Friday, 18 September 2020

Current Affairs- 20/09/2020

1. ഫിഫ പുറത്തിറക്കിയ റാങ്ക് ലിസ്ൽ ഒന്നാമത് എത്തിയ രാജ്യം- ബൽജിയം

2. അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ബ്രയാൻ ബ്രദേഴ്സ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കന്നു- ടെന്നീസ്

3. ലോകബാങ്ക് അടുത്തിടെ പുറത്തിറക്കിയ മാനവ വിഭവശേഷി സൂചികയിൽ (Human Capital Index) ഇന്ത്യയുടെ സ്ഥാനം- 116 (2019- ൽ 115) 


4. അടുത്തിടെ അന്തരിച്ച മുൻ RBI ഗവർണർ- Amitabha Ghosh 


5. ഇന്ത്യയിൽ ടിക്- ടോക് നിരോധനം സൃഷ്ടിച്ച ശൂന്യത പരിഹരിക്കുന്നതിനായി യൂട്യൂബ് അടുത്തിടെ ആരംഭിച്ച Short Video Platform- Shorts


6. ഉത്തരവാദിത്വ ടൂറിസം പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ രണ്ടാമത്തെ ഗ്രാമം- അയ്മനം (ആദ്യത്തേത്- കുമരകം)  


7. World Association of Newspapers & News Publishers (WAN-IFRA)- ന്റെ Golden Pen of Freedom Award- ന് അടുത്തിടെ അർഹനായത്- Jineth Bedoya Lima (കൊളംബിയൻ പത്ര പ്രവർത്തക) 


8. ഇന്ത്യയുടെ പുതിയ All India Institute of Medical Science (AIIMS) നിലവിൽ വരുന്ന സ്ഥലം- ദർഭംഗ (ബീഹാർ) (പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജനയുടെ ഭാഗമായി) 


9. ചികിത്സയ്ക്ക് പണം ഈടാക്കാത്ത രാജ്യത്തെ ആദ്യ പാലിയേറ്റീവ് ആശുപത്രി എന്ന ബഹുമതി അടുത്തിടെ ലഭിച്ചത്- ശാന്തിഭവൻ ആശുപത്രി (തൃശ്ശൂർ) 


10. 'ടൈറ്റൻ പേ' എന്ന പേരിൽ ഇന്ത്യയുടെ ആദ്യ കോൺടാക്ട്ലെൻസ് പേയ്മെന്റ് വാച്ച് പുറത്തിറക്കുന്നതിനായി അടുത്തിടെ ടൈറ്റനുമായി ധാരണയിലേർപ്പെട്ട ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 


11. 9 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനായുള്ള സമുദാധിഷ്ഠിത ബഹിരാകാശ ദൗത്യം അടുത്തിടെ നടത്തിയ രാജ്യം- ചൈന (ചൈനയുടെ രണ്ടാമത്തെ സമുദാധിഷ്ഠിത ദൗത്യമാണ്)


12. ഇന്ത്യയുടെ സംസ്കാരത്തിന്റെ ഉത്ഭവവും പരിണാമവും സംബന്ധിച്ച് സമഗ്രമായ പഠനം നടത്തുന്നതിനായി കേന്ദ്രസർക്കാർ നിയമിച്ച വിദഗ്ധ സമിതിയുടെ തലവൻ- K.N Dikshit


13. 2020 സെപ്റ്റംബറിൽ ഫെയ്സ്ബുക്ക് ഇന്ത്യയുടെ Global Business Group Director ആയി നിയമിതനായ വ്യക്തി- Arun Srinivas


14. NEET പരീക്ഷ പാസായ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് മെഡിക്കൽ പഠനത്തിന് 7.5% സംവരണം അനുവദിക്കുന്ന ബിൽ നിയമസഭയിൽ പാസാക്കിയ സംസ്ഥാനം- തമിഴ്നാട്


15. 2020- ലെ ലോക ഓസോൺ ദിനത്തിന്റെ (സെപ്റ്റംബർ 16) പ്രമേയം- Ozone for Life (Tagline- 35 years of Ozone Layer Protection)


16. കേരളത്തിലെ ആദ്യ എൻ സി സി നേവൽ ട്രെയിനിംങ്ങ് സെന്റർ നിലവിൽ വരുന്ന സ്ഥലം- ആക്കുളം (തിരുവനന്തപുരം)


