1. National Technical Research Organisation (NTRO)- യുടെ പുതിയ മേധാവി- Anil Dhasmana
2. 2020 സെപ്റ്റംബറിൽ ശ്രീനാരായണ ഗുരുവിന്റെ 'നമുക്ക് ജാതിയില്ലാ' വിളംബരത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് കേരള സാംസ്കാരിക വകുപ്പിന്റെ നേത്യത്വത്തിൽ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത നഗരം- തിരുവനന്തപുരം (ശില്പി- ഉണ്ണി കാനായി)
3. വനിതകൾക്ക് പലിശ രഹിത വായ്പ സ്വയം സഹായ സംഘങ്ങൾ വഴി ലഭ്യമാക്കുന്നതിന് Mukhyamantri Mahila Utkarsh Yojana ആരംഭിച്ച സംസ്ഥാനം- ഗുജറാത്ത്
4. ബ്ലൂ ഫ്ളാഗ് അംഗീകാരത്തിനായി ഇന്ത്യയിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട 8 ബീച്ചുകളിൽ കേരളത്തിൽ നിന്ന് ഇടംനേടിയ ഏക ബീച്ച്- കാപ്പാട് (കോഴിക്കോട്)
5. 2020 സെപ്റ്റംബറിൽ കേരള കൃഷി വകുപ്പിന്റെ നേത്യത്വത്തിൽ കാലാവസ്ഥ അനുരൂപ ക്യഷി മാത്യക പദ്ധതി ആരംഭിച്ചത്- മൺറോതുരുത്ത് (കൊല്ലം)
6. 2020 സെപ്റ്റംബറിൽ ഇന്ത്യയുമായി കാർഗോ ഫെറി സർവ്വീസ് ആരംഭിച്ച രാജ്യം- മാലിദ്വീപ്
7. ഇന്ത്യയിൽ National Forensic Sciences University menil നിലവിൽ വരുന്ന നഗരം- ഗാന്ധിനഗർ (ഗുജറാത്ത്)
8. ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഗുണമേന്മയുള്ള മത്സ്യം ന്യായവിലയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേത്യത്വത്തിൽ ആരംഭിച്ച പദ്ധതി- ഹാർബർ ടു മാർക്കറ്റ്
9. ഇന്ത്യയിലെ ഏറ്റവും വലിയ Film City നിലവിൽ വരുന്ന സംസ്ഥാനം- ഉത്തർപ്രദേശ് (ഗൗതം ബുദ്ധ് നഗർ)
10. 2020 സെപ്റ്റംബറിൽ 'Education for all' എന്ന 'Social Campaign' തുടക്കം കുറിച്ച സ്ഥാപനം- BYJU's
11. 2020 സെപ്റ്റംബറിൽ IIIT (International Institute of Information Technology), Bhubaneswar- ലെ വിദ്യാർഥികൾ വികസിപ്പിച്ച Helmet like ventilator device- Swasner
12. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ ആദ്യമായി നിയമിതരാകുന്ന വനിതകൾ- സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലെഫ്റ്റനന്റ് റിതി സിംഗ്
13. 2020- ൽ 75-ാം വാർഷികം ആഘോഷിക്കുന്ന അന്താരാഷ്ട്ര സംഘടന- ഐക്യരാഷ്ട്രസഭ
14. കേരളത്തിലെ ഏറ്റവും വലിയ പവർസ്റ്റേഷൻ നിലവിൽ വരുന്നത്- മാടക്കത്തറ (2000 മെഗാ വാട്ട്)
15. National Forensic Science University നിലവിൽ വരുന്ന ഇന്ത്യൻ നഗരം- ഗാന്ധിനഗർ (ഗുജറാത്ത്)
16. ചരക്ക് ഗതാഗതം വർദ്ധിപ്പിക്കുന്നതിനായി സതേൺ റെയിൽവേയുടെ ചെന്നെ ഡിവിഷൻ അടുത്തിടെ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- ഫ്രൈറ്റ് സേവ
