗിക്കുന്ന ഉപകരണം- ട്രാൻസ്ഫോർമർ
39. ഇലക്ട്രോണിക്സിൽ 'OLED'- യുടെ പൂർണരൂപം- ഓർഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ്
40. സി.ടി. സ്കാൻ കണ്ടുപിടിച്ചതാര്- ഹൗൺസ് ഫീൽഡ്
41. മൈക്രോഫോണിൽ നടക്കുന്ന ഊർജപരിവർത്തനം- ശബ്ദോർജത്തെ വൈദ്യുതോർജമാക്കിമാറ്റുന്നു
42. യന്ത്രങ്ങളിൽ ഘർഷണം കുറയ്ക്കാൻ ബോൾബെയറിങ്ങുകൾ ഉപയോഗിക്കാൻ കാരണം- ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തെക്കാൾ വളരെ കുറവാണ്
43. ഒരു വസ്തുവിന് ഏറ്റവും കുറവ് ഭാരം അനുഭവപ്പെടുന്നത്- ഭൂമധ്യരേഖാപ്രദേശങ്ങളിൽ
44. റോക്കറ്റുകളുടെ പ്രവർത്തനത്തിനു കാരണമായ ചലനനിയമം- മൂന്നാം ചലനനിയമം
45. കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്റെ ദളങ്ങളുടെ ചലനം- പരിക്രമണ ചലനം
46. അലസവാതകങ്ങളുടെ കണ്ടുപിടിത്തത്തിന് 1904- ൽ നൊബേൽ നേടിയ ശാസ്ത്രജ്ഞൻ- വില്യം റാംസേ
47. ഐസോടോപ്പുകൾ കണ്ടത്തിയ വ്യക്തി- ഫ്രെഡറിക് സോഡി
48. രസതന്ത്രത്തിന്റെ പിതാവ്- റോബർട്ട് ബോയിൽ
49. സാർവിക ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞനാര്- സർ ഐസക് ന്യൂട്ടൺ
50. വൈദ്യുതവിശ്ലേഷണനിയമം ആവിഷ്കരിച്ചതാര്- മൈക്കൽ ഫാരഡെ
51. അൾട്രാസോണിക് തരംഗങ്ങളുയോഗിച്ച് വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന പ്രതിഭാസം- എക്കോ ലൊക്കേഷൻ
52. അത്യധികം താഴ്ന്ന ഊഷ്മാവിനെക്കുറിച്ചുള്ള പഠനം- ക്രയോജനിക്
53. ഒപ്റ്റിക്കൽ ഫൈബറുകൾ വഴി അതിവേഗം വിവര വിനിയമത്തിന് സഹായിക്കുന്ന പ്രകാശപ്രതിഭാസം- പൂർണാന്തരിക പ്രതിഫലനം
54. വജ്രത്തിന്റെ പ്രധാന ഘടകം ഏതാണ്- കാർബൺ
- കാർബണിന്റെ ഏറ്റവും ശുദ്ധമായ ഐസോടോപ്പ് കാർബൺ-12 ആണ്
- ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിക്കുന്ന ഐസോടോപ്പ് കാർബൺ- 14
- ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്ന പ്രക്രിയയാണ് കാർബൺ ഡേറ്റിങ്
- ഫോസിലുകളെക്കുറിച്ചുള്ള പഠനമാണ് പാലിയന്റോളജി
- അമോണിയയുടെ നിർമാണ രീതിയാണ് ഹേബർ പ്രക്രിയ
- അമോണിയം കാർബണേറ്റാണ് സ്മെല്ലിങ് സാൾട്ട്
- അമോണിയം ക്ലോറൈഡാണ് നവസാരം
- അമോണിയ വാതകം ഉൽസർജിക്കുന്ന ജീവിയാണ് ചീങ്കണ്ണി
56. എല്ലാ ആസിഡുകളിലും കാണപ്പെടുന്ന മൂലകം ഏതാണ്- ഹൈഡ്രജൻ
- ഹൈഡ്രജൻ കണ്ടുപിടിച്ചത് കാവൻഡിഷാണ്
- പ്രപഞ്ചത്തിലും സൂര്യനിലും ഏറ്റവും കൂടുതലുള്ള വാതകം ഹൈഡ്രജനാണ്
- ഹൈഡ്രജന്റെ ഐസോടോപ്പുകൾ പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം എന്നിവയാണ്
- ഏറ്റവും കുടുതൽ കലോറിമുല്യമുള്ള ഇന്ധനം ഹൈഡ്രജൻ ആണ്
- ‘രാസവസ്തുക്കളുടെ രാജാവ്' എന്നറിയപ്പെടുന്നത് സൾഫ്യൂരിക് ആസിഡാണ്
- സൾഫ്യൂരിക് ആസിഡിന്റെ നിർമാണരീതിയാണ് ‘സമ്പർക്കപ്രക്രിയ'. ഈ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉത്പ്രേരകം വനേഡിയം പെന്റോക്സൈഡാണ്
- നിർജലീകാരമായി ഉപയോഗിക്കുന്ന ആസിഡ് സൾഫ്യൂരിക് ആസിഡാണ്
- അലൂമിനിയം ആദ്യമായി നിർമിച്ചത് ക്രിസ്ത്യൻ യേഴ്സ്റ്റഡാണ്
- അലൂമിനിയത്തിന്റെ ലോഹസങ്കരമായ അൽനിക്കോ കാന്തം നിർമിക്കാൻവേണ്ടി ഉപയോഗിക്കുന്നു
59. ഏറ്റവും ഭാരംകൂടിയ വാതകം ഏതാണ്- റഡോൺ
- റേഡിയോ ആക്ടീവായ അലസവാതകം റഡോൺ ആണ്
- അലസവാതകം കണ്ടുപിടിച്ചത് വില്യം രാംസയാണ്
- അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതലുള്ള അലസവാതകം ആർഗണാണ്
- പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള അലസവാതകം ഹീലിയമാണ്
- ഒക്ടാ അറ്റോമിക മൂലകത്തിന് ഉദാഹരണമാണ്- സൾഫർ
- ട്രെടാ (Tetra) അറ്റോമിക മൂലകമാണ് ഫോസ്ഫറസ് (P4)
- ഫോസ്ഫോറിക് ആസിഡ് (H3PO4)
- ത്രിബേസിക ആസിഡിന് ഉദാഹരണമാണ്
61. ദ്രാവകാവസ്ഥയിലുള്ള ലോഹം ഏതാണ്- മെർക്കുറി
- മെർക്കുറിയുടെ അയിരാണ് സിന്നബർ
- മെർക്കുറിമൂലമുണ്ടാകുന്ന രോഗമാണ് മീനമാത
- മെർക്കുറി അളക്കുന്ന യൂണിറ്റാണ് ഫ്ളാസ്ക്
- ഒരു ഫ്ളാസ്ക് 34.5 kg
- ചന്ദ്രനിൽ ഏറ്റവും കൂടുതലുള്ള ലോഹം ടൈറ്റാനിയമാണ്
- ടൈറ്റാനിയത്തിന്റെ അയിര് ഇൽമനൈറ്റാണ്
- വിമാനം നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹം ടൈറ്റാനിയമാണ്
No comments:
Post a Comment