2. മൗലികാവകാശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന വകുപ്പ്- 12 മുതൽ 35 വരെ വകുപ്പുകൾ
4. നിലവിൽ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ എത്രയാണ്- 6
5. മൗലികാവകാശങ്ങളെ നിർവചിച്ചിരിക്കുന്ന ഭരണഘടനാ വകുപ്പ്- 12
6. മൗലികാവകാശങ്ങൾ എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തിട്ടുള്ളത് ഏത് രാജ്യത്തു നിന്നാണ്- അമേരിക്ക (യു.എസ്.എ.)
7. ഭരണഘടനയിലെ മൗലികാവകാശങ്ങളെ പ്രധാനമായി വിശേഷിപ്പിക്കുന്നത് എങ്ങനെയൊക്കെയാണ്- ഭരണഘടനയുടെ ആണിക്കല്ല്, ഇന്ത്യയുടെ മാഗ്നാകാർട്ട
8. ആറുതരം മൗലികാവകാശങ്ങൾ വിശദീകരിച്ചിരിക്കുന്ന വകുപ്പുകൾ- 14 മുതൽ 12 വരെ
9. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയത് ഏത് ഭേദഗതി പ്രകാരമാണ്- 1976-ലെ 42-ാം ഭേദഗതി
10. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി- ഇന്ദിരാഗാന്ധി
11. 42-ാം ഭേദഗതി പ്രകാരം ഭരണഘടനയിൽ ഉൾപ്പെടുത്തിയ മൗലിക കടമകൾ എത്ര- 10
12. നിലവിൽ ഭരണഘടനയിൽ പ്രതിപാദിക്കുന്ന മൗലിക കടമകളുടെ എണ്ണം- 11
13. ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ. ബി. ആർ. അംബേദ്കർ വിശേഷിപ്പിച്ച വകുപ്പ്- 32-ാം വകുപ്പ്
14. ആറുതരം മൗലിക സ്വാതന്ത്ര്യങ്ങൾ ഉൾപ്പെട്ട ഭരണഘടനാ വകുപ്പ്- 19
15. മൗലിക കടമകൾ ഉൾപ്പെടുത്തിയിരിക്കുന്ന ഭരണഘടനാ ഭാഗം ഏത്- ഭാഗം 4 എ
16. മൗലിക കടമകൾ എന്ന ആശയം ഏത് രാജ്യത്തു നിന്നാണ് സ്വീകരിച്ചിട്ടുള്ളത്- യു.എസ്.എസ്.ആർ
17. മൗലിക കടമകൾ ഏത് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്- സ്വരൺസിങ് കമ്മിറ്റി
18. 'മഹാത്മാഗാന്ധി കീ ജയ്' എന്ന വിളിയോടെ അംഗീകരിക്കപ്പെട്ട ഭരണഘടനാ വകുപ്പ്- 17
19. തൊട്ടുകൂടായ്മ, അയിത്തം എന്നിവ ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നത് ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ്- 17
20. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആര്- മൊറാർജി ദേശായി
21. മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത സ്വത്തവകാശം ഇപ്പോൾ ഏത് അവകാശമായാണ് ഭരണഘടനയിൽ നിലനിൽക്കുന്നത്- നിയമപരമായ അവകാശം
22. സ്ത്രീകളുടെ മാന്യതയെ ഹനിക്കുന്ന പ്രവൃത്തികൾ ഉപേക്ഷിക്കുക എന്ന് നിർദേശിച്ചിരിക്കുന്ന ഭരണഘടനാ വകുപ്പ്- 51 A
23. ദേശീയപതാക, ദേശീയഗാനം എന്നിവയെ ആദരിക്കുക എന്ന് നിർദേശിക്കുന്ന ഭരണഘടനാ ഭാഗം ഏത്- ഭാഗം 4A
24. പദവികൾ നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ്- 18