17. അടുത്തിടെ ലോക്സഭ പാസാക്കിയ ഭേദഗതി ബിൽ- വിദേശ സംഭാവന (നിയന്ത്രണം) നിയമ ഭേദഗതി ബിൽ (വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും വിദേശ സംഭാവന വാങ്ങുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ അടങ്ങിയിരിക്കുന്നു)
18. മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റായി നിയമിതനാകുന്ന മലയാളി- ജോൺ ജോർജ് ചിറപ്പുറത്ത്
19. World Bank Executive Director ആയി നിയമിതനായ ഇന്ത്യാക്കാരൻ- Rajesh Khullar
20. Asian Development Bank (ADB)- യുടെ Executive Director ആയി നിയമിതനായ ഇന്ത്യാക്കാരൻ- Sameer Kumar Khare
21. Euromoney Awards of Excellence 2020- ൽ Lifetime Achievement Award- ന് അർഹനായ വ്യക്തി - Aditya Puri
22. ഹിമാചൽപ്രദേശിൽ നിലവിൽ വരുന്ന 10000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാത- Atal Tunnel (നീളം- 9.02 km)
23. 2020 സെപ്റ്റംബറിൽ നടന്ന Joan Gamper Trophy ഫുട്ബോൾ ജേതാക്കൾ- FC Barcelona (Runner up- Elche FC)
24. 2020 സെപറ്റംബറിൽ ICC പുറത്തിറക്കിയ ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തിയ താരങ്ങൾ- Virat Kohli (ബാറ്റിംഗ്), Trent Boult (ബൗളിംഗ്) (New Zealand)
25. 2020- ലെ Dayton Literary Peace prize Lifetime Achievement ജേതാവ്- Margaret Atwood (2020 Ambassador Richard, C .Holbrooke Distinguished Achievement Award)
26. Sputnik- V കോവിഡ് വാക്സിൻ ഇന്ത്യയിൽ പരീക്ഷിക്കുന്നതിനായി റഷ്യയുമായി ധാരണയിലേർപ്പെട്ട സ്ഥാപനം- Dr. Reddy's Laboratories Ltd (ഹൈദരാബാദ്)
27. IPL- 2020 ലെ ആദ്യ മത്സര ജേതാക്കൾ- ചെന്നൈ സൂപ്പർ കിംഗ്സ് (മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി) (വേദി- UAE)
28. 2020- ലെ Shanghai Cooperation Organization (SCO)- യുടെ Council of Heads of Government (CHG) meeting- ന്റെ വേദി- ന്യൂഡൽഹി
29. 2020 സെപ്റ്റംബറിൽ അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവും മുൻ ലോക്സഭാ അംഗവുമായ വനിത- Roza Deshpande
30. 72- മത് എമ്മി അവാർഡിൽ ഏറ്റവും കൂടുതൽ അവാർഡ് നേടിയ കോമഡിസീരീസ് ഏത്- ഷിറ്റ്സ് ക്രീക്ക്
31. ദേശസുരക്ഷയെ മുൻനിർത്തിയുള്ള 10 - മത് ബ്രിക്സ് മീറ്റിംഗിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതാര്- അജിത് ദോവൽ (ദേശീയ സുരക്ഷാ ഉപദേഷ്ടാവ്)
32. ഫിഡെ ചെസ് ഒളിമ്പ്യാഡിൽ സംയുക്ത വിജയികളായ രാജ്യങ്ങളേവ- ഇന്ത്യ - റഷ്യ
33. പാരഡിനൊബേൽ എന്നറിയപ്പെടുന്ന ഇഗ് നൊബേൽ പുരസ്കാരം 2020- ൽ നേടിയ ഇന്ത്യക്കാരൻ- നരേന്ദ്രമോദി
No comments:
Post a Comment