2. ത്വക്ക് മനുഷ്യശരീരത്തിന്റെ ആകെ ഭാരത്തിന്റെ എത്ര ശതമാനം- 16
4. ത്വക്കിന്നടിയിലെ രണ്ടാമത്തെ പാളി- ഡെർമിസ്
5. മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ ഭാഗം- പല്ലിലെ ഇനാമൽ
6. പാറ്റെല്ല എന്ന് വിളിക്കപ്പെടുന്ന അസ്ഥി- കാൽമുട്ട് ചിരട്ട
7. ഫീമർ എന്നറിയപ്പെടുന്നത്- തുടയെല്ല്
8. അൽന, റേഡിയസ് ഈ അസ്ഥികൾ കാണപ്പെടുന്നതെവിടെ- ഭുജങ്ങൾ
9. അസ്ഥികളുടെ കാഠിന്യത്തിന് കാരണമായ പദാർഥം- കാൽസ്യം ഫോസ്ഫേറ്റ്
10. പല്ല് നിർമിക്കാൻ ഉപയോഗിക്കുന്ന പദാർഥം- കാൽസ്യം ഫോസ്ഫേറ്റ്
11. ദന്തക്ഷയത്തിന് കാരണമാകുന്ന ആസിഡ്- ലാക്ടിക് ആസിഡ്
12. വായയിൽ ലാക്ടിക് ആസിഡ് രൂപപ്പെടാൻ കാരണമാകുന്ന സൂക്ഷ്മജീവി- ബാക്ടീരിയ
13. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി- തുടയെല്ല്
14. മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം- 206
15. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി- സ്റ്റേപ്പിസ്
16. സ്റ്റേപ്പിസ് കാണപ്പെടുന്നതെവിടെ- ആന്തര കർണം
17. മനുഷ്യനിൽ പ്രായപൂർത്തിയായ ശേഷം മുളയ്ക്കുന്ന 4 പല്ലുകളെ വിളിക്കുന്ന പേരെന്ത്- വിവേകദന്തങ്ങൾ
18. മനുഷ്യന്റെ കഴുത്തിൽ എത്ര കശേരുക്കൾ ഉണ്ട്- ഏഴ്
19.നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം- 33
20. തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം- 22
21. വാരിയെല്ലിലെ അസ്ഥികളുടെ എണ്ണം- 24
22. തോളെല്ല്', ഇടുപ്പെല്ല് എന്നിവിടങ്ങളിൽ കാണപ്പെടുന്നത് ഏത് തരം സന്ധി- ഗോളരസന്ധി
23. കൈമുട്ടിലും കാൽമുട്ടിലും കാണപ്പെടുന്ന സന്ധി- വിജാഗിരി സന്ധി
24. തലയോടും നട്ടെല്ലിന്റെ മുകൾ ഭാഗവും ചേരുന്ന സ്ഥലത്ത സന്ധി- കീല സന്ധി
25. ചെവിക്കുട നിർമിക്കപ്പെട്ടിരിക്കുന്ന മൃദുവായ അസ്ഥികൾ- തരുണാസ്ഥി (cartilage)
26. എല്ലിന്റെ വളർച്ചയ്ക്ക് അത്യാവശ്യമായ ലോഹം- കാൽസ്യം
27. കണ ഏത് ശരീരഭാഗത്തെ ബാധിക്കുന്ന അസുഖമാണ്- അസ്ഥി
28. ബാഹ്യാസ്ഥികൂടത്തിന്റെ ഭാഗമായ മനുഷ്യശരീരഭാഗങ്ങൾ- നഖം, മുടി, രോമങ്ങൾ
29. മനുഷ്യശരീരത്തിലെ ഏറ്റവും ശക്തിയേറിയ അസ്ഥി- കീഴ്ത്താടി എല്ല്
30. അക്ഷാസ്ഥികൂടത്തിലെ ആകെ അസ്ഥികളുടെ എണ്ണം- 80
31. അനുബന്ധ അസ്ഥികൂടത്തിലെ ആകെ അസ്ഥികളുടെ എണ്ണം- 126
32. അസ്ഥികൾക്കിടയിൽ ഒരു സ്നേഹകം ആയി പ്രവർത്തിക്കുന്ന ദ്രവം- സൈനോവിയൽ ദ്രവം
33. അസ്ഥികളുമായി ചേർന്നു കാണപ്പെടുന്നതും ഐച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നതുമായ പേശി- അസ്ഥിപേശി
34. ആമാശയം ചെറുകുടൽ തുടങ്ങിയ ആന്തരിക അവയവങ്ങളിലും രക്തക്കുഴലുകളിലും കാണപ്പെടുന്ന പേശി- മിനുസ പേശി
35. അനൈച്ഛിക ചലനങ്ങൾ സാധ്യമാക്കുന്ന പേശി- മിനുസ പേശി
36. ഹൃദയഭിത്തിയിൽ കാണപ്പെടുന്ന പേശികളെ എന്ത് വിളിക്കുന്നു- ഹൃദയപേശി
37. പേശി ക്ലമത്തിന് (muscle fatigue) കാരണമാകുന്നത് ഏത് ആസിഡിന്റെ സാന്നിധ്യമാണ്- ലാക്ടിക് ആസിഡ്
38. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി- കരൾ
39. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി- തൈറോയ്ഡ് ഗ്രന്ഥി
40. ജനനം മുതൽ മരണം വരെ ഒരേ വലിപ്പം ഉള്ള ശരീരഭാഗം- കണ്ണിലെ ഐറിസ്
41. തലച്ചോറിലെ ഏറ്റവും വലിയ ഭാഗം- സെറിബ്രം
42. ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ടസ്തരം- പെരികാർഡിയം
43. ശ്വാസകോശത്തെ പൊതിഞ്ഞിരിക്കുന്ന സ്തരം- പ്ലൂറ
44. പാൽപ്പല്ലുകൾ മുളക്കുന്ന പ്രായം- ആറാം മാസത്തിൽ
45. പാൽപ്പല്ലുകൾ പൊഴിയുന്ന ഏകദേശം പ്രായം- ആറ് വയസ്സ്
46. പാൽപ്പലുകളുടെ എണ്ണം- 20
47. മനുഷ്യനിലെ പല്ലുകളുടെ എണ്ണം- 32
48. മനുഷ്യനിലെ ഉളിപ്പല്ലുകളുടെ എണ്ണം- എട്ട്
49. മനുഷ്യനിലെ കോമ്പല്ലുകളുടെ എണ്ണം- നാല്
No comments:
Post a Comment