25. അന്യായമായ അറസ്റ്റ്, കരുതൽ തടങ്കൽ എന്നിവ വിലക്കുന്ന ഭരണഘടനാ വകുപ്പ്- 22
26. Art: 19 to 22 വരെയുള്ള ഭരണഘടനാ വകുപ്പുകൾ ഏതു തരത്തിലുള്ള മൗലികാവകാശമാണ് ഉറപ്പുനൽകുന്നത്- സ്വാതന്ത്ര്യത്തിനുള്ള അവകാശം
27. സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനാ വകുപ്പ്- 19 (d)
28. മൂന്നുതരം സംരക്ഷണങ്ങളെപ്പറ്റി വിശദീകരിക്കുന്ന ഭരണഘടനാ വകുപ്പ്- 20
29. ഒരേ തെറ്റിന് ഒന്നിലധികം തവണ ഒരാളെ ശിക്ഷിക്കരുത് എന്ന് നിർദേശിക്കുന്ന ഭരണഘടനാ വകുപ്പ്- 20
30. കുറ്റാരോപിതന് സംരക്ഷണം നൽകുന്ന ഭരണഘടനാ വകുപ്പ്- 20
31. മൗലികകടമകളുടെ എണ്ണം 11 ആക്കി ഉയർത്തിയ ഭരണഘടനാ ഭേദഗതി- 2002- ലെ 86-ാം ഭേദഗതി
32. 2002- ലെ 86-ാം ഭേദഗതിയോടു കൂടി മൗലികാവകാശങ്ങളുടെ പട്ടികയിൽ കൂട്ടിച്ചേർത്ത വകുപ്പ്- 21 A
33. മാധ്യമസ്വാതന്ത്ര്യം ഉൾക്കൊള്ളുന്ന ഭരണഘടനാ വകുപ്പ്- 19
34. സ്വത്തവകാശം മൗലികാവകാശത്തിൽ നിന്ന് നീക്കംചെയ്ത ഭരണഘടനാ ഭേദഗതി- 1978-ലെ 44-ാം ഭേദഗതി.
35. അവസര സമത്വത്തെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്- 16
36. വകുപ്പ്- 14 എന്തിനെക്കുറിച്ചാണ് വിശദീകരിക്കുന്നത്- നിയമത്തിന് മുന്നിൽ തുല്യ പരിരക്ഷ
37. 14- മുതൽ 18- വരെ യുള്ള ഭരണഘടനാ വകുപ്പ് ഏത് മൗലികാവകാശത്തെക്കുറിച്ചാണ് പറയുന്നത്- സമത്വത്തിനുള്ള അവകാശം
38. ജാതി, മത, വർണ, വർഗ, ലിംഗ, ഭാഷാ ഭേദമന്യേയുള്ള സമത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്- 15
39. ഭരണഘടനാ നിർമാണ സമിതിയുടെ മൗലികാവകാശ കമ്മിറ്റി ചെയർമാൻ ആരായിരുന്നു- സർദാർ വല്ലഭ്ഭായ് പട്ടേൽ
40. സംഘടനാസ്വാതന്ത്ര്യം ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ്- 19 (C)
ഉത്തരം: 21-ാം വകുപ്പ്
- അടിയന്തരാവസ്ഥയിലും സംരക്ഷണം ഉറപ്പുനൽകുന്ന ഭരണഘടനാ വകുപ്പേത്?
- 'മൗലികാവകാശങ്ങ ളുടെ അടിത്തറ' എന്ന് വിളിക്കപ്പെടുന്ന ഭരണഘടനാ വകുപ്പ്?
- ഒരു വ്യക്തിക്ക് അന്തസ്സോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനാ വകുപ്പ്?
- പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനവുമായി ബന്ധപ്പെട്ട വകുപ്പ്?
- ജീവിക്കാനുള്ള അവകാശം പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
- വ്യക്തിസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനാ വകുപ്പ്?
- സ്വകാര്യതയ്ക്കുള്ള അവകാശം ഉൾക്കൊള്ളിച്ചിരിക്കുന്ന ഭരണഘടനാ വകുപ്പ്?
- മൗലികാവകാശങ്ങളിൽ മൗലികമായത് എന്നറിയപ്പെടുന്ന ഭരണഘടനാ വകുപ്പ്?
No comments:
Post a Comment