1. കോവിഡിനെ നേരിടാൻ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താൻ പ്രമേയം പാസ്സാക്കിയ അന്താരാഷ്ട്ര സംഘടന- ഐക്യരാഷ്ട്ര സഭ
2. കാസര്‍ഗോഡ് ചട്ടഞ്ചാലിൽ ടാറ്റ് ഗ്രൂപ്പ് നിർമ്മിച്ച കോവിഡ് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തത് ആര്- പിണറായി വിജയൻ
3. റഷ്യയുടെ മൂന്നാം ഘട്ട കോവിഡ് വാക്സിൻ പരീക്ഷണം നടക്കുന്നത് ഏത് രാജ്യത്താണ്- ഇന്ത്യ
4. ഇന്ത്യ ഈയിടെ സ്വന്തമാക്കിയ മിസൈലുകൾക്ക് ശബ്ദത്തെക്കാൾ വേഗത നൽകുന്ന സാങ്കേതിക വിദ്യ ഏത്- ഹൈപ്പർ സോണിക് മിസൈൽ
5. അനധികൃത നിർമ്മാണത്തെ തുടർന്ന് ഏത് ബോളിവുഡ് നടിയുടെ ഓഫീസ് കെട്ടിടത്തിൽ ആണ് പൊളിച്ചു നീക്കൽ നടപടി ആരംഭിച്ചത്- കൺങ്കണ റാവത്
6. ഇന്ത്യ റഷ്യ ചൈന വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത ചർച്ചയിൽ പങ്കെടുത്ത വിദേശകാര്യ മന്ത്രിമാർ ആരൊക്കെ-
- ഇന്ത്യൻ വിദേശ കാര്യമന്ത്രി- എസ്.ജയശങ്കർ
- റഷ്യൻ വിദേശ കാര്യമന്ത്രി- സെർജി ലാവ്റോവ്
- ചൈനീസ് വിദേശകാര്യമന്ത്രി- വാങ് യി
8. അടുത്തിടെ ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം ലഭിച്ച കാലിക്കറ്റ് സർവ്വകലാശാലയുടെ പ്രൊജക്റ്റ്- കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആപ്ലിക്കേഷൻ പ്രോഗ്രാം
9. അടുത്തിടെ മക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റായി നിയമിതനായത്- ജോൺ ജോർജ് ചിറപ്പുറത്ത്
10. അടുത്തിടെ Department for Promotion of Industry and Internal Trade (DPIIT) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം പരിസ്ഥിതി സൗഹാർദപരമായ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ മുന്നിൽ നിൽക്കുന്നത്- ഗുജറാത്ത്
11. സാമ്പത്തികമായും സാമൂഹികമായും സ്ത്രീകളെ മുന്നിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടുകൂടി ആന്ധ്രാപ്രദേശ് സർക്കാർ ആരംഭിച്ച പദ്ധതി- YSR Aasara- (ഒന്നാമത് നിൽക്കുന്ന യൂണിയൻ ടെറിട്ടറി- ആൻഡമാൻ നിക്കാബാർ)
12. അടുത്തിടെ അന്തരിച്ച സാമൂഹിക പ്രവർത്തകനും ആര്യ സമാജം നേതാവുമായിരുന്ന വ്യക്തി- അഗ്നിവേശ്
13. International day for South - South Co-operation- 12th September
14. World First Aid Day- 12th September
15. 2020- ലെ world Summit on the Information Society (WSIS) അവാർഡ് കരസ്ഥമാക്കിയത്- വെസ്റ്റ് ബംഗാൾ (Sabooj Sathi Online Project- നാണ് ലഭിച്ചത്)
16. കാനഡയിലെ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 2020- ലെ വാർഷിക റിപ്പോർട്ട് പ്രകാരം Economic Freedom of the world- ൽ ഇന്ത്യയുടെ സ്ഥാനം- 105 ഒന്നാമത് (ഹോങ്കോങ് )
17. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട് യുണിസഫ് നടത്തുന്ന കാമ്പയിൻ ആയ 'For every child'- ന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായത്- ആയുഷാൻ ഖുറാന
