Sunday, 27 September 2020

Current Affairs- 27/09/2020

1. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ ഇന്ത്യൻ താരം- K.L Rahul (132) (Kings XI Punjab)


2. 2020- ലെ UEFA Super Cup ഫുട്ബോൾ ജേതാക്കൾ- Bayern Munich FC


3. IIT Madras തദ്ദേശിയമായി processor cum System on Chip (SoC)- MOUSHIK


4. CEAT Tyres- ന്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായത്- Aamir Khan (ബോളിവുഡ് താരം)


5. കേരളത്തിൽ ആദ്യമായി ഇ-പ്ലാറ്റ്ഫോം വഴി വനിതാ കർഷകർക്ക് കറവപശുക്കളെ വിതരണം ചെയ്ത ബ്ലോക്ക് പഞ്ചായത്ത്- അട്ടപ്പാടി


6. 2020- ലെ Franz Kafka Literary Prize ജേതാവ്- Milan Kundera


7. ലോകാരോഗ്യ സംഘടനയുടെ UN Interagency Task Force (UNIATF)- ന്റെ Prevention and Control of Non Communicable Diseases Award 2020 ലഭിച്ച സംസ്ഥാനം- കേരളം


8. ഡിജിറ്റൽ മാമോഗ്രഫി യുണിറ്റ് നിലവിൽ വന്ന കേരളത്തിലെ ആദ്യ സർക്കാർ ജനറൽ ആശുപത്രി- കോട്ടയം ജനറൽ ആശുപത്രി


9. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി തമിഴ്നാട്ടിലെ Trichy Police Range- ന്റെ നേത്യത്വത്തിൽ ആരംഭിച്ച പദ്ധതി- Project Shield


10. 2020 സെപ്റ്റംബറിൽ Asian Football Confederation (AFC) Taskforce- ന്റെ മെമ്പർ ആയി നിയമിതനായ ഇന്ത്യൻ- Colonel Dr. Girija Mungali


11. Acer India- യുടെ പുതിയ Brand Ambassador- Sonu Sood 


12. 2020 സെപ്റ്റംബറിൽ അന്തരിച്ച മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് താരം- Dean Jones 


13. 2020 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സംഗീതജ്ഞൻ- S.P Balasubramaniam 
  • 15 ഭാഷകളിൽ 40000 ഗാനങ്ങൾ ആലപിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടി)
  • 6 തവണ ദേശീയ അവാർഡ് നേടിയ വ്യക്തി പത്മശ്രീ- 2001, പത്മഭൂഷൻ- 2011
14. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ രാഷ്ട്രത്തല വൻമാർ ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവാക്കളും വിദ്യാർത്ഥികളും നടത്തുന്ന പ്രക്ഷോഭ പരിപാടി ഏത്- ഫ്രൈഡേ ഫോർ ഫ്യൂച്ചർ 
  • സ്വീഡനിൽ ഗേറ്റ് തുൻബെർഗ് നേതൃത്വം നൽകി
15. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടതാരൊക്കെ- ഗുർപ്രീത് (ദേശീയ ടീം ഗോൾകീപ്പർ)
  • വനിത- സഞ്ജു യാദവ്
16. ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗഷൻ, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര്- കെ.മാധവൻ (ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി) 


17. ലോക ഫാർമസിസ്റ്റ് ദിനമായാചരിക്കുന്നതെന്ന്- സെപ്റ്റംബർ 25 (തീം- Transforming global health)


18. സൊമാലിയുടെ പ്രധാനമന്ത്രിയായി അടുത്തിടെ നിയമിതനായ വ്യക്തി-  Mohamed Hussein Roble  


19. കഴിഞ്ഞ സീസണിലെ മികച്ച ഇന്ത്യൻ ഫുട്ബോളർക്കുള്ള പുരസ്കാരം നേടിയ വ്യക്തി- ഗുർപ്രീത് സിംഗ് സന്ധു (അവാർഡ് നേടുന്ന രണ്ടാമത്തെ ഗോൾകീപ്പർ ആണ് സന്ധു. 1ST സുബ്രതോ പോൾ)  


20. 2019-20- ലെ മികച്ച വനിത ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ടത്- സഞ്ജു (വനിത സ്ക്വാഡിന്റെ മിഡ് ഫീൽഡർ) 


21. അടുത്തിടെ കോവിഡ് ബാധിച്ച് അന്തരിച്ച പ്രശസ്ത ആണവ ശാസ്ത്രജ്ഞൻ- ശേഖർ ബസു 
  • ഇന്ത്യയുടെ ആദ്യ ആണവോർജ്ജ മുങ്ങി കപ്പലായ ഐ.എൻ.എസ് അരിഹന്തിന്റെ ആണവ റിയാക്ടർ വികസിപ്പിച്ചതിൽ നേതൃത്വം നൽകി
22. ഇന്ത്യയിലെ ആദ്യത്തെ കോസ്റ്റ് ഗാർഡ് അക്കാദമി നിലവിൽ വരുന്ന നഗരം- മംഗളൂരു 


23. അടുത്തിടെ ഒഡീഷ തീരത്തുനിന്ന് ഇന്ത്യ വിജയകരമായി Night trail നടത്തിയ തദ്ദേശീയമായി നിർമ്മിച്ച ബാലിസ്റ്റിക് മിസൈൽ- പഥ്വി- 2  


24. 2020- ലെ UEFA സൂപ്പർ കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ- Bayern Munich FC


25. ഗ്ലോബൽ ക്ലൈമറ്റ് സമ്മിറ്റിന് യു. എൻ- ന് ഒപ്പം ആതിഥേയത്വം വഹിക്കുന്ന രാജ്യമേത്- ബ്രിട്ടൻ  


26. ലോക മാരിടൈം ദിനമായാചരിക്കുന്നതെന്ന്- സെപ്തംബർ 24 
  • തീം- Sustainable shipping for a sustainable Planet
27. ടൈം മാഗസിൻ 2020- ൽ തിരഞ്ഞെടുത്ത ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളുടെ ലിസ്റ്റിൽ ഇടംപിടിച്ചതാര്- നരേന്ദ്ര മോദി (നാലാം തവണയാണ് ലിസ്റ്റിൽ ഇടം പിടിക്കുന്നത്)

28. ജീവിത ശൈലി രോഗനിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ അവാർഡ് ലഭിച്ച സംസ്ഥാനമേത്- കേരളം


29. ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ ഇടംനേടിയ ഏറ്റവും പ്രായംകുറഞ്ഞയാൾ- ആയുഷ്മാൻ ഖുറാന (36)

30. ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ (Global Economic Freedom Index 2020) ഇന്ത്യയുടെ സ്ഥാനം- 105
  • ഹോങ് കോങ്, സിങ്കപ്പൂർ എന്നിവയാണ് ഒന്ന്, രണ്ട് സ്ഥാനത്തുള്ളത്
  • 2019- ൽ 79-ാം സ്ഥാനത്തായിരുന്നു ഇന്ത്യ

No comments:

Post a Comment