Friday, 25 September 2020

Current Affairs- 26/09/2020

1. 2020 സെപ്റ്റംബറിൽ Papua New Guinea- യുടെ സ്വയം ഭരണാധികാര പ്രദേശമായ Bougainvile- യുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Ishmael Toroama


2. കാലാവസ്ഥ പ്രതിസന്ധി മുന്നിൽ കണ്ട് കമ്പനികൾക്ക് Climate Risk Reporting ആരംഭിച്ച ആദ്യ രാജ്യം- New Zealand



3. 2020- ലെ ലോക അൽഷിമേഴ്സ് ദിനത്തിന്റെ (സെപ്റ്റംബർ- 21) പ്രമേയം- Lets Talk about Dementia


4. 2020- ലെ World Maritime Day (സെപ്റ്റംബർ 24)- ന്റെ പ്രമേയം- Sustainable Shipping for a Sustainable Planet


5. 2020 സെപ്റ്റംബറിൽ ആഫ്രിക്കൻ രാജ്യമായ മാലിയുടെ ഇടക്കാല പ്രസിഡന്റ് ആയി നിയമിതനായത്- Bah Ndaw


6. Securities and Exchange Board of India (SEBI) 2020 സെപ്റ്റംബറിൽ രൂപീകരിച്ച Social Stock Exchange Technical Group- ന്റെ ചെയർമാൻ- Harsh Kumar Bhanwala (മുൻ NABARD, ചെയർമാൻ)


7. Voices of Dessent എന്ന പുസ്തകത്തിന്റെ രചയിതാവ്- റോമില താപ്പർ


8. ഇന്ത്യയിൽ ആദ്യമായി ഐ.റ്റി, ഇ ഗവേണൻസ് മേഖലകളിലെ വികസനം ലക്ഷ്യമാക്കി ABC Policy (Artificial Intelligence, Blockchain, Cyber Security) നിലവിൽ വന്ന സംസ്ഥാനം- തമിഴ്നാട്


9. Kerala Information and Public Relation Department, Director or അയി നിയമിതനായത്- എസ്. ഹരികിഷോർ


10. Kerala State Industrial Development Corporation (KSIDC)- യുടെ പുതിയ മാനേജിംങ്ങ് ഡയറക്ടർ- MG രാജമാണിക്യം


11. Auto tech company ആയ Car Dekho- യുടെ പുതിയ Brand Ambassador- രാഹുൽ ദ്രാവിഡ്


12. സ്വയം സഹായ സംഘങ്ങൾ വഴി വനിതകളെ സ്വയം പര്യാപ്തരാക്കുന്നത് ലക്ഷ്യമിട്ട് SBI, Mahila Atma Nirbharshil Achani പദ്ധതി ആരംഭിച്ച- അസം      


13. 2020 സെപ്റ്റംബറിൽ COVID- 19 ബാധിച്ച് അന്തരിച്ച കേന്ദ്ര റെയിൽവേ സഹമന്ത്രി- Suresh Angadi


14. WAN - IFRA 2020- ന്റെ ഗോൾഡൻ പെൻ ഓഫ് ഫ്രീഡം അവാർഡ് അടുത്തിടെ നേടിയ വ്യക്തി- ജിനത്ത് ബെഡോയ ലിമ (കൊളംബിയൻ ജേണലിസ്റ്റ്) 


15. ഇന്ത്യൻ മഹാസമുദ്രത്തിൽ ഏത് രാജ്യത്തോടൊപ്പമാണ് ഇന്ത്യ രണ്ട് ദിവസത്തെ Mega Exercise നടത്തുന്നത്- ഓസ്ട്രേലിയ  


16. മുഖ്യമന്ത്രി കിസാൻ കല്യാൺ യോജന അടുത്തിടെ പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം- മധ്യപ്രദേശ്  


17. 2020- ലെ Global Peace Index- ൽ ഇന്ത്യയുടെ സ്ഥാനം- 139 (ഒന്നാമത്- Iceland) 


18. IPL- ൽ 8- ഫ്രാഞ്ചസികളേയും പ്രതിനിധീകരിച്ച ആദ്യ ക്രിക്കറ്റ് താരം എന്ന ബഹുമതി നേടിയത്- Aaron Finch (ഓസ്ട്രേലിയ) 


19. DRDO അടുത്തിടെ വിജയകരമായി പരീക്ഷിച്ച High-speed Expendable Aerial Target (HEAT) Vehicle- DRDO Abhyas  


20. ജീവിതശൈലീ രോഗ നിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ ഈ വർഷത്തെ അവാർഡ് നേടിയ ഇന്ത്യൻ സംസ്ഥാനം- കേരളം 


