1. മത്സ്യബന്ധന മേഖലയുടെ പുരോഗതി ലക്ഷ്യമാക്കി കൊണ്ട് കേന്ദ്ര സർക്കാർ അടുത്തിടെ ആരംഭിച്ച പദ്ധതി- പ്രധാനമന്ത്രി മത്സ്യസമ്പാദ്യ പദ്ധതി
2. സൈനിക സഹകരണത്തിനായി അടുത്തിടെ ഇന്ത്യയുമായി ധാരണയിലേർപ്പെട്ട രാജ്യം- ജപ്പാൻ
3. മനുഷ്യാവകാശ പുരസ്കാരമായ സഖ്റോവ് പ്രൈസ് പട്ടികയിൽ നിന്നും അടുത്തിടെ യുറോപ്യൻ യൂണിയനാൽ പേര് നീക്കം ചെയ്യപ്പെട്ട വ്യക്തി- ഓങ് സാൻ സൂചി - റോഹിങ്ക്യൻ മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന അടിച്ച മർത്തലിൽ പ്രതിഷേധിച്ചാണ് നീക്കം
4. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ അധ്യക്ഷനായി അടുത്തിടെ നിയമിതനായ വ്യക്തി- പരേഷ് റാവൽ
5. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്ന അമേരിക്കൻ പേടകത്തിന് (NG-14 Cygnus Cargo Space Craft) അടുത്തിടെ ആരുടെ നാമമാണ് നൽകിയത്- കൽപ്പന ചൗള
6. ഇന്ത്യയിലെ ആദ്യ ഇന്റഗ്രേറ്റഡ് എയർ ആംബുലൻസ് സർവ്വീസ് അടുത്തിടെ നിലവിൽ വന്ന സംസ്ഥാനം- കർണാടക
7. കേന്ദ്ര സർക്കാർ അടുത്തിടെ തമിഴ്നാട്ടിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ ഇക്കോണമി ജില്ലയായി തിരഞ്ഞെടുത്തത്- വിരുദു നഗർ
8. ഇന്ത്യയിലെ പ്രമുഖ സ്പോർട്സ് ഗെയിമിംഗ് പ്ലാറ്റ്ഫോമായ പ്ലേയർസ്പോട്ടിന്റെ ബാൻഡ് അംബാസിഡറായി അടുത്തിടെ നിയമിതരായത്- ഭുവനേശ്വർ കുമാർ, സ്മൃതി മന്ദാന
9. അടുത്തിടെ ഒരു റോബോർട്ടിന്റെ നേതൃത്വത്തിൽ എഡിറ്റോറിയൽ പേജിൽ ലേഖനം എഴുതപ്പെട്ട ബ്രിട്ടീഷ് പത്രം- ദി ഗാർഡിയൻ
10. Canadian Space Agency (CSA)- യുടെ ആദ്യ വനിതാ പ്രസിഡന്റ്- Lisa Campbell
11. World Gold Council (WGC)- ന്റെ പുതിയ ചെയർമാൻ ആയി നിയമിതനായത്- Randy Smallwood
12. കേന്ദ്രസർക്കാർ കർഷകർക്കായി ആരംഭിച്ച Comprehensive breed Improvement Market Place and Information Portal- e-Gopala App
13. മത്സ്യബന്ധന മേഖലയിലെ സുസ്ഥിരമായ വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- Pradhan Mantri Matsya Sampada Yojana (PMMSY)
14. ദക്ഷിണേന്ത്യയിലെ ആദ്യ Kisan Rail Service ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- Anantapuramu (ആന്ധ്രാപ്രദേശ്)- Azadpur Mandi (ഡൽഹി)
15. പ്രമുഖ Online gaming platform ആയ Playerzpot- ന്റെ Brand Ambassadors ആയി നിയമിതരായ ക്രിക്കറ്റ് താരങ്ങൾ- Bhuvaneshwar Kumar, Smrithi Mandhana
16. ഇന്ത്യയിൽ Patrika Gate നിലവിൽ വന്ന നഗരം- ജയ്പുർ (രാജസ്ഥാൻ) (നിർമ്മിച്ചത്- Patrika Group of Newspapers, ഉദ്ഘാടനം- നരേന്ദ്രമോദി)
17. കേരളത്തിൽ കൃഷ്ണപുരം സാഹസിക വിനോദ കേന്ദ്രം പദ്ധതി നിലവിൽ വരുന്ന ജില്ല- ആലപ്പുഴ
18. പത്തായം എന്ന പേരിൽ കേരളത്തിൽ കാർഷിക സംസ്കൃതി മ്യൂസിയം നിലവിൽ വന്ന ജില്ല- കാസർഗോഡ്
19. കേരളത്തിൽ ഒ.എൻ. വി. സ്മൃതി കേന്ദ്രം നിലവിൽ വന്ന ജില്ല- കാസർഗോഡ്
20. 2020- ലെ Fortune 40th ranking- ൽ ഇടം നേടിയ മലയാളി- ബൈജു രവീന്ദ്രൻ (BYJU's Learning App)
- [പട്ടികയിൽ ഇടം നേടിയ മറ്റ് ഇന്ത്യക്കാർ- Isha Ambani, Akash Ambani (Reliance Jio), Adar Poonawala (CEO Serum Institute of India)]
22. 2020 സെപ്റ്റംബറിൽ BPL, SC, BC കുടുംബങ്ങൾക്ക് Subsidy നിരക്കിൽ LED ബൾബുകൾ ലഭ്യമാക്കുന്നതിന് പഞ്ചാബിൽ ആരംഭിച്ച പദ്ധതി- Khifayati LED Bulb Yojana
23. COVID- 19 പ്രേതിരോധത്തിന്റെ Sanitisation on Call Service ആരംഭിച്ച നഗരം - ലഖ്നൗ (ഉത്തർപ്രദേശ്)
24. COVID 19- നെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനായി ഗുജറാത്തിൽ ആരംഭിച്ച Campaign- COVID- 19 Vijaypath
25. കന്നുകാലികളെ പരിചരിക്കുന്നതിനായി കർണാടകയിലെ മൈസുരുവിൽ ആരംഭിച്ച ആംബുലൻസ് സംവിധാനം- പശു സഞ്ജീവനി
26. 2020 സെപ്റ്റംബറിൽ അന്തരിച്ച ഇന്ത്യൻ Radio Astronomy- യുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി- Govind Swarup
27. ഇൻറർനാഷണൽ ഡേ ടു പ്രൊട്ടക്ട് എഡ്യൂക്കേഷൻ ഫ്രം അറ്റാക്ക് ആയി ആചരിക്കുന്നത് എന്നാണ്- സെപ്റ്റംബർ 9 (2020- ൽ ആദ്യമായി ഈ ദിനം ആചരിക്കുന്നു)
28. ഇന്ത്യൻ റേഡിയോ അസ്ട്രോണമിയുടെ പിതാവ് എന്നറിയപ്പെട്ടതാര്- പ്രൊഫസർ- ഗോവിന്ദസ്വരൂപ് (2020 സെപ്റ്റംബർ 7- ന് അന്തരിച്ചു)
29. ആൾ ഇന്ത്യ ടെന്നിസ് അസോസിയേഷൻ പ്രസിഡന്റായി നിയമിതനായതാര്- അനിൽ ജയിൻ
30. ലോക ആത്മഹത്യാ നിരോധന ദിനമെന്ന്- സെപ്റ്റംബർ- 10
- മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിലൂടെ ആത്മഹത്യാനിരക്ക് കുറക്കുകയാണ് ലക്ഷ്യം
🔥🔥👌👌
ReplyDelete