2. കേരളത്തിലെ ആദ്യത്തെ വ്യക്തി
സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്- കെ. കേളപ്പൻ
3. ബ്രഹ്മാനന്ദ ശിവയോഗിയുടെ 'മോക്ഷപ്രദീപം' എന്ന കൃതിയെ വിമർശിച്ചുകൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച കൃതി ഏത്- മോക്ഷപ്രദീപഖണ്ഡനം
4. 'ഉജ്ജീവനം' എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്- വൈക്കം മുഹമ്മദ് ബഷീർ
5. കേരളത്തിൽ ഭൂദാന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്- കെ. കേളപ്പൻ
6. കണ്ണൂരിൽ നിന്ന് മദിരാശിയിലേക്ക് എ.കെ. ഗോപാന്റെ നേതൃത്വത്തിൽ പട്ടിണിജാഥ പുറപ്പെട്ടതെന്ന്- 1936
7. 1929- ൽ തിരുവനന്തപുരത്ത് നടന്ന നാട്ടുരാജ്യ പ്രജാസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്- എം.വിശ്വശ്വരയ്യ
8. 1938 ഫെബ്രുവരി 23- ന് രൂപം കൊണ്ട് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ സെക്രട്ടറി- പി.എസ്. നടരാജപിള്ള
9. മലയാള പത്രലോകത്ത് ലെനിന്റെ ചിത്രം ആദ്യമായി പ്രത്യക്ഷപ്പെട്ട മാസിക- സഹോദരൻ
10. 'സമുദായോത്തേജകൻ' എന്നറിയപ്പെട്ടത്- സി. കൃഷ്ണപിള്ള
11. 'മലബാറിലെ നാരായണഗുരു' എന്ന് വിശേഷിപ്പിക്കപ്പെട്ടത്- വാഗ്ഭടാനന്ദൻ
12. 'സുഗുണവർധിനി' എന്ന സം ഘടന സ്ഥാപിച്ചത്- ഡോ. അയ്യത്താൻ ഗോപാലൻ
13. 1940- ൽ വസൂരി ബാധിച്ച് മരിച്ച സാമൂഹിക പരിഷ്കർത്താവ്- കെ.പി. വാള്ളോൻ
14. 1964- ൽ ആലുവയിൽ ശ്രീനാരായണ സേവികാ സമാജം സ്ഥാപിച്ച ദമ്പതിമാർ- സഹോദരൻ അയ്യപ്പൻ, പാർവതി അയ്യപ്പൻ
15. 'സിംഹളസിംഹം' എന്നറിയപ്പെട്ടത്- സി. കേശവൻ
16. ഇന്ത്യ റിപ്പബ്ലിക് ആകുന്നതിന് തലേദിവസം അന്തരിച്ച നവോത്ഥാന നായകൻ- ഡോ. പൽപ്പു
17. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ഭാഗമായി രൂപം കൊണ്ട് വനിതാ സന്നദ്ധ കൂട്ടായ്മ- ദേശ സേവികാസംഘം
18. 1947 ജൂലായ് 25- ന് ദിവാൻ സി. പി. രാമസ്വാമി അയ്യർക്കെതിരേ വധശ്രമം നടത്തിയത്- കെ.സി.എസ്. മണി
19. കൊച്ചിയിലെ ആദ്യത്തെ പ്രധാന മന്ത്രി- ഇക്കണ്ട വാരിയർ
20. നമ്പൂതിരിസമുദായത്തിലെ ആദ്യ വിധവാ വിവാഹത്തിന് കാർമികത്വം വഹിച്ചത്- വി.ടി. ഭട്ടതിരിപ്പാട്
21. തോൽവിറകു സമരത്തിന് നേതൃത്വം നൽകിയ വനിത- കാർത്ത്യായനിയമ്മ
22. സംസ്ഥാന പുനഃസംഘടനാ കമ്മിഷനിൽ അംഗമായിരുന്ന മലയാളി- സർദാർ കെ.എം. പണിക്കർ
23. പണ്ഡിറ്റ് കറുപ്പൻറ ബാല്യ കാലനാമം എന്തായിരുന്നു- ശങ്കരൻ
