Wednesday, 9 September 2020

Current Affairs- 10/09/2020

1. കോവിഡ് 19- ന്റെ പശ്ചാത്തലത്തിൽ കാണികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ച കായിക മത്സരം ഏത്- ഫ്രഞ്ച് ഓപ്പൺ

2. ആദ്യമായി വനിതാ ഡോക്ടർമാരുടെ സേവനം ലഡാക്ക് അതിർത്തിയിൽ ലഭ്യമാക്കാൻ തീരുമാനിച്ച് ഇന്ത്യൻ സേനാ വിഭാഗമേത്- ഐ ടി ബി പി (ഇന്തോതിബറ്റൻ ബോർഡർ പോലീസ്) 

3. ഇന്ത്യാ പസഫിക് ബിസിനസ് ഫോറം 2020 നടക്കുന്ന വേദി- ഹാനോയി (വിയറ്റ്നാം തലസ്ഥാനം- ഹാനോയി) 

4. ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം 2019- ന് അർഹനായതാര്- ഡേവിഡ് അറ്റൻബറോ 

5. G20 വിർച്വൽ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിന് വേദിയായതെവിടെ- സൗദി അറേബ്യ

6. Society of Indian Automobiles Manufacturers (SIAM)- ന്റെ പുതിയ പ്രസിഡന്റ്- Kenichi Ayukawa

7. Federation of Automobile Dealers Association (FADA) യുടെ പുതിയ പ്രസിഡന്റ്- Vinkesh Gulati

8. 2020 സെപ്റ്റംബറിൽ ജമ്മു-കശ്മീർ ഉദ്യോഗസ്ഥർക്കായി ആരംഭിച്ച Online Performance Appraisal Portal- SPARROW (Smart Performance Appraisal Report Recording Online Window)

9. 2020 സെപ്റ്റംബറിൽ Delhi- Meerut High speed Rail corridor- നായി ഇന്ത്യക്ക് 500 million US Dollar വായ്പ അനുവദിച്ച അന്താരാഷ്ട്ര ബാങ്ക്- Asian Development Bank

10. സ്വയം തൊഴിൽ അവസരങ്ങൾ യുവജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് അസമിൽ പുനരാരംഭിച്ച പദ്ധതി- SVAYEM (Swami Vivekananda Assam Youth Empowerment Yojana)

11. വിദ്യാർഥികൾക്ക് കോളേജുകളിലെ Online Admission- നെ കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി ഹരിയാനയിൽ ആരംഭിച്ച WhatsApp Chatbot സംവിധാനം- Apka Mitra

12. Breaking the Cocoon @ 40 എന്ന പുസ്തകത്തിന്റെ രചയിതാവ്- Radha M. Nair

13. 2020 സെപ്തംബറിൽ Bhaichung Bhutia Football Schools ആരംഭിച്ച Football Training App- enJogo

14. Mahindra & Mahindra Financial Services Ltd- ന്റെ  ഭാഗമായ Mahindra Insurance Brokers Ltd ആരംഭിച്ച Digital Insurance Portal- PayBima

15. ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്റേഴ്സ്സായ ഐഡിയയും വോഡഫോണും ചേർന്നുള്ള പുതിയ സംരംഭത്തിന്റെ പേരെന്ത്- Vi (2020 സെപ്റ്റംബർ 7- ന് ഈ ബ്രാൻഡ് നിലവിൽ വന്നു)

16. ഹൈപർ സോണിക് മിസൈൽ ടെക്നോളജി വിജയകരമായി പരീക്ഷിച്ച് നാലാമത്തെ രാജ്യമേത്- ഇന്ത്യ (Us, ചൈന, റഷ്യ ഇവയാണ് മറ്റു രാജ്യങ്ങൾ)

17. US ഓപ്പൺ ടെന്നീസ് മത്സരത്തിൽ നിന്നും അയോഗ്യനാക്കപ്പെട്ട ലോക ഒന്നാം നമ്പർ താരമാര്- നൊവാക് ദ്യോക്കോവിച്ച് (ലൈൻ ജഡ്ജിന്റെ ദേഹത്ത് ബോൾ കൊണ്ടതാണ് കാരണം.

18. അന്താരാഷ്ട്ര സാക്ഷരതാ ദിനമെന്ന്- സെപ്റ്റംബർ 8

19. Sportsbook brand ആയ SBOTOP- ന്റെ ആദ്യ ക്രിക്കറ്റ് അംബാസിഡർ- Dwayne Bravo (വെസ്റ്റ് ഇൻഡീസ്)

20. 2020- ലെ Italian Grandprix ജേതാവ്- Pierre Gasly (ഫ്രാൻസ്)

21. 2020 സെപ്റ്റംബറിൽ ഡൽഹി സർക്കാർ പുനരാരംഭിച്ച Anti Dengue-Campaign- 10 Hafte 10 Baje 10 Minute

22. തമിഴ്നാട്ടിലെ ആദ്യ Fully Digital Economy ജില്ല- Virudhunagar

23. കേന്ദ്രസർക്കാർ പുറത്തിറക്കിയ Business Reform Action Plan (BRAP) ranking 2019- ൽ Ease of Doing Business- ൽ ഒന്നാമതെത്തിയ സംസ്ഥാനം- ആന്ധ്രാപ്രദേശ് (രണ്ടാമത്- ഉത്തർപ്രദേശ്)

24. ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് Cyber സുരക്ഷയെപറ്റി ബോധവത്കരണം നൽകുന്നതിന് Cyber Peace Foundation- നുമായി ധാരണയിലേർപ്പെട്ട Messaging Application- Whatsapp

25. 2020 സെപ്റ്റംബറിൽ First American World War II heritage City ആയി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച നഗരം- Wilmington (North Carolina)

26. 2020 സെപ്റ്റംബറിൽ Hypersonic Technology Demonstrator Vehicle (HSTDV) വിജയകരമായി പരീക്ഷിച്ച രാജ്യം - ഇന്ത്യ (വികസിപ്പിച്ചത്- DRDO)

27. 2020 സെപ്റ്റംബറിൽ National Statistical Office (NSO) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം- കേരളം (രണ്ടാമത്- ഡൽഹി)

28. 2020 സെപ്റ്റംബറിൽ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കുടുതൽ ആത്മഹത്യാ നിരക്കുള്ള ജില്ല- കൊല്ലം

29. 2020- ൽ കേരളത്തിൽ പുതിയതായി ആരംഭിക്കുന്ന ഓപ്പൺ സർവകലാശാല ആരുടെ പേരിലാണ്- ശീനാരായണ ഗുരു

30. പാലാരിവട്ടം മേൽപ്പാലം പദ്ധതിയുടെ കൺസൽറ്റൻസി സ്ഥാപനമായിരുന്ന കമ്പനി- KITCO (കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷൻ)

31. സുപ്രീം കോടതി ഏറ്റവും കൂടുതൽ ദിവസം (68) വാദം കേട്ട കേസിന്റെ ഹർജിക്കാരൻ കഴിഞ്ഞ ദിവസം അന്തരിച്ചു .ആരാണ് അദ്ദേഹം- കേശവന്ദ ഭാരതി

No comments:

Post a Comment