2. വെള്ളത്തിൽ ലയിക്കാത്ത ധാന്യക രൂപങ്ങൾ ഏതെല്ലാം- അന്നജം, സെല്ലുലോസ്
4. മനുഷ്യന് ദഹിപ്പിക്കാൻ കഴിയാത്ത കാർബോ ഹൈഡ്രേറ്റ്/ധാന്യകം- സെല്ലുലോസ്
5. ധാന്യകത്തിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ ഏതെല്ലാം- കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
6. പഴങ്ങളിൽ അടങ്ങിയ പഞ്ചസാര- ഫ്രക്ടോസ് & ഗ്ലൂക്കോസ്
7. പാലിൽ അടങ്ങിയ പഞ്ചസാര- ലാക്ടോസ്
8. ഒരു ഗ്രാം അന്നജത്തിൽനിന്ന് നമുക്ക് ലഭിക്കുന്ന ഊർജത്തിന്റെ അളവ്- 4 കലാറി
9. ഭക്ഷണത്തിൽ ഏറ്റവും കൂടുതൽ ഉൾപ്പെടുത്തേണ്ട പോഷക ഘടകം- ധാന്യകം
10. അന്നജത്തിന്റെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന രാസ വസ്തു- അയഡിൻ
11. നേർത്ത കഞ്ഞിവെള്ളത്തിൽ അയഡിൻ ചേർത്താൽ ലഭിക്കുന്ന നിറം- കടും നീല
12. മുടി, നഖം, ത്വക്ക് എന്നിവയുടെ നിർമാണത്തിന് ആവശ്യമായ പോഷക ഘടകം- മാംസ്യം
13. മാംസത്തിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ ഏതെല്ലാം- കാർബൺ, ഹൈഡ്രജൻ, നൈട്രജൻ, ഓക്സിജൻ, സൾഫർ
14. ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട മാംസ്യത്തിന്റെ അളവ് എത്ര- ശരീരഭാരത്തിനനുസരിച്ച് കിലോ ഗ്രാമിന് ഒരു ഗ്രാം എന്ന തോതിൽ
15. മാംസ്യത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന അപര്യാപ്തതാ രോഗം എന്ത്- ക്വാഷിയോർക്കർ
16. ഊർജത്തിന്റെയും പോഷകാഹാരത്തിന്റെയും അഭാവം മൂലം ഉണ്ടാകുന്ന രോഗം ഏത്- മരാസ്മെസ്
17. പ്രോട്ടീൻ നിർമാണത്തിന് ആവശ്യമായ അമിനോ ആസിഡുകളുടെ എണ്ണം- 20
18. സസ്യാഹാരികൾക്ക് ഏറ്റവും കൂടുതൽ പ്രോട്ടീൻ ലഭ്യമാക്കുന്ന ഭക്ഷ്യവസ്തു- പയർ വർഗങ്ങൾ
19. ഭക്ഷണത്തിൽ രണ്ടാമതായി ഏറ്റവും കൂടുതൽ ഉൾപ്പെടുന്ന പോഷക ഘടകം- മാംസ്യം
20. ശരീര നിർമിതിക്കും വളർച്ചയ്ക്കും അത്യാവശ്യമായ പോഷക ഘടകം- മാംസ്യം
21. ഏറ്റവും കൂടുതൽ ഊർജം അടങ്ങിയ പോഷക ഘടകം- കൊഴുപ്പ്
22. ഒരു ഗ്രാം കൊഴുപ്പിൽ അടങ്ങിയ ഊർജത്തിന്റെ അളവ്- 9 കലോറി
23. വിറ്റാമിൻ എന്ന പേര് നിർദേശിച്ചത് ആര്- കാസിമർ ഫങ്ക്
24. വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ ഏതെല്ലാം- വിറ്റാമിൻ B, വിറ്റാമിൻ C
25. കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ ഏതെല്ലാം- വിറ്റാമിൻ A, D, E,K
26. കണ്ണിൻറ ആരോഗ്യത്തിന് അത്യാവശ്യമായ വിറ്റാമിൻ- വിറ്റാമിൻ A
27. വിറ്റാമിൻ എയുടെ അഭാവത്തിൽ ഉണ്ടാകുന്ന രോഗം- നിശാന്ധത
28. വിറ്റാമിൻ A അടങ്ങിയ പ്രധാന ഭക്ഷ്യ വസ്തുക്കൾ- കാരറ്റ്, ഇലക്കറികൾ, കരൾ, പാൽ
29. വിറ്റാമിൻ B1 (തയാമിൻ)ന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം- ബെറിബെറി
30. വിറ്റാമിൻ B2 ഏതു പേരിൽ അറിയപ്പെടുന്നു- റൈബോഫ്ലാവിൻ
31. വിറ്റാമിൻ B3- യുടെ രാസനാമം- നിയാസിൻ
32. വിറ്റാമിൻ B6- ന്റെ രാസനാമം എന്ത്- പിരിഡോക്സിൻ
33. വിറ്റാമിൻ B12- ന്റെ രാസനാമം എന്ത്- സയനോ കോബാലമീൻ
34. വിറ്റാമിൻ B12- ൽ അടങ്ങിയ ലോഹം- കൊബാൾട്ട്
35. വിറ്റാമിൻ C- യുടെ രാസനാമം- അസ്കോർബിക് ആസിഡ്
36. അസ്കോർബിക് ആസിഡിന്റെ (വിറ്റാമിൻ C) അഭാവം മൂലമുണ്ടാകുന്ന രോഗം- സ്കർവി
37. നെല്ലിക്കയിലും നാരങ്ങയിലും ഏറ്റവും കൂടുതലുള്ള വിറ്റാമിൻ- വിറ്റാമിൻ C
38. ചൂടാക്കിയാൽ നഷ്ടപ്പെട്ടുപോകുന്ന വിറ്റാമിൻ- വിറ്റാമിൻ C
39. വിറ്റാമിൻ B3- യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം- പെല്ലഗ്ര
40. വിറ്റാമിൻ D- യുടെ രാസനാമം- കാൽസി ഫെറോൾ
41. വിറ്റാമിൻ D- യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം- കണ (റിക്കറ്റ്സ്)
42. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന വിറ്റാമിൻ- വിറ്റാമിൻ ഡി
43. ഭക്ഷണത്തിലൂടെയല്ലാതെ ശരീരത്തിലെത്തുന്ന വിറ്റാമിൻ- വിറ്റാമിൻ D
44. വിറ്റാമിൻ H എന്നറിയപ്പെടുന്ന വിറ്റാമിൻ- ബയോട്ടിൻ
45. ഫില്ലോക്വിനോൺ എന്നറിയപ്പെടുന്ന വിറ്റാമിൻ- വിറ്റാമിൻ K
46. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ- വിറ്റാമിൻ K
47. ഗോയിറ്ററിനു കാരണമാകുന്നത് ഏത് മൂലകത്തിന്റെ അഭാവമാണ്- അയഡിൻ
48. ഇരുമ്പിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം- വിളർച്ച
49. ടെറ്റനി എന്നത് ഏത് ലോഹത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ്- കാൽസ്യം
50. രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയ ലോഹം- ഇരുമ്പ്
51. വിറ്റാമിൻ A- യുടെ രാസനാമം- റെറ്റിനോൾ
52. ജീവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്- അരിസ്റ്റോട്ടിൽ
- മൈക്രോബയോളജിയുടെ പിതാവ്- ലൂയി പാസ്ചർ
- പേവിഷബാധാ പ്രതിരോധ വാക്സിൻ കണ്ടത്തിയത് പാസ്ചറാണ്
- രോഗാണുസിദ്ധാന്തം ആവിഷ്കരിച്ചതും അദ്ദേഹമാണ്
53. മനുഷ്യശരീരത്തിൽ എത്ര അക്ഷ അസ്ഥികളുണ്ട്- 80
- മനുഷ്യ ശരീരത്തിൽ ആകെ അസ്ഥികൾ- 206
- അനുബന്ധ അസ്ഥികൾ- 126
- വാരിയെല്ലുകളുടെ എണ്ണം- 24
- പേശികൾ- 639
- നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം - 33
54. ഉദ്ദീപന പ്രതികരണങ്ങൾക്ക് സഹായിക്കുന്ന കലകൾ അറിയപ്പെടുന്നത്- നാഡീകലകൾ
- നാഡീവ്യവസ്ഥയുടെ പ്രധാന ഭാഗങ്ങൾ സുഷുമ്ന, മസ്തിഷ്കം, നാഡികൾ, ഗ്രാഫികൾ
- നാഡീകോശത്തിലെ അടിസ്ഥാന ഘടകം ന്യൂറോൺ
- നാഡീകോശത്തിലെ അക്സോണുകൾ പൊതിഞ്ഞിരിക്കുന്ന കൊഴുപ്പുനിറഞ്ഞ സ്തരമാണ് മയലിൻ
55. മസ്തിഷ്കത്തിന്റെ ഭാരം എത ഗാം- 1400
- കരളിന്റെ ഭാരം- 1500 gm
- ഹൃദയത്തിന്റെ ഭാരം- 300 gm
- വൃക്കയുടെ ഭാരം- 150 gm
56. മനുഷ്യശരീരത്തിലെ 79-ാമത്തെ അവയവം ഏതാണ്- മെസന്ററി
- ശരീരത്തിലെ ഏറ്റവും വലിയ അവയവം ത്വക്കാണ്
- ഏറ്റവും ചെറിയ അവയവം പീനിയൽ ഗ്രന്ഥിയാണ്
- സംവേദന ആവേഗങ്ങൾ സുഷുമ്നയിലേക്ക് പ്രവേശിക്കുന്ന ശാഖ ഡോൾസൽ റൂട്ട്
- പ്രേരക ആവേഗങ്ങൾ സുഷുമ്നയിൽ നിന്ന് ശരീര ഭാഗത്തേക്ക് പോകുന്ന ശാഖ വെൻട്രൽ റൂട്ട്.
58. മസ്തിഷ്കത്തിലെ നാഡീകലകളിൽ അലേയമായ ഒരുതരം പ്രോട്ടീൻ അടിഞ്ഞുകൂടി ന്യൂറോണുകൾ നശിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗം- അൽഷിമേഴ്സ്
- മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശം തലച്ചോറിൽ ഡോപാമിൻ എന്ന നാഡീപ്രഷകത്തിന്റെ ഉത്പാദനം കുറയ്ക്കുന്നു. ഇതുമൂലം ഉണ്ടാകുന്ന രോഗമാണ് പാർക്കിൻസൺസ്
- തലച്ചോറിൽ തുടർച്ചയായ ക്രമരഹിതമായ വൈദ്യുത പ്രവാഹംമൂലമുണ്ടാകുന്ന രോഗമാണ് അപസ്മാരം
- വ്യക്തമായ കാഴ്ചയ്ക്കുള്ള ദൂരപരിധി 25 സെ.മീ
- കണ്ണുനീരിൽ അടങ്ങിയ എൻസൈം ലൈസോസെം
- കണ്ണിൽ കാണപ്പെടുന്ന ലെൻസ് കോൺവെക്സ്
- മസ്തിഷ്കത്തെ പൊതിഞ്ഞുള്ള മൂന്ന് സ്തര ആവരണമാണ് മെനിഞ് ജസ്
- മെനിഞ് ജസിന്റെ ആന്തര പാളികളിലും മസ്തിഷ്ക അറകളിലും കാണപ്പെടുന്ന ദൈവമാണ് സെറിബ്രോ സ്പൈനൽ ദ്രവം
No comments:
Post a Comment