24. ആഗമാനന്ദസ്വാമിയുടെ യഥാർഥ പേര്- കൃഷ്ണൻ നമ്പ്യാതിരി
25. വയലേരി കുഞ്ഞിക്കണ്ണൻ ഏത് പേരിലാണ് പ്രസിദ്ധി നേടിയത്- വാഗ്ഭടാനന്ദൻ
26. 'ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിൻറ ഓർമക്കുറിപ്പുകൾ' രചിച്ചത്- ഇ.എം.എസ്. നമ്പൂതിരിപ്പാട്
27. കുമാരനാശാന്റെ ഖണ്ഡ കാവ്യമായ 'വീണപൂവ്' മിതവാദിയിൽ പ്രസിദ്ധീകരിക്കപ്പെട്ട വർഷം- 1907
28. 'ആത്മബോധോദയ സംഘം' രൂപവത്കരിച്ചത് ആര്- ശുഭാനന്ദഗുരുദേവൻ
29. 'തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്' എന്ന മുദ്രാവാക്യം ഏത് പ്രക്ഷോഭവുമായി ബന്ധപ്പെട്ടതാണ്- മലയാളി മെമ്മോറിയൽ
30. യൂറോപ്പിലെ ഇന്ത്യൻ വിപ്ലവകാരികളെ സംഘടിപ്പിച്ച് 'ഇന്ത്യയ്ക്കനുകൂലമായ അന്തർദേശീയ സമിതി' രൂപവത്കരിച്ച മലയാളി- ചെമ്പകരാമൻപിള്ള
31. ജാതിസമ്പ്രദായം ഉന്മൂലനം ചെയുന്നതിനായി ജാതി രാക്ഷസദഹനം സംഘടിപ്പിച്ചത് ആര്- സഹോദരൻ അയ്യപ്പൻ
32. 1871- ൽ ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ അന്തരിച്ചത് എവിടെവെച്ചാണ്- കൂനമ്മാവ് (എറണാകുളം)
33. ആദ്യമായി 'ഘോഷ' ബഹിഷ്കരിച്ച് പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ട അന്തർജനം- പാർവതി മനഴി
34. 'കഠാര കുഠാരം' എന്ന കൃതി രചിച്ചത്- സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ
35. മദ്രാസ് പ്രസിഡൻസി ജയിലിൽ കൈക്കുഞ്ഞിനോടൊപ്പം രണ്ടു വർഷക്കാലം തടവുശിക്ഷ അനുഭവിച്ച വനിത- എ.വി. കുട്ടിമാളു അമ്മ
36. 'മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി' എന്ന് പറഞ്ഞത്- ശ്രീനാരായണഗുരു
37. കേരളത്തിലെ ആദ്യ സോഷ്യലിസ്റ്റ് പത്രം എന്നറിയപ്പെടുന്നത്- പ്രഭാതം
38. ഇന്ത്യൻ ഭാഷകളിലാദ്യമായി കാൾമാർക്സിന്റെ ജീവചരിത്രം രചിച്ച മലയാളി- സ്വദേശാഭിമാനി കെ. രാമകൃഷ്ണ പിള്ള
39. 'ശൈവപ്രകാശസഭ' സ്ഥാപിച്ച്ത് ആര്- തൈക്കാട് അയ്യാഗുരു
40. 'നവഭാരത ശില്പികൾ' എന്ന ഗ്രന്ഥം രചിച്ചത്- കെ.പി. കേശവമേനോൻ
41. കേരള സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി ആരായിരുന്നു- കെ. മാധവൻനായർ
42. പാലിയം സത്യാഗ്രഹം നടന്ന സ്ഥലം- ചേന്ദമംഗലം (എറണാകുളം)
43. 1925- ൽ ഇന്ത്യയിലാദ്യമായി ഒരു വനിത നിയമസഭാംഗമായി തിരഞെഞ്ഞെടുക്കപ്പെട്ടത് കൊച്ചിയിലാണ്. പേര്- തോട്ടയ്ക്കാട്ട് മാധവിയമ്മ (മന്നത്ത് പത്മനാഭന്റെ ഭാര്യ)