21. ഈ വർഷത്തെ പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ (PATA) ഗ്രാൻഡ് പുരസ്കാരം നേടിയ ഇന്ത്യൻ സംസ്ഥാനം- കേരളം 
  • കേരള ടൂറിസത്തിന്റെ 'ഹ്യൂമൻ ബൈ നേച്ചർ' എന്ന പ്രചരണ പരിപാടിയ്ക്കാണ് പുരസ്കാരം
22. ആര്യസഭ എന്ന രാഷ്ട്രീയകക്ഷിക്ക് രൂപംകൊടുത്ത അന്തരിച്ച സാമൂഹിക പ്രവർത്തകൻ- സ്വാമി അഗ്നിവേശ് 
  • വേപ ശ്യാം റാവു എന്ന അഗ്നിവേശ് 1939- ൽ ആന്ധ്രാ പ്രദേശിലെ ശ്രീകാകുളത്താണ് ജനിച്ചത്.  
  • 1977- ൽ ഹരിയാണയിൽ വിദ്യാഭ്യാസമന്ത്രിയായി
23. അടുത്തിടെ അന്തരിച്ച ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം- ഡീൺ ജോൺസ്


24. 'റഫാൽ യുദ്ധവിമാനം പറപ്പിക്കുന്ന 'ആദ്യത്തെ ഇന്ത്യക്കാരി എന്ന 'നേട്ടം സ്വന്തമാക്കാൻ പോകുന്ന വൈമാനിക- ഫൈറ്റ് ലെഫ്റ്റനന്റ് ശിവാംഗി സിങ്


25. ബെച്ചുങ് ബൂട്ടിയയുടെ പേരിൽ ഫുട്ബോൾ സ്റ്റേഡിയം നിലവിൽ വരുന്നത് ഏത് സംസ്ഥാനത്താണ്- സിക്കിം
  • Sikkimese sniper എന്നാണ് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്
26. മുംബൈ ഇന്ത്യൻസിന് വേണ്ടി 150 മത്സരങ്ങൾ കളിച്ച ആദ്യ താരം എന്ന നേട്ടം സ്വന്തമാക്കിയ വെസ്റ്റ് ഇൻഡീസ് താരം- കീറോൺ പൊള്ളാർഡ്


27. ഇന്ത്യൻ മഹാസമുദ്രത്തിൽ സംയുക്ത നാവികാഭ്യാസം നടത്തുന്ന രാജ്യങ്ങൾ ഏവ- ഇന്ത്യ- ആസ്ട്രേലിയ 


28. ആണവായുധ നിർമ്മാർജ്ജന ദിനമായാചരിക്കുന്നത് എന്ന്- സെപ്റ്റംബർ 26 
  • ആണവായുധങ്ങളുടെ ദോഷങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണമാണ് ലക്ഷ്യം
29. ഐ. എം. എഫ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉപദേശകനായി നിയമിതനായതാര്- Simanchala Dash (MD - IMF - ക്രിസ്റ്റലിന ജോർജീന)


30. ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ (Global Economic Freedom Index 2020) ഇന്ത്യയുടെ സ്ഥാനം- 105

31. UN സ്ഥാപിതമായതിന്റെ എത്രാമത് വാർഷികമാണ് 2020- ൽ ആചരിക്കുന്നത്- 75-മത് വാർഷികം


32. ഓക്സിജൻ സിലിണ്ടറില്ലാതെ ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കൊടുമുടി കയറിയതിന്റെ ഗിന്നസ് റെക്കോർഡ് ജേതാവ് ഈ മാസം അന്തരിച്ചു ആരാണ് അദ്ദേഹം- അങ് റിത ഷെർപ്പ

33. പ്രശസ്ത ചരിത്രകാരിയായ റോമില ഥാപ്പറുടെ പുതിയ കൃതി- വോയ്സ് ഓഫ് ഡിസെന്റ്

34. 18-ാം ഗ്രാൻഡ് സ്ലാം കിരീടത്തിനായി യു.എസ്. ഓപ്പണിൽ മത്സരിക്കാനെത്തി അയോഗ്യനാക്കപ്പെട്ട സെർബിയൻ ടെന്നീസ് താരം- നോവാക് ജോക്കോവിച്ച് 
  • ടൂർണമെന്റിന്റെ  പ്രീക്വാർട്ടറിൽ സ്പാനിഷ് താരം പാബ്ലോ കരേനോബുസ്തയുമായുള്ള മത്സരത്തിനിടെ വനിതാ ലൈൻ അമ്പയറുടെ ദേഹത്ത് പന്തടിച്ചതിനാണ് അയോഗ്യത കല്പിക്കപ്പെട്ടത്.
35. ആരതി സുബ്രഹ്മണ്യൻ, ഇന്ദർ പ്രീത് സാവ്നി, റോഷ്നി നാടാർ, റിജുവശിഷ്ഠ്- ഈ വനിതകൾ അടുത്തിടെ സ്വന്തമാക്കിയ നേട്ടം- ആഗോള തലത്തിൽ ഐ.ടി സേവനരംഗത്തെ മികച്ച 25 വനിതാ മേധാവികളുടെ പട്ടികയിൽ ഇടംപിടിച്ചു
  • 2020- ലെ ഐ.ടി സർവീസസ് റിപ്പോർട്ടിലാണ് ഇന്ത്യൻ കമ്പനികളിൽ നിന്നുള്ള ഈ വനിതകൾ സ്ഥാനം നേടിയത്

No comments:

Post a Comment