17. International maritime organisation (IMO) ആവിഷ്ക്കരിച്ച regional maritime security co-operation agreement- ൽ അടുത്തിടെ അംഗമായ രാജ്യം- ഇന്ത്യ (Djibouti code of conduct) 


18. അടുത്തിടെ 'Great Learning' എന്ന എഡ്യൂക്കേഷൻ ബേസ്ഡ് കമ്പനിയുടെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനായത്- വിരാട് കൊഹ് ലി  


19. ഇന്ത്യയുടെ പുതിയ country director ആയി അടുത്തിടെ ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് നിയമിച്ചത്- Takeo Konishi 


20. പുതുതായി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നിലവിൽ വരുന്നത്- ദർബംഗ (ബീഹാർ)


21. ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള റോഡ് പദ്ധതി- ചാർ ധം പ്രോജക്റ്റ്  


22. ഓൺലൈൻ പോക്കർ പ്ലാറ്റ്ഫോം ആയ '9 stacks'- ന്റെ ബ്രാൻഡ് അംബാസിഡറായി അടുത്തിടെ നിയമിതനായത്- സുരേഷ് റെയിന  


23. അടുത്തിടെ അന്തരിച്ച മുൻ എം.പി.യും പത്മ വിഭൂഷൺ ജേതാവുമായ വനിത- Kapila Vatsyayan


24. International day of democracy- September 15 


25. 'End of an Era, India exits Tibet' എന്ന പുസ്തകം രചിച്ചത്- Claude Arpi


26. ഏഷ്യൻ വികസന ബാങ്കിന്റെ (എ.ഡി.ബി) എക്സിക്യൂട്ടീവ് ഡയറക്ടറായി അടുത്തിടെ നിയമിതനായ ഇന്ത്യാക്കാരൻ- സമീർ കുമാർ ഖാരെ 


27. താജ്മഹലിന് അടുത്തായി നിർമ്മാണത്തിലിരിക്കുന്ന മുഗൾ മ്യുസിയത്തിന് നൽകിയ പുതിയ പേര്- ചത്രപതി ശിവജി മ്യസിയം 


28. അടുത്തിടെ വേൾഡ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ ഇന്ത്യാക്കാരൻ- രാജേഷ് ഖുല്ലാർ 


29. ഗ്ലോബൽ സ്മാർട്ട് സിറ്റി ഇൻഡക്സ് 2020- ൽ ഒന്നാമതെത്തിയ നഗരമേത്- സിംഗപ്പുർ 


30. ഇന്ത്യയുടെ പുതിയ പാർലമെന്റ് കെട്ടിട നിർമ്മാണത്തിന് അനുമതി ലഭിച്ച കമ്പനി ഏത്- ടാറ്റാ ഗ്രൂപ്പ്  


31. 'Pitching it straight' എന്നത് ആരെക്കുറിച്ചുള്ള പുസ്തകമാണ്- ഗുർചരൺ സിംഗ് (ഇന്ത്യൻ ക്രിക്കറ്റ് കോച്ച്)


32. ലോക പേഷ്യന്റ് സേഫ്റ്റി ദിനമായി ആചരിക്കുന്നതെന്ന്- സെപ്റ്റംബർ- 17 (തീം- ഹെൽത്ത് വർക്കർ സേഫ്റ്റി എ പ്രയോറിറ്റി ഫോർ പേഷ്യന്റ് സേഫ്റ്റി. സുരക്ഷിതമായ ചികിത്സ ഉറപ്പാക്കാനായി ആചരിക്കുന്നു) 


33. വായു മലിനീകരണ തോത് കുറക്കാൻ കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന പദ്ധതി ഏത്-  നാഷണൽ ക്ലീൻ എയർ പ്രോഗ്രാം

34. 2021- ലെ ബ്രിക്സ് ഗെയിംസിന്റെ വേദി- ഇന്ത്യ 


35. രണ്ടാം ലോക മഹായുദ്ധ കാലത്ത് ചാരയായി പ്രവർത്തിച്ച ഏത് ഇന്ത്യൻ വംശജയയാണ് അടുത്തിടെ ലണ്ടനിൽ Memorial blue plague (സ്മാരക നീല ഫലകം) നൽകി ആദരിച്ചത്- Noor Inayat Khan 

No comments:

Post a Comment