18. പ്രാഫഷണൽ കോഴ്സ് പഠിക്കുന്ന ട്രാൻസ്ജെൻഡേഴ്സിന് സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി- സഫലം
19. 2019- ലെ മികച്ച സ്റ്റാർട്ടപ്പ് സൗഹൃദ സംസ്ഥാനങ്ങളിൽ ടോപ്പ് പെർഫോമറായി തരത്തടുക്കപ്പെട്ട സംസ്ഥാനങ്ങൾ- കേരളം, കർണാടകം
20. ഹിമാലയൻ ഡേ- സപ്റ്റംബർ 9
21. അടുത്തിടെ ഉത്തരകൊറിയയിൽ നാശം വിതച്ച ചുഴലിക്കാറ്റ്- മെയ്സാക്
22. ഇന്തോ-പസഫിക് ത്രികക്ഷി കൂടിക്കാഴ്ചയിൽ പങ്കെടുത്ത രാജ്യങ്ങൾ- ഫ്രാൻസ്, ഇന്ത്യ, ഓസ്ട്രേലിയ
23. ആൾ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തത്- അനിൽ ജെയിൻ
24. സൈനിക താവളങ്ങൾ പരസ്പരം ഉപയോഗിക്കുന്നതിനായി ഇന്ത്യ ഏത് രാജ്യവുമായാണ് കരാറിൽ ഒപ്പ് വച്ചത്- ജപ്പാൻ
25. അന്തരാഷ്ട്ര ഫുട്ബോളിൽ രാജ്യത്തിനായി നൂറ് ഗോൾ നേടിയ രണ്ടാമത്തെ താരം- ക്രിസ്റ്റ്യാനെ റൊണാൾഡോ
26. സിംഗപ്പൂരിലെ ആദ്യത്തെ പ്രതിപക്ഷ നേതാവായ ഇന്ത്യൻ വംശജൻ- പ്രീതം സിംഗ് (workers party)
27. അടുത്തിടെ കർണ്ണാടകയിലെ ഏത് റെയിൽവേ സ്റ്റേഷൻ ആണ് സിദ്ധരുദു റെയിൽവേ സ്റ്റേഷൻ എന്നായി പുനർനാമകരണം ചെയ്തത്- ഹുബളളി
28. ലിഗോ എന്ന പേരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ചാറ്റ്ബോട്ട് സേവനം ആരംഭിച്ച ഇൻഷുറൻസ് കമ്പനി- ICICI
29. 5 സ്റ്റാർ വില്ലജ് പദ്ധതി ആരംഭിച്ചത്- ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്
30. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ അദ്ധ്യക്ഷനായി നിയമിതനായത്- പരേഷ് റാവൽ
31. World Suicide Prevention Day- September 10
32. International day to protect education from attack- സെപ്റ്റംബർ 9
33. 2020 സെപ്റ്റംബറിൽ പുറത്തിറങ്ങിയ അന്താരാഷ്ട്ര 20-20- യിലെ മികച്ച ബാറ്റ്സ്മാൻമാരുടെ റാങ്കിംഗിൽ ഒന്നാമതെത്തിയത്- ഡേവിഡ് മാലൻ (മികച്ച ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാമതെത്തിയത്- റാഷിദ് ഖാൻ)
34. Playerapot- ന്റെ പുതിയ ബ്രാൻഡ് അംബാസിഡറായി അടുത്തിടെ നിയമിതരായ വ്യക്തികൾ- ഭുവനേശ്വർ കുമാർ, സതി മന്ദാന
35. ദക്ഷിണേന്ത്യയിലെ ആദ്യത്തെ കിസാൻ ട്രെയിൻ ആരംഭിച്ച സംസ്ഥാനം- ആന്ധ്രപ്രദേശ്
36. സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകൾക്കെതിരെ 'അസോൾ ചിനി' എന്ന പേരിൽ കാമ്പയിൻ ആരംഭിച്ച രാജ്യം- ബംഗ്ലാദേശ്
37. ഇന്റർനാഷണൽ ലിറ്ററസി ഡേ- സെപ്റ്റംബർ 8
38. 2019- ലെ ഇന്ദിരാഗാന്ധി പീസ് പ്രൈസ് കരസ്ഥമാക്കിയത്- ഡേവിഡ് ആറ്റൻബറോ
39. ചെന്നൈയിലെ പുതിയ അമേരിക്കൻ കോൺസൽ ജനറൽ ആയി നിയാമിതനായത്- ജൂഡിത്ത് റേവിൻ
40. അടുത്തിടെ ശബ്ദത്തേക്കാൾ ആറ് മടങ്ങ് വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഹൈപ്പർസോണിക് മിസൽ പരീക്ഷിച്ച രാജ്യം- ഇന്ത്യ (വിക്ഷേപിച്ചത്- 2020 സെപ്റ്റംബർ 7)
No comments:
Post a Comment