44. തൃശ്ശൂരിൽ 1947 ഏപ്രിലിൽ നടന്ന ഐക്യ കേരള സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്- കെ. കേളപ്പൻ
45. തിരു-കൊച്ചി സംസ്ഥാനത്ത രണ്ടാമത്തെ മുഖ്യമന്ത്രി- സി. കേശവൻ
46. കൊച്ചിയിൽ ക്ഷേത്ര പ്രവേശാവകാശദാന വിളംബരം പുറപ്പെടുവിക്കപ്പെട്ട വർഷം- 1948
47. 'മറക്കുടയ്ക്കുള്ളിലെ മഹാനരകം' എന്ന നാടകം രചിച്ചത്- എം.ആർ. ഭട്ടതിരിപ്പാട് (എം.ആർ.ബി)
48. മന്നത്ത് പത്മനാഭനെ 'കേരളത്തിലെ മദൻ മോഹൻ മാളവ്യ' എന്ന് വിശേഷിപ്പിച്ചത്- സർദാർ കെ.എം. പണിക്കർ
49. ഡോ. ഹെർമൻ ഗുണ്ടർട്ട് ബന്ധപ്പെട്ട മിഷണറി സംഘം- ബാസൽ ഇവാഞ്ചലിക്കൽ മിഷൻ
50. അയ്യങ്കാളിയുടെ അന്ത്യ വിശ്രമസ്ഥാനം അറിയപ്പെടുന്ന പേര്- പാഞ്ചജന്യം (ചിത്രകൂടം)
51. സവർണ പാണ്ടിപ്പറയൻ എന്ന് പരിഹസിക്കപ്പെട്ടത്- തൈക്കാട് അയ്യാഗുരു
52. സബർമതി ആശ്രമത്തിന്റെ മാതൃകയിൽ 1931- ൽ പയ്യന്നൂരിൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്- ആനന്ദതീർഥൻ
53. പഞ്ചപാണ്ഡവരെപ്പോലെ പ്രധാനമായും അഞ്ച് ശിഷ്യന്മാർ ഉണ്ടായിരുന്ന സാമൂഹിക പരിഷ്കർത്താവ്- വൈകുണ്ഠ സ്വാമി
54. മലയാളത്തിലെ ആദ്യ വേദപഠനമായി കണക്കാക്കപ്പെടുന്ന കൃതി- വേദാധികാര നിരൂപണം (ചട്ടമ്പിസ്വാമികൾ)
55. ക്വിറ്റിന്ത്യാ സമരകാലത്ത് മലബാറിൽ പ്രസിദ്ധീകരിച്ചിരുന്ന രഹസ്യപത്രം- സ്വതന്ത്രഭാരതം
56. ശ്രീനാരായണഗുരുവിനെ ആദരിച്ചു കൊണ്ട് ശ്രീലങ്ക തപാൽമുദ്ര പുറത്തിറക്കിയതെന്ന്- 2009
57. സ്ത്രീ വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ചു കൊണ്ട് ബ്രഹ്മാനന്ദ ശിവയോഗി രചിച്ച പ്രസിദ്ധമായ കവിത- സ്ത്രീ വിദ്യാപോഷിണി
58. ജവാഹർലാൽ നെഹ്റുവിന്റെ ആത്മകഥ, ഇന്ത്യയെ കണ്ടത്തൽ എന്നിവ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്- സി.എച്ച്. കുഞ്ഞപ്പ
59. അക്കാമ്മ ചെറിയാന്റെ പ്രതിമ തിരുവനന്തപുരത്ത് എവിടെ സ്ഥിതിചെയ്യുന്നു- വെള്ളയമ്പലം
60. 'കനലെരിയും കാലം' എന്ന ആത്മകഥ രചിച്ചത് ആര്- കൂത്താട്ടുകുളം മേരി
61. തിരുവിതാംകൂറിൽ യൂത്തീഗ് രൂപം കൊണ്ട വർഷം- 1931
62. കല്പാത്തി ലഹളയുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്- വേദബന്ധു
63. 1880- ൽ ചെങ്ങന്നൂരിലെ ഇടയാറന്മുളയിൽ ജനിച്ച നവോത്ഥാന നായകൻ- കുറുമ്പൻ ദൈവത്താൻ
64. ഗാന്ധിജി വൈക്കം സത്യാഗ്രഹാശ്രമം ആദ്യമായി സന്ദർശിച്ചത്- 1925 മാർച്ച് 10
65. സാധുജന പരിപാലനസംഘം സ്ഥാപിച്ചത്- അയ്യങ്കാളി
- താഴ്ന്ന ജാതിക്കാരുടെ സഞ്ചാരസ്വാതന്ത്യത്ത നുവേണ്ടി വില്ലുവണ്ടി സമരം നടത്തിയത് (1893) അയ്യങ്കാളി
- 'പുലയരാജ' എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ഗാന്ധിജി
- സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ ആസ്ഥാനം അയ്യങ്കാളി ഭവൻ എന്നറിയപ്പെടുന്നു
66. തിരുവിതാംകൂർ ഈഴവ മഹാസഭ സ്ഥാപിച്ചത് ആര്- ഡോ. പൽപ്പു
- 'Treatment of Thiyyas in Travancore' എന്ന പുസ്തകമെഴുതിയത് ഡോ. പൽപ്പുവാണ്
- ഈഴവ സമുദായത്തിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ ആദ്യ വ്യക്തി പല്പ്പുവാണ്
- തളി റോഡ് സമരത്തിന് നേതൃത്വം നൽകിയത് സി. കൃഷ്ണനാണ്
- മലബാർ കുടിയായ്മ നിയമത്തിന്റെ ശില്പി എന്നറിയപ്പെടുന്നു.
68. ഗജേന്ദ്ര മോക്ഷം വഞ്ചിപ്പാട്ട് എഴുതിയത് ആരാണ്- ശ്രീനാരായണ ഗുരു
- ശ്രീനാരായണ ഗുരുവിന് ആത്മീയജ്ഞാനം ലഭിച്ചത് മരുത്വാമലയിലെ പിള്ളത്തടം ഗുഹയിൽ വെച്ചാണ്.
- ശ്രീനാരായണ ഗുരുവിന്റെ വീട് വയൽവാരം വീട്.
- ശിവഗിരി കുന്നുകൾക്ക് ആ പേര് നൽകിയത് ശ്രീനാരായണ ഗുരുവാണ്
69. 'മനസ്സാണ് ദൈവം' എന്ന സന്ദേശം നൽകിയത് ആര്- ബ്രഹ്മാനന്ദ ശിവയോഗി
- ജ്ഞാനക്കുമ്മി, രാജയോഗ രഹസ്യം, സിദ്ധാനു ഭൂതി എന്നീ കൃതികൾ എഴുതിയത് അദ്ദേഹമാണ്
- ആനന്ദമഹാസഭ സ്ഥാപകൻ- ബ്രഹ്മാനന്ദശിവ യോഗി
- യഥാർഥ പേര്- കാരാട്ട് ഗോവിന്ദൻകുട്ടി മേനോൻ
70. 'വേല ചെയ്താൽ കൂലി കിട്ടണം' ആരുടെ മുദ്രാവാക്യമാണ്- വൈകുണ്ഠസ്വാമികൾ
- 'ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന് എന്ന സന്ദേശം നൽകി
- അകിലത്തിരുട്ട്, അരുൾ നൂൽ എന്നീ കൃതികൾ അദ്ദേഹത്തിന്റെതാണ്
- ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി
- 'ഇന്ത്യൻ നാഷണൽ കോൺഗ്രസ് മെൻ' എന്ന പുസ്തകമെഴുതി
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത മലയാളി.
- നസ്രാണി ദീപിക ആദ്യമായി അച്ചടിച്ചത് സെന്റ് ജോസഫ് പ്രസിലാണ്
- കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ഭൗതികാവ ശിഷ്ടം സൂക്ഷിച്ചിരിക്കുന്നത് കോട്ടയത്തെ മാന്നാനത്താണ്
- പള്ളിയോടൊപ്പം പള്ളിക്കൂടം സ്ഥാപിക്കണമെന്ന നിർദേശം നൽകി.
- ബ്രഹ്മധർമ സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് തർജമചെയ്തത് അയ്യത്താൻ ഗോപാലനാണ്
No comments:
Post a Comment